Thu, Apr 25, 2024
31 C
Dubai

Daily Archives: Mon, Aug 10, 2020

Malabar News_ poem

നിലവിളി

- കവിത - ശരത്കുമാർ ചേതന പാതിയും വാർന്ന് നിലവിളി പതുക്കെയായ് ശ്രവണേന്ദ്രിയങ്ങളതിൽ നീതിയുടെ ഭാരം അളന്നില്ല നനവുകൾ വറ്റിയ നാവിനു വാക്കുകൾ എറിയാൻ വയ്യാത്ത കനലുകളാണ്. കാലത്തിൻെറ കലപിലകൾക്കിടയിൽ നിലവിളി കേൾക്കുന്നവരെവിടെ ? കാലത്തിൻെറ കഥയിൽ സ്വപ്നത്തിൻെറ വർണ്ണനൂലുകൾ കൊണ്ട് നെയ്ത സങ്കൽപ കൂടാരങ്ങൾക്കുപകരം ദിന ചിന്തകളുടെ ദ്രവിച്ച മേൽക്കൂരയിൽ...
Malabar News poem

മൃതിപുഷ്പങ്ങൾ

-കവിത- അജയ് നാരായണൻ കുഞ്ഞിന്റെ കണ്ണുകളിൽ വിരിയുന്ന നക്ഷത്രപ്പൂക്കളെ കണ്ടിട്ടുണ്ടോ ആകാംക്ഷയുടെ ഗന്ധം നിറഞ്ഞ ആ പൂക്കളെ പോലെയാണല്ലോ എന്റെ മനസ്സും ഇന്ന്‌ മരണത്തെ കാത്തിരിക്കുന്നത്! അതല്ല വേണ്ടതത്രേ, നിസ്സംഗനായി സർവം ത്യാഗിയായ സന്ന്യാസിയുടെ നിർവാണമാർഗമല്ലോ മരണം! മുഹൂർത്തമടുത്താൽ തേരിന്റെ ചക്രങ്ങൾ കറങ്ങുന്ന ശബ്ദമണയും, അപ്പോൾ ആത്മാവിനുണരാം ജീർണിച്ച തേരുവിട്ടിറങ്ങാം കാലത്തിന്റെ ഗുഹാമുഖത്തേക്കു നൂണ്ടിഴയാം. അന്ന് അനശ്വരനാകാം സ്മൃതിയെ വരിക്കാം. ഇതാവാം മരണത്തിന്റെ തത്വശാസ്ത്രം! കൂടുവിട്ടു...
Malabar News Story

ആശ്വാസമില്ലാത്ത നിശ്വാസം

- കഥ- ഹരി കൊച്ചാട്ട് ഒരു പ്രവാസിയുടെ ജീവിതം എങ്ങിനെ തുടങ്ങണമെന്നോ അതെങ്ങിനെ രുചിക്കുമെന്നോ അറിയാതെ പരിഭ്രമത്തോടെ തുടങ്ങിയ ഒരു പ്രയാണം. വഴിയോരക്കാഴ്ചകളും, കയറ്റങ്ങളും ഇറക്കങ്ങളും ഇടകലർന്ന ജീവിതാനുഭവങ്ങളെല്ലാം ഇന്ന് പിന്മറഞ്ഞ കാലത്തിലെ ചുവരെഴുത്തുകളായി...
Pamba Dam_2020 Aug 10

പത്തനംതിട്ടയിൽ ആശ്വാസം; പമ്പയുടെ ഷട്ടറുകൾ അടച്ചു, ജലനിരപ്പ് കുറയുന്നു

പത്തനംതിട്ട: ജലനിരപ്പ് പൂർണശേഷിയിലെത്തിയതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ തുറന്ന പമ്പാ അണക്കെട്ടിന്റെ ആറു ഷട്ടറുകളും അടച്ചു. ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പാ അണക്കെട്ടിൽ കേന്ദ്ര ജലകമ്മിഷൻ നിർദ്ദേശിച്ച പരിധിയായ 985...
Fox sandal report

കോഴിക്കൂട്ടിലല്ല, ഈ കുറുക്കന്റെ കണ്ണ് ചെരുപ്പിലാണ്

ബെർലിൻ: കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിലായിരിക്കും എന്നാണ് പറയാറ്. എന്നാൽ ജർമനിയിലെ ഒരു കുറുക്കന് കോഴികളേക്കാൾ പ്രിയം ചെരുപ്പിനോടാണ്. ജർമനിയുടെ തലസ്ഥാനമായ ബെർലിനിലുള്ള സെലെണ്ടോർഫിലാണ് ഈ കൗതുക സംഭവം നടന്നത്. ഈ പ്രദേശത്തെ വീടുകൾക്ക്...
Rajamala landslid_2020 Aug 10

മണ്ണിനടിയിലും കാവലായ്; നാടിനൊപ്പം നൊമ്പരമായി നായയും

ഇടുക്കി: മൂന്നാർ രാജമലക്ക് സമീപം പെട്ടിമുടിയിൽ തോട്ടംതൊഴിലാളി ലയങ്ങൾക്ക് മേൽ ഉരുൾപൊട്ടിയുണ്ടായ അപകടം നടന്നിട്ട് 4 ദിവസം പിന്നിടുന്നു. ദുരന്തഭൂമിയിൽ എങ്ങും മണ്ണിനടിയിലായ ഉറ്റവരുടെ ജീവനും മരണപ്പെട്ടവരുടെ മൃതദേഹവും തേടുന്നവരുടെ ദൃശ്യങ്ങളാണ് കാണാൻ...
Gaffar Ahmed Kacchawa thrashed_ Jai Shri Ram

‘ജയ് ശ്രീറാം’ ഭീകരത വീണ്ടും; വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ മർദ്ദിച്ചവശനാക്കി

രാജസ്‌ഥാൻ: ശ്രീരാമനും, മോദിക്കും ജയ് വിളിക്കാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി. രാജസ്ഥാനിലെ സിക്കാറിലാണ് സംഭവം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 52കാരനായ ഗഫാര്‍ അഹമ്മദ് കച്ചാവയാണ് ആക്രമിക്കപ്പെട്ടത്. യാത്രക്കാരെ...
- Advertisement -