Thu, Mar 28, 2024
25.8 C
Dubai

Daily Archives: Wed, Sep 9, 2020

MalabarNews_oxford vaccine pause trail

പാര്‍ശ്വഫലമെന്ന് സംശയം; ഓക്‌സ്‌ഫോർഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു

ലണ്ടന്‍: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഓക്‌സ്‌ഫോർഡ്  സര്‍വകലാശാല നിര്‍ത്തിവെച്ചു. വാക്‌സിന്‍ കുത്തിവെച്ച വോളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചു....
Indian railway services

നിലവിലുള്ള സമയ പട്ടിക പരിഷ്‌കരിക്കും; തീവണ്ടികള്‍ റദ്ദാക്കുന്നില്ലെന്ന് റെയില്‍വേ

തിരുവനന്തപുരം: ലാഭകരമല്ലാത്ത തീവണ്ടികളും സ്റ്റോപ്പുകളും റദ്ദാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. നിലവിലുള്ള സമയപ്പട്ടിക ശാസ്ത്രീയമായി പരിഷ്‌കരിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. റൂട്ട് പരിഷ്‌കരണം നടക്കുന്നത് മുംബൈ ഐ.ഐ.ടി.യുടെ സഹകരണത്തോടെയാണ്. നിലവിലുള്ള സമയപ്പട്ടികയ്ക്ക്...
Bineesh Kodiyeri _ Malabar News

മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിക്ക് സമന്‍സ്

ബംഗളൂരു: മലയാളികളായ അനൂപ് മുഹമ്മദും രാജേഷ് രവീന്ദ്രനും നിയാസും ഉള്‍പ്പെട്ട കര്‍ണ്ണാടകത്തിലെ മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് കൊടുത്തിരിക്കുന്നത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നല്‍കിയ സമന്‍സ്...
Covid Season Education In School _ Malabar News

സെപ്‌റ്റംബർ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാം

ന്യൂഡെല്‍ഹി: സ്‌കൂളുകള്‍ പുനഃരാരംഭിക്കുന്നതിന് മാര്‍ഗ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി തുറക്കുന്നതിനാണ് നീക്കം. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങളാണ് ചൊവ്വാഴ്ച മന്ത്രാലയം പുറത്ത് ഇറക്കിയിരിക്കുന്നത്. സെപ്‌റ്റംബർ 21 മുതല്‍ സ്‌കൂളുകളില്‍...
- Advertisement -