Thu, Mar 28, 2024
25.8 C
Dubai

Daily Archives: Sat, Sep 5, 2020

Shasikala_2020 Sep 05

വാരിയൻ കുന്നന്റെ പേര് രക്തസാക്ഷി പട്ടികയിൽ നിന്നൊഴിവാക്കി ; മോദിക്ക് നന്ദിയുമായി ശശികല

പാലക്കാട്‌: ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക് റിസർച്ച് പുറത്തുവിട്ട സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ എന്നിവരുടെ പേരുകൾ നീക്കം ചെയ്തതായി കെ.പി. ശശികല.  ഇരുവരുടെയും...
Donald Trump_2020 Sep 05

സ്ഥിതി വളരെ മോശം; ഇടപെടാൻ ആ​ഗ്രഹമെന്ന് ട്രംപ്

വാഷിം​ഗ്ടൺ: ഇന്ത്യ-ചൈന തർക്കത്തിൽ ഇടപെടാനും സഹായിക്കാനും ആ​ഗ്രഹമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിർത്തിയിലെ സ്ഥിതി വളരെ മോശമാണെന്നും ചൈന കൂടുതൽ ശക്തമായി മുന്നോട്ട് പോവുകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയുമായി നിലവിലെ...
covid test kanur

കോവിഡ് പരിശോധന മാനദണ്ഡങ്ങൾ ഐസിഎംആർ പരിഷ്കരിച്ചു

ന്യൂ ഡെൽഹി: രാജ്യത്തെ കോവിഡ് പരിശോധന മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഐസിഎംആർ പുതിയ ഉത്തരവിറക്കി. രാജ്യത്തിനകത്തും പുറത്തേക്കും യാത്ര ചെയ്യുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡ് പരിശോധന നടത്താൻ താൽപര്യം പ്രകടിപ്പിക്കുന്ന മുഴുവൻ...
national image_malabar news

പരോള്‍ എല്ലാവര്‍ക്കും ഇല്ല; മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡെല്‍ഹി: ജയില്‍ പുള്ളികള്‍ക്ക് പരോള്‍ അനുവദിക്കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എല്ലാ തടവ് പുളളികള്‍ക്കും പരോള്‍ അനുവദിക്കേണ്ടതില്ലെന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. കോവിഡിന്റെ പേരില്‍ വ്യാപകമായി പരോള്‍ അനുവദിക്കുന്ന സാഹചര്യത്തിലാണ്...
Kangana Ranaut_2020 Sep 05

കങ്കണക്ക് ശിവസേന നേതാവിന്റെ വധ ഭീഷണി; ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വനിത കമ്മീഷൻ

മുംബൈ: ബോളിവുഡ് നടി കങ്കണ റാവത്തിനു നേരെ വധഭീഷണി മുഴക്കിയ ശിവസേന എംഎൽഎ പ്രതാപ് സർനായിക്കിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ. ട്വിറ്ററിലായിരുന്നു അവരുടെ പ്രതികരണം....
- Advertisement -