Fri, Apr 19, 2024
30.8 C
Dubai

Daily Archives: Sun, Aug 16, 2020

Malabarnews_kafeelkhan

കഫീല്‍ ഖാന്റെ തടങ്കല്‍ മൂന്ന് മാസത്തേക്ക് നീട്ടി എന്‍എസ്എ

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമത്തിനെതിരെ(സിഎഎ) പ്രസംഗിച്ചതിന് അറസ്റ്റിലായ ഡോ.കഫീല്‍ ഖാന്റെ തടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ സിഎഎ ക്കെതിരെ പ്രസംഗിച്ചതിനാണ് ഇദ്ദേഹത്തെ ജനുവരിയില്‍ അറസ്റ്റ്...
Malabar News_ maniyarayile ashokan

മലയാളത്തില്‍ വീണ്ടും ഒടിടി റിലീസ്; ദുല്‍ക്കറിന്റെ ‘മണിയറയിലെ അശോകന്‍’

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന 'മണിയറയിലെ അശോകന്‍' ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നു. നെറ്റ്ഫ്‌ളിക്‌സാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആഗസ്റ്റ് 31ന് തിരുവോണനാളിലാണ് ഓണ്‍ലൈന്‍ റിലീസ്. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍...
Malabarnews_kozhikode collector post

‘പ്രതിരോധം പാളിയാല്‍ 8 ന്റെ പണി’; സോഷ്യല്‍മീഡിയയില്‍ വൈറലായി കളക്ടറുടെ ട്രോള്‍

കോഴിക്കോട് : ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വിയാണ് ബാഴ്സയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. നിറഞ്ഞു കളിച്ച ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്കാണ് ബാഴ്സ അടിയറവു പറഞ്ഞത്....
Covid Kerala Report - 2020 Aug 16th

ഇന്ന് രോഗമുക്തി 1099 പേര്‍ക്ക് ; 1530 പേര്‍ക്ക് കോവിഡ് ബാധ , 10 മരണം

സംസ്ഥാനത്ത് ഇന്ന് 1099 പേർക്ക്‌ രോഗമുക്തി , 1530 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1351 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇവരിൽ 100 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 10 പേരാണ് കോവിഡ് ബാധിച്ചു...
Malabarnews_delhimetro

യമുനക്ക് കുറുകെ വീണ്ടും മെട്രോ

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ പ്രാരംഭഘട്ടനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. യമുന നദിക്ക് കുറുകെയുള്ള അഞ്ചാമത്തെ മെട്രോയാവുമിത്. ഡല്‍ഹിയിലെ മജ്ലിസ് പാര്‍ക്ക് മുതല്‍ മൗജ്പുര്‍ വരെയാണ് നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുക. ഇതോടെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ...
Malabarnews_ramulakshman

രാമു ലക്ഷ്മണിന് ഇത് കോവിഡില്‍ നിന്നുള്ള സ്വാതന്ത്ര്യ ദിനം

മുംബൈ : 98 ആം വയസ്സില്‍ കോവിഡിനോട് പൊരുതി ജയിച്ച മുംബൈയിലെ ശിപായി രാമു ലക്ഷ്മണ്‍ സക്പാല്‍ ( റിട്ടയേര്‍ഡ്) ഇന്ത്യന്‍ ജനതയ്ക്ക് പുതുപ്രതീക്ഷയേകുന്നു. രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ കോവിഡില്‍...
Malabar News_ cherupuzha bridge

6 വര്‍ഷം 2 തൂണുകള്‍; ഒന്നരക്കോടി ചെലവ്

കണ്ണൂര്‍: ജില്ലയിലെ ചെറുപുഴയില്‍ പാലം നിര്‍മ്മിക്കാന്‍ ഒന്നരക്കോടി അനുവദിച്ചിട്ടും 6 വര്‍ഷം കൊണ്ട് പൂര്‍ത്തിയായത് 2 തൂണുകള്‍ മാത്രം. ചെറുപുഴ പഞ്ചായത്തിലെ കാനംവയല്‍ പട്ടികവര്‍ഗ കോളനിയിലേക്കുള്ള പാലത്തിന്റെ നിര്‍മാണമാണ് 6 വര്‍ഷമായി പൂര്‍ത്തിയാകാത്തത്....
Malabarnews_covid india

രാജ്യത്ത് സ്ഥിതി രൂക്ഷം; രോഗബാധിധരുടെ എണ്ണം 26 ലക്ഷത്തിലേക്ക്, മരണസംഖ്യ അരലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുപത്തിയാറ് ലക്ഷത്തിലേക്ക് ഉയരുന്നു. 25,89,782 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 64000 ഓളം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍...
- Advertisement -