Fri, Apr 19, 2024
24.1 C
Dubai

Daily Archives: Thu, Aug 27, 2020

flood fund_2020 Aug 27

പ്രളയ ഫണ്ട്‌ തട്ടിപ്പിൽ കുറ്റപത്രം സമർപ്പിച്ചു ; പണം കണ്ടെത്താനായില്ല

കൊച്ചി: പ്രളയഫണ്ട്‌ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. ക്ലാർക്ക് വിഷ്ണു പ്രസാദിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. എന്നാൽ തട്ടിയെടുത്ത പണം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തട്ടിപ്പിന് വേണ്ടി ഇയാൾ വ്യാജ...

‘മാദ്ധ്യമ പ്രവർത്തനത്തിന്റെ ആത്മാവിനെ കൊന്നു; റിപ്പബ്ലിക് ടിവിയിൽ നിന്നു പടിയിറങ്ങുന്നു’

ന്യൂഡൽഹി: അർണബ് ​ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയിൽ നിന്നു രാജിവക്കുന്നതായി പ്രഖ്യാപിച്ച് മാദ്ധ്യമപ്രവർത്തകൻ പങ്കുവച്ച ട്വീറ്റ് ചർച്ചയാകുന്നു. തേജീന്ദർ സിങ് സോഥിയുടെ ട്വീറ്റാണ് ചർച്ചയാകുന്നത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തേജീന്ദറിന്റെ ട്വീറ്റ് പങ്കുവച്ചിട്ടുണ്ട്. "മൂന്നര...
Vijay Mallya case_2020 Aug 27

മല്ല്യക്കെതിരായ കോടതിയലക്ഷ്യം; പുനഃപരിശോധന ഹർജി വിധി പറയാൻ മാറ്റി

ന്യൂഡൽഹി: വിവാദ വ്യവസായി വിജയ് മല്ല്യ 2017 ലെ കോടതിയലക്ഷ്യ കേസിൽ സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീം കോടതി വിധി പറയാൻ മാറ്റി. കോടതി ഉത്തരവ് മറികടന്ന് മല്ല്യ തന്റെ മക്കളുടെ അക്കൗണ്ടിലേക്ക്...
coronil ramdev_2020 Aug 27

രാം ദേവിന് ആശ്വാസം, കൊറോണിലിന്റെ പേര് മാറ്റേണ്ട; ഹർജി തള്ളി സുപ്രിം കോടതി

ന്യൂഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെട്ട് ബാബ രാംദേവിന്റെ പതഞ്ജലി ​പുറത്തിറക്കിയ 'കൊറോണിൽ' എന്ന മരുന്നിനെതിരെ സമർപ്പിച്ച ഹർജി സുപ്രിം കോടതി തള്ളി. 'കൊറോണിൽ' എന്ന പേര് ഉപയോ​ഗിക്കുന്നതിനെതിരെ ചെന്നൈ ആസ്ഥാനമായി...
rape_2020 Aug 22

യുപിയിൽ 12 വയസുകാരി പീഡനത്തിനിരയായി ; ഏറ്റുമുട്ടലിനൊടുവിൽ പ്രതി കസ്റ്റഡിയിൽ

നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 12 വയസുകാരിയെ പീഡിപ്പിച്ച പ്രതി പോലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പിടിയിലായി. നോയിഡയിലെ എക്കോടെക് 3 പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. എഫ്ഐആർ...
S Jaishankar_2020 Aug 27

1962നു ശേഷമുള്ള ​ഏറ്റവും ​ഗുരുതരമായ സാഹചര്യം; ലഡാക് വിഷയത്തിൽ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: 1962നു ശേഷമുള്ള ഏറ്റവും ​ഗുരുതരമായ സാഹചര്യമാണ് ഇപ്പോൾ ലഡാക്കിൽ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 1962ലെ ഇന്ത്യ-ചൈന യുദ്ധം പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 1962 ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ...
life mission_2020 Aug 27

ലൈഫ് മിഷൻ പദ്ധതിയിൽ വിദേശ സഹായം; കേന്ദ്രാനുമതിയില്ലെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിക്ക് കീഴിലെ ഫ്ലാറ്റുകൾ നിർമ്മിക്കാൻ റെഡ് ക്രെസന്റിന്റെ സഹായം തേടിയത് കേന്ദ്രമറിയാതെയാണെന്ന് ചീഫ് സെക്രട്ടറി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിന് നൽകിയ മറുപടിയിലാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത...
girl-on-computer-_Malabar news

കണ്മണികളുടെ കണ്ണിന്റെ കാര്യം

കോവിഡ് 19 നമ്മുടെ ജീവിതരീതികളെ അടിമുടി മാറ്റികൊണ്ടിരിക്കുകയാണ്. രോഗവ്യാപനം കണക്കിലെടുത്തു കൊണ്ട് ഇന്ത്യയിലെ മുഴുവന്‍ സ്‌കൂളുകളിലും ഓണ്‍ലൈന്‍ വഴിയുള്ള പഠനത്തിന് ആരംഭമായി. മിക്ക കുട്ടികളും അതുപോലെ തന്നെ അദ്ധ്യാപകരും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് ക്ലാസുകള്‍...
- Advertisement -