Thu, Mar 28, 2024
25.8 C
Dubai

Daily Archives: Sat, Sep 5, 2020

Kerala Covid Report on 2020 Sep 05

കോവിഡ് മുകളിലേക്ക്; രോഗമുക്‌തി 2111, സമ്പര്‍ക്ക രോഗികള്‍ 2433, ആകെ രോഗബാധ 2655

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേരാണ് രോഗമുക്തരായത്. സമ്പര്‍ക്കത്തിലൂടെ പേര്‍ക്കും രോഗം ബാധിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ച മരണം 11 ആണ്. ഇതോടെ ആകെ...
Malabarnews_roy

‘റോയ്’ ഒരുങ്ങുന്നു

സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം 'റോയ്' യുടെ ചിത്രീകരണം ആരംഭിച്ചു. സുരാജിനൊപ്പം ഷൈന്‍ ടോം ചാക്കോയും സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും...
MalabarNews_kochi metro

കൊച്ചി മെട്രോ യാത്ര നിരക്ക് കുറച്ചു

കൊച്ചി: തിങ്കളാഴ്ച സര്‍വീസുകള്‍ പുനരാരംഭിക്കാനിരിക്കെ യാത്രാ നിരക്ക് കുറച്ചു കൊച്ചി മെട്രോ റെയില്‍വേ. ഏറ്റവും കൂടിയ നിരക്ക് 60 രൂപയായിരുന്നത് കുറച്ച് 50 രൂപയാക്കി. വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പത്ത് ശതമാനം കൂടി...
Malabarnews_antigen test

ആന്റിജന്‍ പരിശോധന; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 100 ശതമാനം ആളുകളിലും നടത്തണമെന്ന് ഐസിഎംആര്‍

ന്യൂഡെല്‍ഹി : കോവിഡ് പരിശോധനയില്‍ പുതിയ നിര്‍ദ്ദേശവുമായി ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്). കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്ള എല്ലാ ആളുകളെയും ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. ഐസിഎംആര്‍ പുറത്തുവിട്ട...
Vinayan Pilicode online classes

15 ഓണ്‍ലൈന്‍ ക്ലാസുകള്‍; 2.5 കോടി പ്രേക്ഷകര്‍; കുട്ടികളുടെ മനം കവര്‍ന്ന് വിനയന്‍ മാഷ്

ചെറുവത്തൂര്‍: ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് പറഞ്ഞ ഒരു കഥയാണ് വിനയൻ മാഷിനെ ലക്ഷക്കണക്കിന് കുട്ടികളുടെ മുന്നിലേക്കെത്തിച്ചത്. ചെറുവത്തൂര്‍ ബിആര്‍സി സംഘടിപ്പിച്ച 'സര്‍ഗവസന്തം' എന്ന പരിപാടിയില്‍ കഥപറയല്‍ മത്സരത്തില്‍ ഒന്നാമതെത്തിയതോടെയാണ് പീലിക്കോട് സ്വദേശിയായ വിനയന്‍...
Malabarnews_court

കേസ് തീര്‍പ്പാക്കാന്‍ വൃദ്ധക്കൊപ്പം പടിക്കെട്ടില്‍ ഇരുന്ന് ജഡ്ജ്

തെലങ്കാന : കേസ് തീര്‍പ്പാക്കാന്‍ ജഡ്ജിയുടെ മുന്നില്‍ പോകുന്നത് മാത്രമേ ആളുകള്‍ക്ക് കേട്ടുകേൾവി ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇവിടെ വയ്യാത്ത വൃദ്ധക്കായി പടിക്കെട്ടില്‍ ഇരുന്നും കേസ് തീര്‍പ്പാക്കുന്ന ജഡ്ജിമാര്‍ നമുക്കിടയിലുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പടികള്‍...
MalabarNews_on demand covid test

രാജ്യത്ത് ആര്‍ക്കും ഇനി കോവിഡ് പരിശോധിക്കാം; കുറിപ്പ് ആവശ്യമില്ല

ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് 19 പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഇനി മുതല്‍ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ തന്നെ ആവശ്യപ്പെടുന്നവര്‍ക്കെല്ലാം കോവിഡ്  പരിശോധന നടത്താമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ...
life mission_2020 Sep 05

മേലാറ്റൂരിൽ ലൈഫ് പദ്ധതിയുടെ ഭാഗമായി 54 വീടുകൾ നിർമ്മിക്കും

മലപ്പുറം: മേലാറ്റൂരിൽ സ്വന്തമായി പാർപ്പിടമോ ഭൂമിയോ ഇല്ലാത്തവർക്കായി ലൈഫ് പദ്ധതിയിലൂടെ 54 വീടുകൾ ഒരുങ്ങുന്നു. ലൈഫ് മിഷൻ മുഖേന അപേക്ഷ ക്ഷണിച്ച് അവരിൽ നിന്നും അർഹരായ 54 കുടുംബങ്ങൾക്കാണ് സർക്കാരിന്റെ കൈത്താങ്ങ്. രണ്ട് കോടി...
- Advertisement -