Fri, Mar 29, 2024
26 C
Dubai

Daily Archives: Sat, Sep 12, 2020

pravasilokam image_malabar news

കോവിഡ് നിയമങ്ങള്‍ ലംഘിച്ച കഫേ പൂട്ടിച്ചു, ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ

ദുബായി: കോവിഡ്-19 നിയമങ്ങള്‍ ലംഘിച്ച കഫേ പൂട്ടിച്ചു. ഏഴ് സ്ഥാപനങ്ങളുടെ മേല്‍ പിഴയും ചുമത്തി. കരാമയില്‍ പ്രവര്‍ത്തിച്ചിരുന്ന കഫേയാണ് ശാരീരിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിനെ തുടര്‍ന്ന് പൂട്ടിച്ചത്. ദുബായി മുന്‍സിപ്പാലിറ്റി, ദുബായി...
Miya George_2020 Sep 12

മിയ വിവാഹിതയായി; ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം

കൊച്ചി: നടി മിയ ജോർജ് വിവാഹിതയായി. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ ആഷ്‌വിൻ ഫിലിപ്പാണ് വരൻ. ഉച്ചതിരിഞ്ഞ് മൂന്നിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിലായിരുന്നു ചടങ്ങ്. സിറോ മലബാർ സഭ മേജർ ആർച്ച്...
Delhi IIT_2020 Sep 12

ഡെൽഹി ഐഐടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾ ആരംഭിക്കുന്നു 

ന്യൂ ഡെൽഹി: രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ഡെൽഹി ഐഐടിയിൽ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) വിഭാഗം പ്രവർത്തനം ആരംഭിക്കുന്നു. വരുന്ന ജനുവരി മുതൽ എഐയിൽ ഗവേഷണ പഠനത്തിനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്....

ടൂറിസം മേഖലയെ ഉണര്‍ത്താന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കോവിഡ് മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് ആയി സര്‍ക്കാര്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വേളി ടൂറിസം വില്ലേജിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം...
Covide kozhikkod_Malabar news

സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: നഗരപരിധിയിലെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 801 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 111 പേരുടെ ഫലം പോസിറ്റീവായത്. ഇതാദ്യമായാണ് ജില്ലയില്‍ ഒരു മാര്‍ക്കറ്റില്‍ ഇത്രയധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്....
sanjay raut sharad pawar_2020 Sep 12

സഞ്ജയ് റാവത്തിനു മാത്രമല്ല ശരദ് പവാറിനും ഭീഷണിയുണ്ട്; എടിഎസ്

മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ വ്യക്തി എൻസിപി നേതാവ് ശരദ് പവാറിന്റെ വീട് തകർക്കുമെന്നും ഭീഷണി മുഴക്കിയിരുന്നതായി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ (എടിഎസ്) അറിയിച്ചു. ഈ...
Kerala Covid Report on 2020 Sep 12 _ Malabar News

കോവിഡ് ; രോഗമുക്‌തി 1944, സമ്പര്‍ക്ക രോഗികള്‍ 2640, ആകെ രോഗബാധ 2885

തിരുവനന്തപുരം: സമ്പര്‍ക്ക രോഗികളുടെ എണ്ണം 93% കടന്നു. ഗുരുതരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1944 പേരാണ്. ആകെ രോഗബാധ 2885 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 15 ആണ്....
Bombay High Court_2020 Sep 12

അഭിപ്രായ സ്വാതന്ത്ര്യം പൂർണമായ അവകാശമല്ല; ബോംബെ ഹൈക്കോടതി

മുംബൈ: ഇന്ത്യൻ ഭരണഘടനയിലെ 19-ാം വകുപ്പ് പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിമിതികൾ ഉണ്ടെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മകൻ ആദിത്യ താക്കറെ എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ...
- Advertisement -