Fri, Apr 19, 2024
23.1 C
Dubai

Daily Archives: Tue, Sep 8, 2020

Russia-ukraine

കോവിഡ് വാക്സിന്‍; വിതരണം ഈ ആഴ്‌ച് ആരംഭിക്കുമെന്ന് റഷ്യ

മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ 'സ്പുട്‌നിക്-5' ഈ ആഴ്‌ചയോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമായേക്കാം. വാക്‌സിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി രജിസ്റ്റര്‍ ചെയ്തതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ചിരുന്നു. റഷ്യന്‍ ആരോഗ്യ...
Malabarnews_covid spread in kerala

ഉറവിടമറിയില്ല; സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് രോഗവ്യാപനം വന്‍തോതില്‍ കൂടി വരുന്ന സാഹചര്യത്തോടൊപ്പം തന്നെ ഉറവിടമറിയാത്ത കേസുകളും വര്‍ധിക്കുന്നു. ഇത് സമൂഹവ്യാപനം നടന്നതിന്റെ സൂചന ആയിരിക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന നിഗമനം. ഇത് ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍...
MalabarNews_crime branch officer's violence

പരിയാരത്ത് മദ്യലഹരിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ പ്രകടനങ്ങള്‍

കണ്ണൂര്‍: പരിയാരത്ത് മദ്യലഹരിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ പ്രകടനങ്ങള്‍. റോഡില്‍ സൈഡ് നല്‍കുന്നില്ലെന്ന് പറഞ്ഞ് ലോറി ഡ്രൈവറോട് കയര്‍ക്കുകയും പിന്നീട് പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരെയടക്കം പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പ്രദീപനാണ്...
Kerala_police_Malabar News

കേരള പോലീസില്‍ അഴിച്ചുപണി: അനില്‍കാന്ത് പുതിയ ക്രൈം ബ്രാഞ്ച് മേധാവി

തിരുവനന്തപുരം: അഴിച്ചുപണിക്കൊരുങ്ങി സംസ്ഥാന പോലീസ് നേതൃത്വം. വിജിലന്‍സ് എഡിജിപി അനില്‍കാന്ത് പുതിയ ക്രൈം ബ്രാഞ്ച് മേധാവിയാകും. സുദേഷ് കുമാറാകും വിജിലന്‍സ് എഡിജിപിയായി ചുമതലയേല്‍ക്കുക. വിജിലന്‍സ് ഡയറക്ടര്‍ പദവിയും ഇദ്ദേഹം വഹിക്കും.പോലീസ് ആസ്ഥാനത്തെ എഡിജിപിയായ...
Stimulus package of central government

സാമ്പത്തികമാന്ദ്യം; പുതിയ പാക്കേജുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ഉണ്ടായ സാമ്പത്തികമാന്ദ്യം പരിഹരിക്കാന്‍ പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം. മാസ ശമ്പളക്കാരല്ലാത്ത മധ്യവര്‍ഗ്ഗത്തെയും ചെറുകിട, ഇടത്തരം ബിസിനസുകാരെയുമാണ് ഈ പാക്കേജ് വഴി ലക്ഷ്യമിട്ടിരിക്കുന്നത്. മേയില്‍ പ്രഖ്യാപിച്ച 20 കോടി...
Malabarnews_india china

അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ് നടന്നതായി സൂചന; എന്‍ഐഎ

ലഡാക്ക് : മൂന്ന് മാസത്തിലധികമായി ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ നിലകൊള്ളുന്ന കിഴക്കന്‍ ലഡാക്ക് സെക്ടറില്‍ വെടിവയ്പ്പ് നടന്നതായി സൂചന. ഇതുവരെ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നത് സംബന്ധിച്ച് വാര്‍ത്താ...
- Advertisement -