Thu, Apr 25, 2024
23.9 C
Dubai

Daily Archives: Tue, Aug 18, 2020

Tamil nadu murder_2020 Aug 18

തമിഴ്നാട്ടിൽ ഗുണ്ടാസംഘങ്ങളുടെ പ്രതികാരം ; യുവാവിന്റെ തലയറുത്ത് റെയിൽപാളത്തിൽ പ്രദർശിപ്പിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ തിരുവെള്ളൂരിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിന്റെ തലയറുത്ത് റെയിൽപാളത്തിൽ പ്രദർശിപ്പിച്ച് പകവീട്ടൽ. കഴിഞ്ഞ ജനുവരിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പോരിന്റെ ഭാഗമായി 3 പേരെ കൊലപ്പെടുത്തി തലയറുത്ത് മാറ്റിയ കേസിലെ പ്രതിയായ മാധവൻ എന്ന...
covid kannur_2020 Aug 18

കണ്ണൂരിൽ 77 പേർക്ക് കൂടി കോവിഡ്; സമ്പർക്കത്തിലൂടെ 59 പേർക്ക് രോഗബാധ

കണ്ണൂർ: ജില്ലയിൽ 77 പേർക്ക് കൂടി കോവിഡ്. 59 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ പത്ത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും, അഞ്ച് പേർ ആരോഗ്യ പ്രവർത്തകരും, മൂന്ന് പേർ ഡി.എസ്‌.സി ക്ലസ്റ്ററിൽ...
secretariat office_2020 Aug 18

സെക്രട്ടേറിയേറ്റിലെ ദൃശ്യങ്ങൾ കൈമാറാതെ സർക്കാർ ; എൻഐഎ ആവശ്യം നടപ്പായില്ല

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണഭാഗമായി എൻഐഎ ആവശ്യപ്പെട്ട സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ സർക്കാർ ഇതുവരെ കൈമാറിയില്ല. ഒരു മാസം മുൻപ് ആവശ്യപ്പെട്ട വിഷയത്തിൽ കൃത്യമായൊരു നടപടി പൊതുഭരണവകുപ്പ് കൈക്കൊണ്ടിട്ടില്ല. സെക്രട്ടേറിയേറ്റിലെ ഭരണപക്ഷ സംഘടനയുടെ നേതാവിന്റെ...
Pinaray vijayan_2020 Aug 18

ഓണാഘോഷങ്ങൾക്ക് കടിഞ്ഞാൺ; മുൻകരുതൽ നടപടികൾ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേരളസർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്  ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി  ഓണത്തിനു മുന്‍പു...
Jyotiraditya Scindia_2020 Aug 18

കഴിവുള്ള നേതാക്കൾ ചോദ്യം ചെയ്യപ്പെടുന്നു; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: കോൺ​ഗ്രസിനേയും നേതാക്കളേയും കടന്നാക്രമിച്ച് ബി ജെ പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. കഴിവുള്ള നേതാക്കൾ കോൺ​ഗ്രസിൽ ചോദ്യം ചെയ്യപ്പെടുകയാണെന്ന് സിന്ധ്യ ആരോപിച്ചു. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റ് കോൺ​ഗ്രസിനെതിരെ തുറന്ന...
covid vaccine_2020 Aug 18

റഷ്യക്കു പിന്നാലെ ചൈനയും ; കോവിഡ് വാക്സിന്റെ പേറ്റന്റിന് അംഗീകാരം

റഷ്യയുടെ സ്പുട്നിക്-5 കോവിഡ് വാക്സിൻ പുറത്തിറക്കിയതിന് പിന്നാലെ ചൈനയും വാക്സിൻ പേറ്റന്റിന് അപേക്ഷ നൽകിയിരുന്നതായി റിപോർട്ടുകൾ. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കാൻസിനോ ആണ് ഗവേഷണം നടത്തുന്നത്. Ad5-nCoV എന്ന് പേരിട്ടിരിക്കുന്ന വാക്സിന് ബീജിങ്ങിൽ...
Ormayiloru Oonjal

‘ഓര്‍മ്മയിലൊരു ഊഞ്ഞാല്‍’ അരങ്ങിലെ താരങ്ങളുടെ പുതുവര്‍ഷ സമ്മാനം

കട്ടപ്പനയിലെ ചങ്ങാതിക്കൂട്ടമായ 'അരങ്ങിലെ താരങ്ങള്‍' അണിയിച്ചൊരുക്കിയ സംഗീത ആല്‍ബമാണ് ഓര്‍മ്മയിലൊരു ഊഞ്ഞാല്‍. കഴിഞ്ഞ പ്രളയകാലം മുതല്‍ കലകൊണ്ട് കൊണ്ട് വയറു നിറയ്ക്കാന്‍ കഴിയാത്ത കലാകാരന്മാര്‍, മലയാളി മനസ്സുകളെ ഓണക്കാല ഓര്‍മ്മകളിലൂടെ വഴിനടത്തി മനസ്സ്...
- Advertisement -