Fri, Apr 26, 2024
30.3 C
Dubai

Daily Archives: Mon, Sep 7, 2020

malabar image_malabar news

ആശങ്ക അകന്നു; കാണാതായ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

മലപ്പുറം: പൊന്നാനിയില്‍ കഴിഞ്ഞ ദിവസം കാണാതായ ആറ് മത്സ്യ തൊഴിലാളികളെയും രക്ഷപ്പെടുത്തി. മറ്റ് മത്സ്യ തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ട് പൂര്‍ണ്ണമായും മുങ്ങിപ്പോയ നിലയില്‍ ആയിരുന്നു. പൊന്നാനിയില്‍ നിന്ന് വെള്ളിയാഴ്ച്ച മത്സ്യ...
Kerala Covid Report _ Malabar News

കോവിഡ് ആശ്വാസം; രോഗമുക്‌തി 2246, സമ്പര്‍ക്ക രോഗികള്‍ 1495, ആകെ രോഗബാധ 1648

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2246 പേരാണ്. ആകെ രോഗബാധ 1648 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 12 ആണ്. സമ്പര്‍ക്ക രോഗികള്‍ 1495 ഇന്നുണ്ട്. കണ്ണൂർ ജില്ലയില്‍ നിന്ന് മാത്രം 260 പേര്‍ക്ക്...
subramanian swamy_2020 Sep 07

ബിജെപി ഐടി സെല്ലിനെതിരെ ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമി

ന്യൂ ഡെൽഹി: ബിജെപി ഐടി സെല്ലിനെതിരെ കടുത്ത വിമർശനവുമായി സുബ്രഹ്മണ്യൻ സ്വാമി രം​ഗത്ത്. ഐടി സെൽ തലവൻ അമിത് മാളവ്യയുടെ പേരെടുത്ത് പറഞ്ഞാണ് വിമർശനം. വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ ഉപയോഗിച്ച് മാളവ്യ തനിക്കെതിരെ...
Rahul Gandhi_2020 Sep 07

സുഹൃത്തുക്കളുടെ വളർച്ച, അതാണ് മോദിയുടെ ലക്ഷ്യം; രാഹുൽ ​ഗാന്ധി

ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി വീണ്ടും രം​ഗത്ത്. മോദി സർക്കാരിനെ പോലെ നിരവധി 'ദുരന്തങ്ങൾ' രാജ്യം നേരിടുന്നുണ്ടെന്നും അതിൽ ഒന്നാണ് അനാവശ്യമായ സ്വകാര്യവത്കരണമെന്നും...
High Court Stays EIA Draft

ഇഐഎ 2020 ഡ്രാഫ്റ്റ് സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: ഇഐഎ 2020 ഡ്രാഫ്റ്റ് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അഭയ് എസ് ഓകയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഓഗസ്റ്റ് 5 ന് പാസാക്കിയ ഉത്തരവ് സ്റ്റേ ചെയ്തത്. കന്നഡ...
china_2020 Sep 07

വടക്ക് കിഴക്കൻ തീരങ്ങളിൽ സൈനിക അഭ്യാസ പ്രകടനങ്ങളുമായി ചൈന

ബീജിങ്: ചൈനീസ് ആർമിയുടെ കൂടുതൽ അഭ്യാസ പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി കിഴക്കൻ, വടക്കുകിഴക്കൻ തീരങ്ങൾ. മേഖലയിൽ രൂപപ്പെടുന്ന തർക്കങ്ങൾക്കും സമ്മർദ്ദത്തിനുമിടയിൽ നിരന്തരമായി ചൈന നടത്തി വരുന്ന സൈനിക അഭ്യാസ പ്രകടനങ്ങളുടെ തുടർച്ചയാണ്‌ ഇന്ന് വീണ്ടും...
national image_malabar news

കോവിഡ് ബാധിച്ച അമ്മയെ പാടത്ത് ഉപേക്ഷിച്ച് ആണ്‍ മക്കള്‍

ഹൈദരാബാദ്: തെലങ്കാനയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ച 82കാരിയായ അമ്മയെ പാടത്ത് ഉപേക്ഷിച്ച് ആണ്‍ മക്കള്‍. സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ് പാടത്തെ താല്‍ക്കാലിക ഷെഡില്‍ വയോധികയായ മാതാവിനെ ഉപേക്ഷിച്ച് ആണ്‍...
petrol pumb using e chip

ഇ-ചിപ്പ് ഉപയോഗിച്ച് പെട്രോളിന്റെ അളവില്‍ കൃത്രിമം; 33 പമ്പുകള്‍ അടച്ചു പൂട്ടി

ഹൈദരാബാദ്: ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് പെട്രോളിന്റെ അളവില്‍ കൃത്രിമം കാണിച്ച് തട്ടിപ്പ് നടത്തിയ 33 പെട്രോള്‍ പമ്പുകള്‍ അടച്ചു പൂട്ടി. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലെ പമ്പുകളാണിവ. പോലീസും ലീഗല്‍ മെട്രോളജി വകുപ്പും ചേര്‍ന്ന്...
- Advertisement -