Fri, Mar 29, 2024
22.5 C
Dubai

Daily Archives: Tue, Sep 8, 2020

Kerala Muslim Jamath_ Malabar News

വെള്ളിയാഴ്‌ച പ്രാര്‍ത്ഥന; നൂറുപേര്‍ക്ക് അനുമതി വേണം

കോഴിക്കോട്: കോവിഡ് 19 സമൂഹ വ്യാപനം പിടിച്ചുനിറുത്താനും രോഗവ്യാപനം കുറക്കാനും നിലവില്‍ ഉണ്ടായിരുന്ന നിബന്ധന ലഘൂകരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. കേരളത്തിലെ ഇതര ജില്ലകളിലെ പോലെ കോഴിക്കോട് ജില്ലയിലും വെള്ളിയാഴ്ചയിലെ സവിശേഷ...
national image_malabar news

അതിര്‍ത്തിയില്‍ വെടിയുതിര്‍ത്തിട്ടില്ല; ചൈനയുടെ വാദം തള്ളി ഇന്ത്യ

ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം സൈന്യം വെടിയുതിര്‍ത്തു എന്ന ചൈനീസ് ആരോപണം നിഷേധിച്ച് ഇന്ത്യ. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയിട്ടില്ല. ചൈനീസ് പട്ടാളമാണ് ധാരണകള്‍ ലംഘിച്ച് വെടിയുതിര്‍ത്തതെന്നും കരസേന...
cpcl refinery _ Malabar News

തമിഴ് നാടിന് സിപിസിഎല്‍ റിഫൈനറി; സ്ഥാപിക്കാന്‍ അനുമതിയായി

ചെന്നൈ: നാഗപട്ടണത്തില്‍ 33,000 കോടിയുടെ റിഫൈനറി സ്ഥാപിക്കാന്‍ ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (സിപിസിഎല്‍) കേന്ദ്രത്തിന്റെ അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍...
kerala image_malabar news

സംസ്ഥാനത്ത് സെപ്തംബര്‍ – ഒക്ടോബര്‍ മാസത്തില്‍ കോവിഡ് കണക്ക് 5000 കടക്കും; ഐഎംഎ

കൊച്ചി: സംസ്ഥാനത്ത് സെപ്തംബര്‍ - ഒക്ടോബര്‍ മാസത്തില്‍ കോവിഡ് ബാധ അയ്യായിരം കടക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്. കേരളത്തില്‍ രോഗ ബാധിതരുടെ എണ്ണം ഉയരാന്‍ കാരണം...
Malabarnews_kkshailaja

ജൂനിയര്‍ ഡോക്ടര്‍മാരുടെ മുടങ്ങിയ ശമ്പളവിതരണം ഉടന്‍

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജൂനിയര്‍ ഡോക്ടര്‍മാരുടെയും മുടങ്ങി കിടക്കുന്ന ശമ്പളം ഉടന്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ...
police search in khamaruddin MLA's home

നിക്ഷേപ തട്ടിപ്പ് കേസ്; പരാതികള്‍ പെരുകുന്നു; കമറുദ്ദീന്‍ എം.എല്‍.എയുടെ വീട്ടില്‍ പോലീസ് പരിശോധന

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ എം.സി കമറുദ്ദീന്‍ എം.എല്‍.എയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. 81 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴ് കേസുകളാണ് ചന്തേര പോലീസ് സ്റ്റേഷനില്‍ നിലവിലുള്ളത്....
loka jalakam image_malabar news

അടുത്ത പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകം തയ്യാറായിരിക്കണം; ലോകാരോഗ്യ സംഘടന

ജനീവ: അടുത്ത പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകം തയ്യാറായിരിക്കണം എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ലോകത്തിലെ അവസാന പകര്‍ച്ചവ്യാധിയല്ലെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. പൊതുജനാരോഗ്യത്തില്‍ നിക്ഷേപം...

മൂന്നംഗ കുടുംബം വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ചെങ്കള തൈവളപ്പില്‍ മൂന്നംഗ കുടുംബത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന മിഥിലാജ് (50), ഭാര്യ സാജിദ (38), മകന്‍ സാഹിദ് (14) എന്നിവരെയാണ് മരിച്ച നിലയില്‍...
- Advertisement -