Thu, Apr 25, 2024
31 C
Dubai

Daily Archives: Tue, Aug 25, 2020

Malabarnews_usain bolt

ഉസൈന്‍ ബോള്‍ട്ടിന് കോവിഡ്; സമ്പര്‍ക്കപ്പട്ടികയില്‍ നിരവധി താരങ്ങള്‍

ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ജമൈക്കന്‍ മാദ്ധ്യമങ്ങളാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം ട്വിറ്ററിലൂടെയും തനിക്ക് കോവിഡ് പോസിറ്റീവ് ആയ വിവരം അറിയിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്...
MalabarNews_Ratan sing

മാദ്ധ്യമ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ മാദ്ധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു. വാരാണസിക്ക് സമീപം ബല്ലിയ ജില്ലയില്‍ സഹാറാ സമയ് ചാനലിലെ മാദ്ധ്യമപ്രവര്‍ത്തകനായ രത്തന്‍സിങിനെയാണ് അക്രമിസംഘം കൊലപ്പെടുത്തിയത്. രാത്രി 9.45-നു വീടിനു മുന്നില്‍ നില്‍ക്കുമ്പോളാണ് ആക്രമികള്‍ വെടിവച്ചത്. വെടിയേറ്റ രത്തന്‍...
Malabarnews_konkan

കെട്ടിടം തകര്‍ന്നു; 70 ല്‍ അധികം പേര്‍ കുടുങ്ങി, 25 പേര്‍ രക്ഷപ്പെട്ടു

മുംബൈ : കൊങ്കണ്‍ മേഖലയില്‍ റായ്ഗഡ് ജില്ലയിലെ മഹാഡില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണു. അഞ്ചു നിലകളിലായുള്ള 30 ഫ്‌ലാറ്റുകളാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരം 6.30 ഓടെ യാണ് അപകടം നടന്നത്. 25 പേരെ ഇതുവരെ...
metro rail services likely to resume

കൂടുതല്‍ ഇളവുകളോടെ നാലാം ഘട്ട അണ്‍ലോക്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അണ്‍ലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി സേവനം നിര്‍ത്തി വെച്ച മെട്രോ സര്‍വീസുകള്‍ അടുത്ത മാസം മുതല്‍ പുനരാരംഭിക്കും. നിരവധി സംസ്ഥാനങ്ങള്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു....
MalabarNews_ rajysabha

രാജ്യസഭയില്‍ മലയാളി സാന്നിധ്യം ആദ്യമായി 14

ആദ്യമായി രാജ്യസഭയില്‍ മലയാളികളുടെ എണ്ണം 14 ആയി. എം.വി. ശ്രേയാംസ്‌കുമാറിന്റെ ജയത്തോടെയാണ് രാജ്യസഭയില്‍ റെക്കോര്‍ഡ് മലയാളി പ്രാതിനിധ്യം ആയത്. കേരളത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 9 പേരുള്‍പ്പെടെ രാജ്യസഭയില്‍ നിലവിലുള്ളത് 14 മലയാളികള്‍. ശ്രേയാംസ്‌കുമാറിനു പുറമേ ജോസ്...
Unemployment in kerala

നിയമനം കുടുംബശ്രീക്ക്; യുവനേതാക്കള്‍ പോരിലേക്ക്

മലപ്പുറം: വൈദ്യുതി ബോര്‍ഡിലെ മുഴുവന്‍ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളും കുടുംബശ്രീക്ക് വിടാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷത്തുള്ള യുവ നേതാക്കള്‍ കാഹളം മുഴക്കിത്തുടങ്ങി. വൈദ്യുതി ബോര്‍ഡില്‍ ഒഴിവുള്ള താഴേത്തട്ടിലെ തസ്തികകളിലേക്ക് കുടുംബ ശ്രീയില്‍നിന്ന് ആളെയെടുക്കാന്‍ ഡയറക്ടര്‍ബോര്‍ഡ്...
Pinarayi Vijayan and Prakash karat

അവിശ്വാസ പ്രമേയം; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ഗുണം ചെയ്യും

അവിശ്വാസ പ്രമേയമെന്ന 'പൊളിറ്റിക്കല്‍ ത്രില്ലര്‍ മത്സരം' അവസാനിച്ചു. വളച്ചു കെട്ടില്ലാതെ മത്സര ഫലം വിലയിരുത്തിയാല്‍, വിജയവും ലാഭവും മുഴുവന്‍ ഇടതുമുന്നണിക്ക് മാത്രമായി ചുരുങ്ങിയെന്നതാണ് സത്യം. കൊട്ടി ഘോഷിച്ചാണ് അവിശ്വാസ പ്രമേയമെന്ന ഭരഘടനാ ആയുധവുമായി...
- Advertisement -