Daily Archives: Sun, Aug 23, 2020
ചമ്പക്കര മത്സ്യമാര്‍ക്കറ്റ് നാളെ തുറക്കും
എറണാകുളം: ചമ്പക്കര മത്സ്യമാര്‍ക്കറ്റ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ജില്ലാ കളക്ടര്‍ എസ്. സുഹാസ് ആണ് മാര്‍ക്കറ്റ് തുറക്കാനുള്ള അനുമതി നല്കി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 4നാണ് മാര്‍ക്കറ്റ് അടച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍...
കോവിഡ് ധനസഹായമായി അഞ്ച് കോടി നല്കി നടന് സൂര്യ
കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ദുരിതത്തിലായ സിനിമാപ്രവര്‍ത്തകര്‍ക്ക് സഹായവുമായി തമിഴ് നടന് സൂര്യ. കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് താന്‍ അഞ്ചു കോടി രൂപ നല്‍കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ സൂരറൈ...
ലൈസന്‍സ് കാത്ത് ലക്ഷകണക്കിന് ആളുകള്‍; വന്‍ പ്രതിസന്ധിയില്‍ ഡ്രൈവിങ് പഠന മേഖല
കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ നിലച്ചതോടെ ലൈസന്‍സിന് കാത്തിരിക്കുന്നത് ആറുലക്ഷമാളുകള്‍. അഞ്ചു മാസത്തില്‍ കൂടുതലായി ഡ്രൈവിങ് സ്കൂളുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. മാര്‍ച്ചിനു മുന്‍പെടുത്ത ലേണേഴ്സ് ലൈസന്‍സുകളുടെ കാലാവധി സെപ്റ്റംബര്‍ 30...
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാല് ഉല്പന്നങ്ങളുമായി മില്‍മ
കോഴിക്കോട്: പ്രകൃതിദത്തമായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പാല് ഉല്പന്നങ്ങളുമായി മില്‍മ. ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് മില്‍മ മലബാര്‍ മേഖല യൂണിയന് ആണ് പുതിയ പാല് ഉല്പന്നങ്ങള് വികസിപ്പിച്ചെടുത്തത്. മില്‍മ ഗോള്‍ഡന്‍ മില്‍ക്ക്,...
പെട്രോള്‍ വില ഉയര്‍ന്നു തന്നെ
രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു. 14 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 81 രൂപ 59 പൈസയായി.
കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 81.75 രൂപയാണ്....
ചിലവായത് 36 കോടിയോളം; മൂന്നുവര്‍ഷം കൊണ്ട് ബാക്കിയായത് വിള്ളലും, യാത്രാഭീതിയും
പൊന്നാനി : നാട്ടുകാരുടെ വര്‍ഷങ്ങള്‍ കൊണ്ടുള്ള കാത്തിരിപ്പിന് ഒടുവിലാണ് പള്ളപ്രം പാലം നിര്‍മ്മിക്കാനുള്ള അനുമതി ലഭിക്കുന്നത്. അങ്ങനെയാണ് കുറ്റിപ്പുറം-പുതുപൊന്നാനി പാലത്തിന്റെ അവസാന ഭാഗമായി പള്ളപ്രം പാലം നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ അതേ പാലം തന്നെ...
പ്രതീക്ഷകളുയർത്തി പുതിയ പ്രാഥമികാരോഗ്യ കേന്ദ്രം; നിർമ്മാണം പുരോഗമിക്കുന്നു
പാടിവയൽ: തോട്ടംതൊഴിലാളി മേഖലയായ വടുവൻചാലിലെ സാധാരണക്കാർക്ക് പ്രതീക്ഷയായി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം. വടുവൻചാൽ പാടിവയലിലാണ് കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ചിലവിൽ ഒന്നരക്കോടി രൂപ മുടക്കിയാണ് കെട്ടിടം ഉയർന്നുവരുന്നത്.
2017ൽ കെട്ടിടത്തിന് തറകല്ലിട്ടുവെങ്കിലും...
ഇന്ത്യയിലെ ആദ്യ വെര്‍ച്വല്‍ സിനിമ; ഇതിഹാസ കഥയുമായി പൃഥ്വിരാജ്
ഇന്ത്യയില്‍ വിര്‍ച്വല്‍ പ്രൊഡക്ഷന്‍ വഴി പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന ആദ്യ സിനിമയില്‍ നായകനാകാനുള്ള തയ്യാറെടുപ്പിലാണ് മലയാള സിനിമയുടെ പ്രിയ നായകന് പൃഥ്വിരാജ്. 'സിനിമാ നിര്‍മാണത്തിന്റെ കലയിലും ശാസ്ത്രത്തിലും ഇതൊരു പുതിയ അദ്ധ്യായം ആയിരിക്കും; മാറുന്ന...