Sun, Oct 17, 2021
28.9 C
Dubai

Daily Archives: Tue, Aug 11, 2020

Kerala covid report_2020 Aug 11

സംസ്‌ഥാനത്ത്‌ 1417 പേർക്ക് കൂടി കോവിഡ്; 1426 പേർ രോഗമുക്‌തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 105 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് മാത്രം 5 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു....
mia khalifa_2020 Aug 11

ബെയ്റൂട്ടിന് സഹായ ധനം; മിയാ ഖലീഫയുടെ കണ്ണട  75 ലക്ഷവും കടന്ന് മുന്നേറുന്നു

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ സ്‌ഫോടനത്തിൽ 135 പേര്‍ മരിക്കുകയും 5000 ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി പേരെ കാണാതെ പോകുകയും ചെയ്തിരുന്നു. തകർന്നടിഞ്ഞിരുന്ന ലബനൻ കൂടുതൽ ദുരിതത്തിലേക്ക് പോകാനിത് കാരണമായി. ഇതറിഞ്ഞ അനേകം വ്യക്തികളും...
Press freedom_2020 Aug 11

സൈബർ ബുള്ളിയിങ് ഇരകളായി മാദ്ധ്യമപ്രവർത്തകരും ; നടപടി ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: നിലപാടുകളിലെ വൈരുദ്ധ്യം കാരണമാക്കി വനിതാ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ വ്യക്തിഹത്യ നടത്തുന്ന സൈബർ പോരാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ. തങ്ങൾക്ക് എതിരായി വാർത്തകൾ വരുമ്പോൾ രാഷ്ട്രീയകക്ഷികളുടെ സൈബർ അണികൾ എന്ന...
New Zealand Covid case_ 2020 Aug 11

കോവിഡ് പോരാട്ടത്തിലെ ന്യൂസിലാൻഡ് മാതൃക; രാജ്യം പൂർവ്വസ്ഥിതിയിലേക്ക്

വെല്ലിങ്ടൺ: ലോകം മുഴുവൻ കൊറോണ ഭീതിയിൽ ചുരുങ്ങുമ്പോൾ അതിജീവനത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കുകയാണ് ന്യൂസിലാൻഡ്. 101 ദിവസങ്ങളായി രോഗപകർച്ച ഇല്ലാതെ, സാമൂഹ്യവ്യാപനമില്ലാതെ രാജ്യം ചരിത്രം കുറിക്കുകയാണ്. ലോകം മുഴുവൻ കേൾക്കാൻ ആഗ്രഹിക്കുന്ന ആ...
Navi mumbai heroin case_2020 Aug 11

നവിമുംബൈയിൽ വൻ മയക്കുമരുന്ന് വേട്ട: 1000 കോടിയുടെ ഹെറോയിൻ പിടികൂടി

നവിമുംബൈ: സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടക്ക് സാക്ഷ്യം വഹിച്ച് നവിമുംബൈയിലെ നവഷേവ തുറമുഖം. അന്താരാഷ്ട്ര വിപണിയിൽ 1000 കോടി രൂപയോളം വിലമതിക്കുന്ന 191 കിലോഗ്രാം ഹെറോയിനാണ് മുംബൈ കസ്റ്റംസും റെവന്യു ഇന്റലിജൻസ്...
Sabarimala virtual queue_2020 Aug 11

ശബരിമലയിൽ വെർച്വൽ ക്യൂ : കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

തിരുവനന്തപുരം: വരാനിരിക്കുന്ന ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് വെർച്വൽ ക്യൂ സംവിധാനം ഒരുക്കുവാനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനും തീരുമാനം. തിരക്ക് നിയന്ത്രിക്കാനാണ് വെർച്വൽ ക്യൂ സംവിധാനം വഴി ഭക്തരെ പ്രവേശിപ്പിക്കാൻ ആലോചിക്കുന്നത്, അതിനൊപ്പം...
Gold mask_2020 Aug 11

വില 11 കോടി, ഭാരം 270 ​ഗ്രാം ; വരുന്നൂ ‘സ്വർണ മാസ്‌ക്‌’

ടെൽ അവീവ്: ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കുന്നതിനായി മാസ്‌ക്‌ എല്ലാ രാജ്യങ്ങളും നിർബന്ധമാക്കിയിരിക്കുകയാണ്. എല്ലാവരുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്തെ ഒന്നായി മാസ്‌കും ഇടം പിടിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ...
exercise_2020 Aug 11

ആരോഗ്യം വേണോ? വ്യായാമം കൂട്ടേണ്ടി വരും: പഠനങ്ങൾ

രോഗങ്ങളെ അകറ്റിനിർത്താൻ ദിവസവും 30 മിനുട്ട് വ്യായാമത്തിനായ് നീക്കിവെക്കുന്നതാണ് നമ്മുടെ ശീലം. എന്നാൽ ഒരു ദിവസം വ്യായാമത്തിനായ് ഇത്രയും സമയം മാറ്റിവെച്ചാൽ പോരായെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചുവന്ന...
- Advertisement -
Inpot