Fri, Apr 19, 2024
24.1 C
Dubai

Daily Archives: Thu, Sep 3, 2020

students-writing-exams_Malabar News

‘പരീക്ഷകള്‍ക്ക് തടസമില്ല’ : സുപ്രീം കോടതി

ന്യൂഡല്‍ഹി :രാജ്യത്തെ ഒന്നും രണ്ടും വര്‍ഷ ബിരുദപരീക്ഷകള്‍ നടത്തരുതെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം സര്‍വകലാശാലകള്‍ക്ക് വിവേചനാധികാരം നല്‍കിയിയിട്ടുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സര്‍വകലാശാലകള്‍ തീരുമാനിച്ചാല്‍...
MalabarNews_covid19 thrissur updates

അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് രജിസ്‌ട്രേഷനും ക്വാറന്റൈനും തുടരുമെന്ന് സംസ്ഥാനം

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു വരുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ക്വാറന്റൈനും തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര നടത്തുന്നതിന് പാസ് വേണമെന്നത്  ഉള്‍പ്പടെയുള്ള നിബന്ധനകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച ഘട്ടത്തിലാണ് സംസ്ഥാനത്തിന്റെ...
kerala image_malabar news

നെല്ല് സംഭരണം ലളിതമാക്കി സപ്ലൈകോ; രജിസ്ട്രേഷനില്‍ ഇളവുകള്‍

പാലക്കാട്: നെല്ലു സംഭരണ രജിസ്‌ട്രേഷനില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി സപ്ലൈകോ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആണ് രജിസ്‌ട്രേഷനില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇളവുകള്‍ വരുത്തിയതോടെ കഴിഞ്ഞ വര്‍ഷം ഒന്നാം വിളക്ക് രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക്...
brazil football_2020 Sep 03

വനിത ഫുട്ബോൾ ടീമിന് തുല്യവേതനം; ചരിത്രം തിരുത്തിയെഴുതാൻ ബ്രസീൽ

സാവോപോളോ: ലോകഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വൈകാരികമായ പ്രസംഗമായിരുന്നു ബ്രസീൽ ഇതിഹാസം മാർത്ത 2019 ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ നടത്തിയത്. വരാനിരിക്കുന്ന തലമുറക്ക് മുൻപിൽ അവർ നടത്തിയ തുറന്നുപറച്ചിലുകൾ വനിത ഫുട്ബാൾ താരങ്ങൾ...
CM's fake signature

സര്‍ക്കാര്‍ ഫയലില്‍ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ് ; തെളിവുകള്‍ നിരത്തി ബിജെപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലായിരിക്കെ സര്‍ക്കാര്‍ ഫയലില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടുവെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. 2018 സെപ്തംബറില്‍ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയില്‍ പോയ സമയത്ത് വ്യാജ ഒപ്പിട്ട്...
Modi_2020 Sep 03

പിഎം കെയേഴ്സ് വിവാദം; പ്രാരംഭ തുക മോദി നൽകിയത്

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി തുടങ്ങിയ പിഎം കെയേഴ്സിലേക്കുള്ള പ്രാരംഭ തുക നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഉദ്യോ​ഗസ്ഥൻ. മോദി സ്വന്തം പോക്കറ്റിൽ നിന്നെടുത്താണ് 2.25 ലക്ഷം രൂപ പിഎം കെയേഴ്സിലേക്ക്...
Malabarnews_palarivattam bridge

പാലാരിവട്ടം പാലം; പുതുക്കിപ്പണിയാന്‍ അനുമതി തേടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കൊച്ചി : പാലാരിവട്ടം പാലം പുതുക്കി പണിയാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പാലം പുതുക്കിപ്പണിയാനുള്ള അനുമതി തേടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പാലം പുതുക്കിപ്പണിഞ്ഞ ശേഷം...
T Raja Sing_2020 Sep 03

സമ്മർദ്ദങ്ങൾക്ക് ഒടുവിൽ വഴങ്ങി ഫേസ്ബുക്ക്; ബിജെപി എംഎൽഎക്ക് വിലക്ക്

ന്യൂഡൽഹി: മതവിദ്വേഷവും സ്പർദ്ധയും പടർത്തുന്ന ബിജെപി നേതാക്കളുടെ പ്രസംഗങ്ങൾ നീക്കം ചെയ്യാത്തതിനെച്ചൊല്ലി ദിവസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിൽ നടപടിയെടുത്ത് ഫേസ്ബുക്ക്. അക്രമവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം സംബന്ധിച്ച നയം ലംഘിച്ചതിന് ബിജെപി എംഎൽഎ...
- Advertisement -