Fri, Mar 29, 2024
23.8 C
Dubai

Daily Archives: Tue, Aug 18, 2020

Malabarnews_plusone

പ്ലസ് വണ്‍ ട്രയല്‍ അലോട്‌മെന്റ് ഈ മാസം 24ന്

തിരുവനന്തപുരം : സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്ലസ് വണ്‍ ക്ലാസ്സുകളിലേക്കുള്ള ട്രയല്‍ അലോട്‌മെന്റ് ഫലം ഓഗസ്റ്റ് 24ന് പ്രസിദ്ധീകരിക്കും. ഹയര്‍ സെക്കണ്ടറി സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ പ്രൊസസ്സിന്റെ (എച്ച്.എസ്.സി.എ.പി) ഔദ്യോഗിക വെബ്‌സൈറ്റായ hscap.kerala.gov.in വഴിയാണ്...
Malabar News_ elephant death

ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം; മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവില്‍

പാലക്കാട്: സ്ഫോടക വസ്തു പൊട്ടി വായ തകര്‍ന്നതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിലെ മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവില്‍. ദേശീയ ശ്രദ്ധ നേടിയ സംഭവം കഴിഞ്ഞ മെയ്-27 നാണ് നടന്നത്. മണ്ണാര്‍ക്കാടിനടുത്ത് തിരുവിഴാംകുന്നിലാണ്...
Malabarnews_adhipurush

ഇതിഹാസ കഥാപാത്രമായി പ്രഭാസ് വീണ്ടും: ‘ആദിപുരുഷ്’ പോസ്റ്റര്‍ പുറത്ത്

ഇതിഹാസ കഥാപാത്രമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ് വീണ്ടും എത്തുന്നു. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം വെള്ളിത്തിരയിലെ ചരിത്രം തിരുത്തുമെന്നാണ് നിര്‍മാതാക്കളും ആരാധകരും ഒരുപോലെ പ്രതീക്ഷിക്കുന്നത്. 'ആദിപുരുഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം...
Malabar News_ sudarshan tv programme

പരീക്ഷക്ക് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടേ; യുജിസിയോട് കോടതി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിക്കാതെ പരീക്ഷകള്‍ക്ക് നിര്‍ദ്ദേശം നല്കാന്‍ യുജിസിക്കു സാധികുമോ എന്ന് സുപ്രീംകോടതി ചോദിച്ചു. പരീക്ഷകള്‍ക്ക് ഉത്തരവിടുന്നതിന് മുന്‍പ് സംസ്ഥാനങ്ങളെ പരിഗണിക്കേണ്ടതല്ലേ എന്ന് ചോദിച്ച കോടതി, കേസ് വിധി പറയാന്‍ മാറ്റിവെച്ചു. സെപ്റ്റംബര്‍...
Malabarnews_ashraf

ദുരന്തമുഖങ്ങളിലെ സ്ഥിരം രക്ഷകന്‍; സഹായം തേടിയുള്ള വിളികള്‍ക്ക് ഉത്തരം നല്കാന്‍ ഇനി കാപ്പാട്ടെ അഷ്റഫ് ഇല്ല

കോഴിക്കോട്: സന്നദ്ധ പ്രവര്‍ത്തകനും ഹാം റേഡിയോ ഓപ്പറേറ്ററുമായ കാപ്പാട് അറബിത്താഴ എ.ടി അഷ്റഫ് (48) ബൈക്ക് യാത്രക്കിടെ കുഴഞ്ഞുവീണു മരിച്ചു. ഇടമലയാറില്‍ നിന്ന് രണ്ട് ദിവസം മുന്‍പ് നാട്ടില്‍ എത്തിയ അദ്ദേഹം ബൈക്കില്‍...
Malabar News_ deathvalley temprature

കാലാവസ്ഥ വ്യതിയാനം രൂക്ഷം; ഡെത്ത് വാലിയില്‍ 90 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില

കാലാവസ്ഥ വ്യതിയാനത്തിന്റെ തീവ്രത വെളിവാക്കി ലോകത്തെ ഉയര്‍ന്ന താപനില അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ റിപ്പോര്‍ട്ട് ചെയ്തു. 90 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ താപനിലയാണ് ഫുറാനേസ് ക്രീക്കിലെ ഡെത്ത് വാലി നാഷണല്‍ പാര്‍ക്കിനു സമീപമുള്ള...
Malabarnews_wuhan

മാസ്‌കും ഇല്ല, അകലവും ഇല്ല; അവധി ആഘോഷങ്ങളില്‍ മതിമറന്ന് വുഹാനിലെ ആളുകള്‍

ബെയ്ജിങ് : കോവിഡ് മഹാമാരി ആഗോള തലത്തില്‍ പടര്‍ന്നുപിടിച്ചപ്പോള്‍ ആദ്യം നിശ്ചലമായ നഗരമാണ് ചൈനയിലെ വുഹാന്‍. ലോകത്ത് ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്തതും വുഹാനില്‍ ആയിരുന്നു. എന്നാലിപ്പോള്‍ വുഹാനില്‍ നിന്നും വരുന്ന വാര്‍ത്തകളും...
Malabar News_ RCC new equipment

ആര്‍സിസിയില്‍ അത്യാധുനിക റേഡിയേഷന്‍ മെഷീന്‍; ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ആര്‍സിസിയില്‍ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ എന്ന റേഡിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു. സഹകരണ, ടൂറിസം വകുപ്പ്...
- Advertisement -