Daily Archives: Sat, Aug 22, 2020
കോവിഡ് രോഗമുക്തി; ഇന്ത്യ ലോകത്തൊന്നാമത്; കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗമുക്തി നിരക്കുള്ളത് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 75 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്.
'കോവിഡ് കേസുകള്‍ കൂടുകയാണ്. അത് ആശങ്കയുണര്‍ത്തുന്ന കാര്യമാണെങ്കിലും മരണനിരക്ക്...
ഉത്ര വധക്കേസ്; മുഖ്യപ്രതിയുടെ അമ്മയും സഹോദരിയും അറസ്റ്റില്‍
അടൂര്‍: കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ ഭര്‍ത്താവും മുഖ്യപ്രതിയുമായ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. കേസുമായി...
ഹിന്ദി അറിയില്ലെങ്കില്‍ ‘കടക്ക് പുറത്ത്’; ഡോക്ടര്‍മാരോടു ആയുഷ് സെക്രട്ടറി
തമിഴ്‌നാട്ടില്‍ നിന്നും ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ വിവാദം വീണ്ടും ശക്തമാകുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയവും മൊറാര്‍ജി ദേശായി ഇന്‍സ്റ്റിറ്റ്‌റൂട്ട് ഓഫ് യോഗയും സംയുക്തമായി നടത്തിയ വെബ്മിനാറില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഹിന്ദി അറിയാത്ത ഡോക്ടര്‍മാരോട് പുറത്തു...
കരുതലിന് ആദരം; ധനുഷ്‌കയുടെ ‘കുവി’ ഇനി പൊലീസിലേക്ക്
ഇടുക്കി: മൂന്നാര്‍ പെട്ടിമുടി ദുരന്തഭൂമിയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് വയസുകാരി ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്തിയ കുവി എന്ന വളര്‍ത്തുനായ ഇനി പൊലീസിലേക്ക്. പോലീസിന്റെ കെ 9 സ്‌ക്വാഡിലേക്കാണ് വളര്‍ത്തുനായയെ തിരഞ്ഞെടുത്തത്. കുവിയെ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍...
സൂര്യയുടെ ‘സൂരറൈ പോട്ര് ‘ ഓൺലൈൻ റിലീസിനൊരുങ്ങുന്നു
തമിഴ് സൂപ്പർ താരം സൂര്യ നായകനായി സുധ കൊങ്ങര സംവിധാനം ചെയ്‌ത 'സൂരറൈ പോട്ര് ' ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബർ 30 ന് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവ് കൂടിയ...
പൊലിയുന്നു കുരുന്നു ജീവനുകൾ
കൽപ്പറ്റ: കോവിഡ് കാലത്ത് വയനാട്ടിൽ കുട്ടികൾക്കിടയിൽ ആത്മഹത്യാ പ്രവണത വ്യാപകമെന്ന് കണക്കുകൾ. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ലോക്ക്ഡൗൺ മൂലം സ്കൂളുകൾ അടച്ചിട്ട കാലമുൾപ്പെടെ ഈ വർഷം 12 കുട്ടികളാണ് ജില്ലയിൽ ആത്മഹത്യ...
ഉദ്ഘാടനം വൈകുന്നു; സാമൂഹിക വിരുദ്ധര്‍ താവളമടിച്ച് പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍
പഴയങ്ങാടി: മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി പുഴയില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച ബോട്ട് ടെര്‍മിനലിന്റെ ഉദ്ഘാടനം വൈകുന്നു. മൂന്ന് കോടി രൂപ ചിലവിലാണ് ബോട്ട് ടെര്‍മിനല്‍ നിര്‍മിച്ചത്. 11...
ബാരാമുള്ളയിൽ വീണ്ടും സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റമുട്ടൽ
ശ്രീനഗർ: ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ദിവസങ്ങൾക്കു മുൻപ് ഭീകരാക്രമണം നടന്ന ക്രീരി മേഖലയിൽ തന്നെയാണ് ഇന്ന് രാവിലെ വീണ്ടും വെടിവയ്പുണ്ടായത്. തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ...