Daily Archives: Mon, Aug 24, 2020
കോവിഡ് രോഗിയായ പ്രതി വീണ്ടും തടവുചാടി
കണ്ണൂര്‍ : ജില്ലയില്‍ കോവിഡ് രോഗിയായ പ്രതി വീണ്ടും തടവുചാടി. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റംസാന് സൈനുദ്ദീനാണ് തടവ് ചാടിയത്.
മുന്‍പ് കോവിഡ് നിരീക്ഷണത്തിലായിരുന്നപ്പോഴും ഇയാള്‍ തടവ് ചാടിയിരുന്നു....
നിക്ഷേപം വളരെ കൂടുതൽ; ചൈനയെ പൂർണ്ണമായി ഒഴിവാക്കാനാകില്ല
ന്യൂഡൽഹി: ചൈനയുമായുള്ള അസ്വാരസ്യത്തിനു പിന്നാലെ ചൈനീസ് ആപ്പുകളെ നിരോധിച്ചതുപോലെ എല്ലാ മേഖലയിലും ഈ ഒഴിവാക്കൽ സാധ്യമല്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ വലിയ രീതിയിലുള്ള...
ഇന്റർനെറ്റ് വേഗതയിൽ പുതിയ റെക്കോർഡുമായി ലണ്ടനിലെ ഗവേഷകർ
ലണ്ടൻ: ഇന്ത്യയിൽ 4ജിയിൽ നിന്നും 5ജിയിലേക്കുള്ള ചുവടുമാറ്റം പോലും ഇഴയുമ്പോൾ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് സംവിധാനം കണ്ടുപിടിച്ചിരിക്കുകയാണ് ലണ്ടനിലെ ഒരു കൂട്ടം ഗവേഷകർ. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ എഞ്ചിനീയർമാരാണ് കണ്ടുപിടിത്തത്തിന്...
സംസ്ഥാനത്ത് സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ഓണ്‍ലൈന്‍ ടാക്സി; പദ്ധതി രാജ്യത്ത് ഇതാദ്യം
തൃശ്ശൂര്‍: രാജ്യത്താദ്യമായി സര്‍ക്കാര്‍ പങ്കാളിത്തത്തോടെയുള്ള ടാക്സി സേവനം കേരളത്തില്‍ പ്രാബല്യത്തില്‍ വരുന്നു. 'സവാരി' എന്ന പേരിലാണ് സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് സംസ്ഥാനത്ത് നിലവില്‍ വരുന്നത്.
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും...
ചെറിയ ലോകവും വലിയ മനുഷ്യരും; മകന്റെ പിറന്നാളിന് ഗ്രാമത്തിലെ സ്കൂളിൽ ചായം പൂശി പിതാവ്
ബഗൽകോട്ട്: ആറു വയസുകാരനായ മകന്റെ പിറന്നാളിന് ഗ്രാമത്തിലെ സ്കൂൾ മുഴുവൻ സ്വന്തം ചിലവിൽ ചായം പൂശി മൊഹമ്മദ് സഭ് ആഗ്ര എന്ന പിതാവ് വ്യത്യസ്തനാവുകയാണ്. ഒരാഴ്ചകാലത്തെ അവധി കഴിഞ്ഞ് സ്കൂളിലെത്തിയ അദ്ധ്യാപകരെയും മറ്റ്...
മുസ്ലിം നേതാക്കൾ എത്രകാലം അടിമകളായി തുടരും?- രാഹുലിന്റെ പരാമർശത്തിൽ പ്രതികരണവുമായി ഉവൈസി
ന്യൂഡൽഹി: കോൺഗ്രസ് നേതൃനിരയിൽ മാറ്റം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തുനൽകിയ മുതിർന്ന നേതാക്കൾക്കെതിരെ ബി.ജെ.പി ബന്ധം ആരോപിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. വാർത്താ...
ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തിലെ ഒന്ന് രണ്ട് സ്ഥലങ്ങളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍...
ബിഹാറിൽ 2 കോവിഡ് ആശുപത്രികൾക്ക് പിഎം കെയേഴ്സ് ഫണ്ടിലൂടെ ധനസഹായം
ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ടിൽ നിന്നും ബിഹാറിൽ 500 കിടക്കകൾ വീതമുള്ള 2 ആശുപത്രികൾക്ക് അനുമതി നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സംസ്ഥാനത്തെ കോവിഡ് ചികിത്സ മെച്ചപ്പെടുത്താൻ നടപടി സഹായകരമാവുമെന്നാണ്...