Thu, Apr 25, 2024
30.3 C
Dubai

Daily Archives: Wed, Aug 12, 2020

Vladimir putin_2020 Aug 12

ഞങ്ങൾക്കും തരണേ പുട്ടേട്ടാ; പുടിന്റെ ഫേസ്ബുക് പേജിൽ മലയാളികളുടെ നന്ദി പ്രകാശനം

ലോകത്തെ ആദ്യ കോവിഡ് വാക്സിൻ പുറത്തിറക്കിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് മലയാളികളുടെ നന്ദി പ്രകാശനം. ഒട്ടേറെ പേരാണ് വാക്സിൻ പരീക്ഷിച്ചതിന് പിന്നാലെ അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും അർപ്പിച്ച് രംഗത്തെത്തിയത്. പുടിന്റെ പേരിലുള്ള...
karipur airport

കരിപ്പൂരിൽ മഴക്കാലത്ത് വലിയ വിമാനങ്ങൾക്ക് ഡിജിസിഎയുടെ വിലക്ക്

കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം അപകടത്തിൽപ്പെട്ട സാഹചര്യം കണക്കിലെടുത്ത് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് ഡിജിസിഎ ഉത്തരവ്. മൺസൂൺ കാലയളവ് അവസാനിക്കുന്നത് വരെ വിലക്ക് തുടരും. വെള്ളിയാഴ്ച ഉണ്ടായ...
covid 19_2020 Aug 12

പ്രായം തളർത്താത്ത പോരാട്ടവീര്യം ; 107 വയസുകാരിക്ക്‌ കോവിഡ് മുക്തി

നാസിക്: കോവിഡ് പോരാട്ടത്തിൽ പുതുപ്രതീക്ഷയേകി നാസിക്കിലെ ജൽഗോൺ സിറ്റിയിലെ 107 വയസുകാരിക്ക്‌ കോവിഡ് മുക്തി. മഹാരാഷ്ട്രയിലെ ഏറ്റവും പ്രായം കൂടിയ കോവിഡ് മുക്തയും ഇന്ത്യയിൽ തന്നെ കോവിഡ് മാറിയ ഏറ്റവും പ്രായം കൂടിയവരിൽ...
Mahindra_2020 Aug 12

വിലകുറച്ചു, ഓഫറുകൾ പ്രഖ്യാപിച്ചു; മത്സരം ശക്തമാക്കാനൊരുങ്ങി മഹീന്ദ്ര

വാഹനങ്ങളുടെ എണ്ണം കൂടിയതിനെത്തുടർന്നുണ്ടായ മത്സരത്തെ അതിജീവിക്കാൻ പുതിയ പരീക്ഷണങ്ങളുമായി മഹീന്ദ്രയുടെ എക്‌സ്‌യുവി 300. തിരഞ്ഞെടുത്ത വേരിയന്റുകളുടെ വില കുറച്ചിരിക്കുകയാണ് മഹീന്ദ്ര. 70,000 രൂപ വരെയാണ് വില കുറഞ്ഞിരിക്കുന്നത്. മുമ്പ് 8.30 ലക്ഷത്തിലായിരുന്നു എക്‌സ്‌യുവി...
Supreme court_2020 Aug 12

ഹിന്ദു പിന്തുടർച്ചാവകാശ നിയമം: പെൺമക്കൾക്കും തുല്യാവകാശം

ന്യൂഡൽഹി: ഹിന്ദു കൂട്ടുകുടുംബങ്ങളിലെ സ്വത്തിൽ പെൺമക്കൾക്ക്‌ തുല്യാവകാശം ഉറപ്പാക്കിയ 2005 ലെ ഭേദഗതിക്ക്‌ മുൻകാല പ്രാബല്യം ഉറപ്പാക്കി സുപ്രിം കോടതി. 2005 സെപ്റ്റംബർ 9 നാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം ഭേദഗതി ചെയ്ത്...
- Advertisement -