Thu, Apr 18, 2024
29.8 C
Dubai

Daily Archives: Fri, Sep 11, 2020

Dilip Ghosh _2020 Sep 11

‘കൊറോണ പോയി, ലോക് ഡൗൺ ഏർപ്പെടുത്തുന്നത് ബിജെപി റാലി തടയാൻ’

പട്ന: കൊറോണ വൈറസ് പോയി എന്ന് പശ്ചിമ ബം​ഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷിന്റെ അവകാശവാദം. ബിജെപി നടത്തുന്ന റാലികൾ തടയാനാണ് മമത ബാനർജി സർക്കാർ സംസ്ഥാനത്ത് ലോക് ഡൗൺ ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം...
imprisonment_2020 Sep 11

കേരളത്തിലെ 4 ജനപ്രതിനിധികൾ ജീവപര്യന്തം വരെ ലഭിക്കാവുന്ന കേസിലെ പ്രതികൾ

ന്യൂ ഡെൽഹി: കേരളത്തിലെ നിലവിലെ ജനപ്രതിനിധികളിൽ 4 പേർ ജീവപര്യന്തം ശിക്ഷ ലഭിച്ചേക്കാവുന്ന കേസിലെ പ്രതികളെന്ന് അമിക്കസ് ക്യൂറി വിജയ് ഹൻസാരിയ. സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. കേരളത്തിലെ എംഎൽഎമാർ,...
jose k mani_2020 Sep 11

ജോസ് കെ മാണിക്ക് തിരിച്ചടി; ‘രണ്ടില’ക്ക് സ്റ്റേ

കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാ​ഗത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. പി ജെ ജോസഫ് നൽകിയ ഹരജിയിലാണ് കോടതി നടപടി. ഒരു മാസത്തേക്കാണ് സ്റ്റേ...
pravasilokam-image_malabar-news-3.jpg

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം; സൗദി ആരോഗ്യ മന്ത്രി

റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്ന തിയതി പ്രഖ്യാപനം കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമാകുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍-റബീഅ. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിക്കുക...
PJ Joseph_2020 Sep 11

സർവകക്ഷി യോഗത്തിൽ ജോസ് കെ മാണി പങ്കെടുത്തത് കോടതിയലക്ഷ്യം; പി ജെ ജോസഫ്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യാൻ വിളിച്ച സർവകക്ഷി യോഗത്തിൽ ജോസ് കെ മാണി പങ്കെടുത്തതിന് എതിരെ പി ജെ ജോസഫ്. ജോസ് കെ മാണിയുടെ നടപടി കോടതിയലക്ഷ്യമെന്നും കോടതി വിധി അനുസരിച്ച്...
Alan Thaha

പന്തീരാങ്കാവ് യുഎപിഎ; കോടതിയിൽ നാടകീയ സംഭവങ്ങൾ, ജസ്‌റ്റിസ്‌ പിൻമാറി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ, താഹ എന്നിവരുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഐഎ ഹൈക്കോടതിയിൽ  സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് കേൾക്കുന്നതിൽ നിന്നും  ജസ്റ്റിസ് എം.ആർ അനിത പിൻമാറിയതോടെ...
Pinarayi vijayan

ഉപതെരഞ്ഞെടുപ്പ് വേണ്ട, തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണം; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി യോ​ഗത്തിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. കുട്ടനാട്, ചവറ...
national image_malabar news

കോവിഡ്; ആംബുലന്‍സ് സര്‍വ്വീസിന് നിശ്ചിത ഫീസ് നിര്‍ണ്ണയിക്കണം; സുപ്രീംകോടതി

ന്യൂഡെല്‍ഹി: കോവിഡ് രോഗികള്‍ക്കായി ഏര്‍പ്പെടുത്തുന്ന ആംബുലന്‍സ് സര്‍വ്വീസുകള്‍ക്ക് നിശ്ചിത ഫീസ് നിര്‍ണയിക്കണമെന്ന് അറിയിച്ച് സുപ്രീംകോടതി. ആംബുലന്‍സ് സേവനത്തിന് അമിത ഫീസ് ഈടാക്കുന്നു എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം. സംസ്ഥാന സര്‍ക്കാറുകള്‍ രോഗികളെ...
- Advertisement -