Thu, Apr 18, 2024
29.8 C
Dubai

Daily Archives: Sat, Sep 5, 2020

Goa CM_2020 Sep 05

കോവിഡ് ബാധിച്ചിട്ടും ​ഗ്ലൗസ് ഇടാതെ ഫയൽ നോക്കി ​ഗോവ മുഖ്യമന്ത്രി; വ്യാപക വിമർശനം

പനജി: കോവിഡ് സ്ഥിരീകരിച്ചിട്ടും ​ഗ്ലൗസ് ഇടാതെ ഫയലുകൾ നോക്കുന്ന ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെതിരെ രൂക്ഷ വിമർശനമുയരുന്നു. 'കോവിഡ് പോസിറ്റീവ് ആയിട്ടും വിശ്രമമില്ലാതെ ഉത്തരവാദിത്വം നിറവേറ്റുന്ന മുഖ്യമന്ത്രിയെ നോക്കൂ' എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രിയുടെ...
MalabarNews_Remya haridas

രമ്യ ഹരിദാസിന്റെ വാഹനം വെഞ്ഞാറമൂട്ടില്‍ തടഞ്ഞു

വെഞ്ഞാറമൂട്: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന്റെ വാഹനം വെഞ്ഞാറമൂട്ടില്‍ തടഞ്ഞുവെന്ന് പരാതി. വാഹനം തടയുകയും വാഹനത്തില്‍ കരിങ്കൊടി കൊട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും എം.പി പറഞ്ഞു. തിരുവനന്തപുരത്തു...
Malabarnews_secretatiate

ആരോപണങ്ങള്‍ മറികടക്കാനായി നിയമനങ്ങളുടെ കണക്കെടുപ്പ് നടത്താന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : പി.എസ്.സി നിയമനങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത ആരോപണം മറികടക്കാന്‍ പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള എല്ലാ വകുപ്പുകളിലെയും കരാര്‍, താല്‍ക്കാലിക, ആശ്രിത നിയമനങ്ങളുടെ കണക്കെടുപ്പ് നടത്താനാണ് സര്‍ക്കാറിന്റെ...
national image_malabar news.jpeg

കോവിഡ്; ആശങ്ക വേണ്ട; ഡെല്‍ഹിയില്‍ രോഗികള്‍ കൂടുന്നത് പരിശോധന വര്‍ധിപ്പിച്ചതിനാലെന്ന് മുഖ്യമന്ത്രി

ന്യൂഡെല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം ഡെല്‍ഹിയില്‍ കൂടുന്നത് പരിശോധനകള്‍ വര്‍ധിപ്പിച്ചതിനാലാണെന്ന് മുഖ്യമന്ത്രി. ഡെല്‍ഹിയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് ഉണ്ടാവുന്ന...
Kannur New Containment Zone

ജില്ലയില്‍ പുതിയ കണ്ടെയ്‌ൻമെന്റ് സോണുകള്‍; 15 വാര്‍ഡുകള്‍ ഒഴിവാക്കി

കണ്ണൂര്‍: ജില്ലയില്‍ 30 കണ്ടെയ്‌ൻമെന്റ് സോണുകള്‍ കൂടി കളക്ടര്‍ പ്രഖ്യാപിച്ചു. പുതുതായി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്ഥാപന വാര്‍ഡുകളാണ്  കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവയില്‍ സമ്പര്‍ക്കം വഴി പോസിറ്റീവ് സ്ഥിരീകരിച്ച ചെമ്പിലോട്...
entertainment news_malabar news

സലീല്‍ ചൗധരിയുടെ ഓര്‍മ്മകളില്‍ സംഗീതലോകം

കാതില്‍ തേന്‍മഴയായി പെയ്തിറങ്ങിയ സംഗീതജ്ഞന്‍ ഓര്‍മ്മയായിട്ട് 25 വര്‍ഷം. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ 'ചെമ്മീന്‍' എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണമിട്ട് മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ സലീല്‍ ചൗധരിയുടെ ഓര്‍മ്മകളിലാണ് സംഗീതലോകം. അദ്ദേഹം...
IMA against Election_2020 Sep 05

തെരഞ്ഞെടുപ്പുകൾ നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഐഎംഎ

തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമാകുന്ന ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള സർക്കാർ തീരുമാനത്തോട് എതിർപ്പുമായി ഐഎംഎ. ദിനംപ്രതി രോഗബാധ കൂടി വരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് കൂട്ടമരണത്തിലേക്ക് നയിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പുകൾ കേരളത്തിൽ വലിയ ആൾകൂട്ടം...
MalabarNews_covaxin

ഇന്ത്യയുടെ കൊവാക്‌സിന്‍ രണ്ടാം ഘട്ടത്തിലേക്ക്; ഭാരത് ബയോടെക്കിന് സര്‍ക്കാരിന്റെ അനുമതി

ഡെല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഭാരത് ബയോടെക് വികസിപ്പിക്കുന്ന വാക്‌സിന്റെ രണ്ടാം ഘട്ടത്തിലെ മനുഷ്യരിലെ പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഒന്നാം ഘട്ട പരീക്ഷണം...
- Advertisement -