Wed, Apr 24, 2024
30.2 C
Dubai

Daily Archives: Sun, Aug 16, 2020

stop rape_2020 Aug 16

യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികയെ ക്രൂരമായി പീഡിപ്പിച്ചുകൊന്നു

ലഖ്നൗ: ഉത്തർപ്രദേശിലെ ലകിംപൂർ ഖേരി ജില്ലയിൽ 13 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തി, മൃതദേഹം വികൃതമാക്കി. സമീപത്തുള്ള കരിമ്പിൻ തോട്ടത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു....
Malappuram lock down_2020 Aug 16

മലപ്പുറം ജില്ലയിൽ ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ

മലപ്പുറം: ജില്ലയിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആണ് ജില്ലാ ഭരണകൂടം മലപ്പുറത്തു സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അനാവശ്യമായി ഞായറാഴ്‌ചകളിൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടതിനാലാണ്...
Pranab Mukherjee_2020 Aug 16

പ്രണബ് മുഖർജിയുടെ നില അതീവഗുരുതരം; മെഡിക്കൽ ബുള്ളറ്റിൻ

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലെന്ന് ഡോക്ടർമാർ. ഡൽഹിയിലെ ആർമി റിസർച്ച് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ഈ മാസം 10 നാണ് അദ്ദേഹം കുളിമുറിയിൽ വീണ് തലക്ക് സാരമായി...
Malappuram lock down_2020 Aug 16

കോവിഡ്; ജില്ലയിൽ നാലു പേർക്ക് രോഗമുക്തി; 81 പേര്‍ക്ക് രോഗബാധ, സമ്പര്‍ക്കത്തിലൂടെ 74 പേര്‍ക്ക്

കാസർഗോഡ്: ജില്ലയില്‍ 81പേര്‍ക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ അഞ്ചു പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയവരാണ്. 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ സമ്പര്‍ക്ക ഉറവിടം...
Covid 19_2020 Aug 16

ലോകത്തിലെ കോവിഡ് കേസുകൾ 2 കോടി 15 ലക്ഷം പിന്നിട്ടു ; 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കേസുകൾ...

ലോകത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 15 ലക്ഷം പിന്നിട്ടതായി വേൾഡോമീറ്ററിന്റെ കണക്കുകൾ. ആകെ മരണം 7, 67, 956 ആണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പേർ രോഗബാധിതരായതും മരണപ്പെട്ടതും....
Kozhikode lock down_2020 Aug 16

ജില്ലയിൽ ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ ഇല്ല; പിൻവലിച്ചത് ഉപാധികളോടെ

കോഴിക്കോട്: കോവിഡ് സമ്പർക്ക വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ പിൻവലിച്ചു. കർശന ഉപാധികളോടെയാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ലോക്ക്ഡൗൺ പിൻവലിച്ചാലും നിലവിലെ നിയന്ത്രങ്ങൾക്ക് മാറ്റമുണ്ടാവില്ല....
Malabar News_SYS Webinar on 15Aug2020

ഭരണഘടനയെ ദേശീയ രേഖയായി ഉയര്‍ത്തിപ്പിടിക്കണം; എസ് വൈ എസ്

മലപ്പുറം: ഭരണഘടനയാണ് സ്വാതന്ത്ര്യമെന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ ഘടകം നടത്തിയ വെബിനാറില്‍ മുന്നോട്ടു വെച്ച സന്ദേശമാണ് 'ഭരണഘടനയെ ദേശീയ രേഖയായി ഉയര്‍ത്തിപ്പിടിക്കണം' എന്നത്. സ്വാതന്ത്ര്യ സംരക്ഷണത്തിന് ഇന്നത്തെ...
- Advertisement -