Fri, Apr 19, 2024
23.1 C
Dubai

Daily Archives: Fri, Aug 21, 2020

Malabarnews_antihero

അഭിനേതാക്കള്‍ ഉറുമ്പും കുഴിയാനയും, വൈറലായി ഹ്രസ്വചിത്രം

സമൂഹമാദ്ധ്യമങ്ങളില്‍ 'ആന്റിഹീറോ' വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവം മറ്റൊന്നുമല്ല, ഒരുഗ്രന്‍ ഹ്രസ്വചിത്രം തന്നെ. രണ്ട് ഉറുമ്പുകളും കുഴിയാനയും അഭിനയിച്ച 6 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രം. സിദ്ധു ദാസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഒന്നരവര്‍ഷം...
Swapna Suresh_2020 Aug 21

സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി ; എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴി വിനയായി

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷിന്റെ ജാമ്യഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതി തള്ളി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇവരുടെ പേരിലെടുത്ത കള്ളപ്പണം സൂക്ഷിച്ചെന്ന കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. ഇവരുടെ ലോക്കറിൽ കണ്ടെത്തിയത് കള്ളപ്പണമാണെന്ന...
china mask_2020 Aug 21

കോവിഡ് കേസുകളില്ലാതെ 13 ദിവസം, നിർബന്ധിത മാസ്ക് ധാരണം ഒഴിവാക്കി ബെയ്ജിങ്

ബെയ്ജിങ്: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിർബന്ധിത നിർദ്ദേശം പിൻവലിച്ച് ബെയ്ജിങ്ങിലെ ആരോ​ഗ്യവകുപ്പ്. തുടർച്ചയായ 13 ദിവസം ന​ഗരത്തിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഉത്തരവ്...
Malabarnews_proxy

പ്രോക്സി വോട്ട് പരിഗണിച്ചേക്കില്ല, പകരം തപാല്‍ വോട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശീയ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രോക്സി വോട്ട് അനുവദിച്ചേക്കില്ല. പകരം തപാല്‍ വോട്ട് പരിഗണിച്ചേക്കും. ഒരാള്‍ക്ക് വേണ്ടി മറ്റൊരാള്‍ വോട്ട് ചെയ്യുന്ന രീതിയാണ് പ്രോക്സി വോട്ട്. കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍...
Kuwait

കുവൈത്തിൽ നിന്ന് ഇന്ത്യക്കാർ നാട്ടിലേക്ക് ; എത്തുന്നത് 3,500ലധികം പേർ

കുവൈറ്റ് സിറ്റി: അടുത്ത രണ്ടാഴ്ച്ചക്കിടെ കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ കണക്കുകൾ. 3,500ലധികം ഇന്ത്യക്കാർ സ്വദേശത്തേക്ക് തിരികെയെത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള രണ്ടാംഘട്ട വിമാന...
cinema theater_2020 Aug 21

വൈറസിനെ പേടിക്കാതെ സിനിമ കാണാം; നൂതന വിദ്യയുമായി ഏരീസ് ഗ്രൂപ്പും ആൾ എബൗട്ട്‌ ഇന്നൊവേഷൻസും

മറ്റെല്ലാത്തിനെയും പോലെ സിനിമാ മേഖലയിലും വൻ പ്രതിസന്ധിയാണ് കൊറോണ വൈറസ് സൃഷ്ടിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഇപ്പോഴും പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലാത്ത വ്യവസായങ്ങളിൽ ഒന്നാണ് സിനിമാ പ്രദർശന മേഖല. കടുത്ത മാനസിക സമ്മർദ്ദമാണ്...
financial disorder; Mass suspension in Aryankav Forest Range Office

അരി കരിച്ചന്തയിൽ വിറ്റു: മൂന്ന് അദ്ധ്യാപകർക്ക് സസ്‌പെന്‍ഷന്‍

മാനന്തവാടി: കല്ലോടി സെന്റ്.ജോസഫ് യു.പി സ്കൂളിലെ അരി വില്പന വിവാദത്തിൽ മൂന്ന് അദ്ധ്യാപകരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. പ്രധാനാദ്ധ്യാപകൻ സാബു ജോൺ, ഉച്ചക്കഞ്ഞി വിതരണത്തിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകരായ അനീഷ് ജോർജ്, ധന്യ...
covid 19 india_2020 Aug 21

രാജ്യത്തെ കോവിഡ് കണക്കുകൾ കുതിച്ചുയരുന്നു ; ഇന്നലെ 68, 898 പുതിയ രോഗികൾ, 983 മരണം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം കൂടുന്നതിന്റെ സൂചനകൾ നൽകി പുതിയ കണക്കുകൾ. 24 മണിക്കൂറിനിടെ 68, 898 പേർക്കാണ് രോഗബാധ, 983 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനവ്...
- Advertisement -