Daily Archives: Fri, Aug 28, 2020
ബ്രഷ് വേണ്ട നാക്കുണ്ടല്ലോ; വേറിട്ട ചിത്രംവരയുമായി പത്തൊന്‍പതുകരന്‍
കരുനാഗപ്പള്ളി: തന്റെ വേറിട്ട ചിത്രരചനയിലൂടെ കയ്യടി നേടുകയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അരുണ്‍. പേനയും പെന്‍സിലും ബ്രഷും ഒക്കെ ഉപയോഗിച്ചുള്ള പതിവ് ചിത്രം വരകളില്‍ നിന്നെല്ലാം വ്യത്യസ്തമായി തന്റെ നാക്കിനെ ബ്രഷ് ആക്കി...
ആറു മാസമായി ശമ്പളമില്ല, അവയവം വിൽക്കാൻ അനുമതി വേണം- മുഖ്യമന്ത്രിക്ക് യുവാവിന്റെ കത്ത്
മാഹി: മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ ജീവിക്കാൻ അവയവം വിൽക്കാൻ അനുമതി തേടി യുവാവ്. പുതുച്ചേരിയിലാണ് സംഭവം. പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (പിആർടിസി) ജീവനക്കാരനായ തമിഴ്സെൽവം (37) ആണ് ജീവിക്കാൻ വേണ്ടി അവയവം...
ജന്‍ധന്‍ അക്കൗണ്ട്; കൂടുതല്‍ ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍
എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിച്ച ജന്‍ധന്‍ അക്കൗണ്ടുമായി ബന്ധപ്പെടുത്തി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ കൂടുതല്‍ പാവപ്പെട്ടവരിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. പദ്ധതിയുടെ ഭാഗമായി പിഎം...
‘ ശശി തരൂര്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റ്’; രാഷ്ട്രീയ പക്വതയില്ലാത്ത ആളെന്നും കൊടിക്കുന്നില്‍ സുരേഷ്
തിരുവനന്തപുരം: എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. കോണ്‍ഗ്രസ്സില്‍ നേതൃ മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവത്തിലാണ് ശശി തരൂരിനെ വിമര്‍ശിച്ച് കൊടിക്കുന്നില്‍...
കോവിഡ് കാലത്തെ എന്‍ട്രന്‍സ്; ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
രാജ്യത്ത് നീറ്റ്, ജെഇഇ പരീക്ഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. 660 കേന്ദ്രങ്ങളിലായാണ് രാജ്യത്ത് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ആവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍,...
ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ് കോൺഗ്രസ്- കപിൽ സിബൽ
ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിയെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് 23 നേതാക്കൾ കത്തയച്ചതിനു ശേഷം ആദ്യമായി...
പാലക്കാട് കോവിഡ് സാധ്യത 2 ല്‍ നിന്ന് 5 ശതമാനമായി ഉയര്‍ന്നു
പാലക്കാട്: ജില്ലയില്‍ കോവിഡ് പോസിറ്റീവ് സാധ്യത 5 മുതല്‍ 7 ശതമാനം വരെയായി ഉയര്‍ന്നതായി പരിശോധനാ റിപ്പോര്‍ട്ട്. അതായത്, 100 പേരെ പരിശോധിച്ചാല്‍ 5 മുതല്‍ 7 പേര്‍ക്ക് വരെ കോവിഡ് പോസിറ്റീവ്...
ഷിന്‍സോ ആബെ രാജിക്കൊരുങ്ങുന്നതായ് റിപ്പോര്‍ട്ടുകള്‍
ടോക്കിയോ : ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെക്കാനൊരുങ്ങുന്നതായി പ്രാദേശിക വാര്‍ത്ത മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചനകള്‍.ആരോഗ്യനില വഷളാകുന്നത് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന്...