Thu, Apr 18, 2024
22.2 C
Dubai

Daily Archives: Sun, Aug 23, 2020

trump tick tok_2020 Aug 23

ട്രംപിന്റെ നിരോധനത്തിനെതിരെ നിയമനടപടി; മറ്റുവഴിയില്ലെന്ന് ടിക് ടോക്ക്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിരോധനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ടിക് ടോക്ക്. ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ചൈനീസ് ആപ്പായ ടിക് ടോക്കിന് യു.എസിൽ നിലനിൽക്കണമെങ്കിൽ സെപ്തംബർ പകുതിക്കകം ഉടമസ്ഥാവകാശം അമേരിക്കൻ കമ്പനിക്കു...
malabar image_malabar news

കോവിഡ് ചികിത്സ; വ്യാജന്മാരുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കലക്ടര്‍

കോഴിക്കോട്: കോവിഡ് ചികിത്സക്കായി അശാസ്ത്രീയ ചികിത്സാ രീതി പ്രചരിപ്പിക്കുന്നരെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ രംഗത്ത്. കോവിഡ് വ്യാപനത്തിനിടെ വൈറസിനെ ഇല്ലതാക്കാന്‍ അശാസ്ത്രീയമായ ചികിത്സാരീതി പ്രചരിപ്പിക്കുന്നവരെ സൂക്ഷിക്കണമെന്നും മഹാമാരിയുടെ മറവില്‍ ആരെയും ചൂഷണം...
shashi taroor hindi row_2020 Aug 23

ഐക്യം നശിപ്പിക്കാനാണോ തുക്ഡെ തുക്ഡെ ഭരണത്തിന്റെ തീരുമാനം?- ബിജെപിക്കെതിരെ ആഞ്ഞടിച്ച് തരൂർ

ന്യൂഡൽഹി: ആയുഷ് മന്ത്രാലയത്തിന്റെ വെബിനാറിൽ നിന്ന് ഹിന്ദി അറിയാത്തവരോട് ഇറങ്ങിപ്പോകാൻ സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച ആവശ്യപ്പെട്ട സംഭവത്തിൽ ബി.ജെ.പിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് എംപി ശശി തരൂർ. തുക്ഡെ തുക്ഡെ...
Davood Ibrahim_2020 Aug 23

ഒടുവിൽ സമ്മതിച്ച് പാകിസ്ഥാൻ; ദാവൂദ് കറാച്ചിയിലുണ്ട്, സ്വത്ത് മരവിപ്പിക്കും

ഇസ്ലാമാബാദ്: ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാകിസ്ഥാൻ. ദാവൂദിന് അഭയം നൽകിയിട്ടില്ലെന്നായിരുന്നു ഇതുവരെ പാകിസ്ഥാൻ സർക്കാരിന്റെ വാദം. എന്നാൽ ഇപ്പോൾ തീവ്രവാദികൾക്കു സാമ്പത്തിക സഹായം ചെയ്യുന്നുവെന്നാരോപിച്ച് പാകിസ്ഥാനെതിരെ കൊണ്ടുവന്ന...
Gupkar Declaration 2

കശ്മീരിന്റെ പ്രത്യേക പദവി തിരികെ പിടിക്കും; പൊതു ശത്രുവിനെതിരെ ഒന്നിച്ച് ജമ്മുകശ്മീര്‍ പാര്‍ട്ടികള്‍

ശ്രീനഗര്‍: പരസ്പരം ചേരാത്ത ആദര്‍ശങ്ങളുമായി തമ്മില്‍ തല്ലിയിരുന്ന ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചു. ജമ്മുകശ്മീരിന് മോദി ഭരണകൂടം നഷ്ടമാക്കിയ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നാണ് ഇവര്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നത്. 2019 ഓഗസ്റ്റ് നാലിന്...
ICRF Bahrain

ഐ.സി.ആര്‍.എഫ് സുരക്ഷാ ബോധവല്‍ക്കരണവും കിറ്റ് വിതരണവും നടത്തി

ബഹ്റൈന്‍: ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) 'വേനല്‍ക്കാല സുരക്ഷാ ബോധവല്‍ക്കരണവും കിറ്റ് വിതരണവും' നടത്തി. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാന്‍ സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിക്കുന്ന ലഘുലേഖയും ഇതോടൊപ്പം വിതരണം ചെയ്തിരുന്നു....
- Advertisement -