Wed, Apr 24, 2024
30.2 C
Dubai

Daily Archives: Fri, Aug 28, 2020

Malabarnews_sm street

മിട്ടായിത്തെരുവില്‍ തീയണക്കാന്‍ ഉള്ള ഹൈഡ്രന്റുകള്‍ മോഷ്ടിച്ചു

കോഴിക്കോട് : കോഴിക്കോട് മിട്ടായിത്തെരുവിലെ പില്ലര്‍ ഫയര്‍ ഹൈഡ്രന്റുകളുടെ ഭാഗങ്ങള്‍ മോഷ്ട്ടാക്കള്‍ കൊണ്ടുപോയി. തീപിടുത്തമുണ്ടാകുമ്പോള്‍ അണക്കാന്‍ വേണ്ടിയാണ് പില്ലര്‍ ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിച്ചിരുന്നത്. ഇതിന്റെ പിച്ചളയില്‍ നിര്‍മ്മിച്ച ലെഗ്, ലിവര്‍, വാഷര്‍ തുടങ്ങിയ...
kerala- Model_ Malabar News

‘അതിജീവിക്കാന്‍’ കേരളം

  തിരുവനന്തപുരം : 50,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ അതിജീവനം കേരളീയം പദ്ധതി ആവിഷ്‌കരിച്ച് സര്‍ക്കാര്‍. കുടുംബശ്രീകള്‍ മുഖേനയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. 165.5 കോടി ചിലവഴിച്ച് ആളുകളിലേക്കെത്തിക്കുന്ന പദ്ധതിയില്‍ 145 കോടി രൂപ റീബില്‍ഡ്...
Paul Pogba Tests positive for covid 19

പോഗ്ബക്ക് കോവിഡ്; ഫ്രഞ്ച് ടീമില്‍ നിന്ന് ഒഴിവാക്കി

പാരിസ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം പോള്‍ പോഗ്ബക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രീമിയര്‍ ലീഗ് പൂര്‍ത്തിയാക്കിയ ശേഷം യുവേഫ നേഷന്‍സ് ലീഗില്‍ പങ്കെടുക്കാനായി ഫ്രാന്‍സിലേക്ക് പോയ പോഗ്ബക്ക് ദേശീയ ക്യാംപിനിടെ നടത്തിയ പരിശോധനയിലാണ്...
'The camera needs to be installed, otherwise the service will stop'; Bus owners are on the scene

സ്വകാര്യ ബസുകള്‍ക്ക് 3 മാസത്തേക്ക് നികുതി ഇളവ്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് 3 മാസത്തേക്കു നികുതി ഇളവ് ലഭിച്ചു. സ്വകാര്യ, ടൂറിസ്റ്റ് ബസുകള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവയെ പൂര്‍ണമായി വാഹന നികുതിയില്‍നിന്ന് ഒഴിവാക്കിയതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. സ്‌കൂള്‍ ബസുകള്‍ക്ക്...
Malabarnews_biosafety cabinet

ഇറക്കുകൂലിയെ ചൊല്ലി ആലപ്പുഴ ആശുപത്രിയില്‍ തര്‍ക്കം

ആലപ്പുഴ : ആലപ്പുഴയിലെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനയ്ക്കായുള്ള ബിയോസേഫ്റ്റി കാബിനറ്റ് ലോറിയില്‍ നിന്ന് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു പ്രവര്‍ത്തകരും ജീവനക്കാരും തമ്മില്‍ തര്‍ക്കം. ഒടുവില്‍ ആശുപത്രി ജീവനക്കാര്‍ തന്നെ കാബിനറ്റ്...
Prayaga Martin_The soldier in the Trench_Malabar News

പ്രയാഗ മാര്‍ട്ടിന്‍ ആവേശത്തിലാണ്; ‘ദി സോള്‍ജിയര്‍ ഇന്‍ ദി ട്രെഞ്ച്’ മോഹന്‍ലാല്‍ ഇന്ന് റിലീസ് ചെയ്യും

കൊച്ചി: പ്രയാഗ മാര്‍ട്ടിന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന 'ദി സോള്‍ജിയര്‍ ഇന്‍ ദി ട്രെഞ്ച്' എന്ന മൂവി ഇന്ന് റിലീസ് ചെയ്യും. 25 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഈ ഹ്രസ്വചിത്രം മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്...
- Advertisement -