Tue, Apr 23, 2024
35.5 C
Dubai

Daily Archives: Sun, Aug 30, 2020

Delhi terrorist_2020 Aug 30

ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ കൂടുതൽ യുവാക്കളെ പരിശീലിപ്പിച്ചു; റിപ്പോർട്ട്‌ പുറത്ത്

ന്യൂഡൽഹി: ഡൽഹിയിൽ ആഴ്‌ചകൾക്ക് മുൻപ് പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ്‌ മുസ്താകിം ഖാൻ (അബു യൂസുഫ് ) ഉത്തർപ്രദേശിലെ തന്റെ ഗ്രാമവാസികളായ നിരവധി ചെറുപ്പക്കാർക്ക് പരിശീലനം നൽകിയതായി പോലീസ് റിപ്പോർട്ട്‌. ഹിന്ദുസ്ഥാൻ ടൈംസാണ്...
VS Sunil Kumar_2020 Aug 30

മൊറട്ടോറിയം നീട്ടാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ; കാലാവധി നാളെ അവസാനിക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ആശ്വാസമായി പ്രഖ്യാപിച്ച വായ്പകൾക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ആറു മാസം കൂടി നീട്ടി നൽകണം എന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ. ഈ ആവശ്യമുന്നയിച്ച് കേന്ദ്രസർക്കാരിനെയും റിസർവ്...
national image_malabar news

ദുരിതപ്പെരുമഴ; മധ്യപ്രദേശില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ അതി തീവ്ര മഴ. സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതച്ചതോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നര്‍മ്മദ നദിയിലെ ജലനിരപ്പും ഉയര്‍ന്ന നിലയിലാണ്. അപകട രേഖയും മറികടന്നാണ് നദി ഒഴുകുന്നത് സംസ്ഥാനത്താകെ 12...
kapil sibal aginst congress_2020 Aug 30

ബിജെപിക്കെതിരെ ഭരണഘടനാ ലംഘനം ആരോപിക്കുന്നവർ പാർട്ടി ഭരണഘടന പാലിക്കുന്നില്ല- കപിൽ സിബൽ

ന്യൂഡൽഹി: കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് കപിൽ സിബൽ. ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കോൺ​ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് നൽകിയ കത്തിൽ ഉന്നയിച്ച ആശങ്കകളൊന്നും...
national image_malabar news

അഭിമാന നിമിഷം; കോവിഡ് രോഗിയുടെ ശ്വാസകോശം മാറ്റിവെച്ചു, ശസ്ത്രക്രിയ ഏഷ്യയില്‍ തന്നെ ആദ്യം

ചെന്നൈ: കോവിഡ് ബാധിച്ച രോഗിയുടെ ശ്വാസകോശം ശസ്ത്രക്രിയയിലൂടെ മാറ്റിവച്ച് ചെന്നൈയിലെ ആശുപത്രി. ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ രോഗം വന്നയാളുടെ ശ്വാസകോശം മാറ്റിവെക്കുന്നത്. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് രാജ്യത്തിന് തന്നെ...
rape attempt in up_2020 Aug 30

സ്വകാര്യ ബസിനുള്ളിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം, ജീവനക്കാരൻ അറസ്റ്റിൽ

ലഖ്നൗ: രാജ്യത്തെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കോവിഡ് കാലത്തും അറുതിയില്ല. യമുന എക്സ്പ്രസ്സ്‌ വേയിലൂടെ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ക്ലീനറെ യുപി പോലീസ് ഇന്നലെ...
malabar_News Chandrakant Patil

ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധത്തില്‍

മുംബൈ: ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ മണിമുഴക്കി തെരുവില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങള്‍ക്ക് പുറത്തായിരുന്നു ബിജെപി നേതാക്കളുടെ പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍...
Malabarnews_pranabmukherjee

വൃക്കകള്‍ പ്രവര്‍ത്തന ക്ഷമമാകുന്നു; പ്രണബിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ന്യൂഡല്‍ഹി : കോവിഡ് സ്ഥിരീകരിച്ചു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന്ആശുപത്രി അധികൃതര്‍. വെന്റിലേറ്ററില്‍ കഴിയുന്ന പ്രണബിന്റെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. ഇപ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനത്തില്‍...
- Advertisement -