Fri, Apr 19, 2024
28.8 C
Dubai

Daily Archives: Sat, Sep 12, 2020

sports image_malabar news

ഐപിഎല്ലിലെ ആദ്യ അമേരിക്കന്‍ താരം കൊല്‍ക്കത്തക്കായി പന്തെറിയും

ദുബായ്: ഐപിഎല്ലിലെ ആദ്യ അമേരിക്കന്‍ ക്രിക്കറ്റ് താരമായ അലി ഖാന്‍ ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കും. ഇംഗ്ലീഷ് താരം ഹാരി ഗേര്‍ണിക്ക് പകരമായിട്ടാണ് ഈ 29കാരന്‍ ടീമിലെത്തിയത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഗേര്‍ണി...
CutOut_2020 Sep 12

കൂട്ടുകാരില്ലാതെ എന്ത് ആഘോഷം; വിവാഹ ദിനത്തിൽ കട്ട്ഔട്ട് ഒരുക്കി ദമ്പതികൾ

ലണ്ടൻ: അപ്രതീക്ഷിതമായി വന്ന കോവിഡ് വ്യാപനം ആഘോഷങ്ങൾക്കൊക്കെ വിലങ്ങുതടി ആയിരിക്കുകയാണ്. ആഘോഷപൂർവ്വം നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹങ്ങൾ ചെറിയ ചടങ്ങിൽ ഒതുക്കേണ്ടി വന്നതാണ് ഇതിൽ പലരേയും ഏറെ വിഷമിപ്പിക്കുന്ന കാര്യം. വിവാഹത്തിൽ പങ്കെടുക്കുന്ന ആളുകളുടെ...
Rahul Gandhi Sachin Pailot_malabar news

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; രാഹുലിനെ പിന്തുണച്ച് സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: ഇന്ത്യയില്‍ വ്യവസായങ്ങള്‍ അടച്ചു പൂട്ടുകയും ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുന്നതിനെ കുറിച്ച് രാഹുല്‍ ഗാന്ധി ഉന്നയിച്ച കാര്യങ്ങള്‍ ന്യായമാണെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. 'രാഹുല്‍ ഗാന്ധി ഉന്നയിച്ച കാര്യങ്ങള്‍ ന്യായമാണ്....
malabar image_malabar news

കാസര്‍ഗോഡ് കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍; സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കൂടി മഴ

കാസര്‍ഗോഡ്: കാസര്‍ഗോഡ് ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍. ബളാല്‍ രാജപുരം റോഡില്‍ കല്ലും ചെളിയും വന്ന് നിറഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ട നിലയില്‍ ആണ്. മൂന്ന് വീടുകള്‍ അപകടാവസ്ഥയില്‍ ആയതോടെ ഇവിടുത്തെ ആളുകെ...
maharashtra covid_2020 Sep 12

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ 10 ലക്ഷം കടന്നു, ഇന്ത്യയിൽ ആദ്യം

മുംബൈ: രാജ്യത്ത് 10 ലക്ഷം  കോവിഡ് ബാധ റിപ്പോർട്ട്‌ ചെയ്യുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,886 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതർ 10,158,81 ആയി. മരണസംഖ്യ 28,724...
Abu Dhabi PCR Test_2020 Sep 12

അബുദാബിയിൽ ആറു ദിവസത്തിനുള്ളിൽ പിസിആർ പരിശോധന നിർബന്ധം

അബുദാബി: രാജ്യ തലസ്ഥാനത്ത് എത്തുന്നവർ ആറു ദിവസത്തിനുള്ളിൽ നിർബന്ധമായും പിസിആർ പരിശോധനക്ക് വിധേയമാകണമെന്ന് ഭരണകൂടത്തിന്റെ അറിയിപ്പ്. ഇത് ലംഘിക്കുന്നവർക്ക് പിഴ അടക്കമുള്ള ശിക്ഷകൾ നേരിടേണ്ടി വരുമെന്നാണ് സൂചനകൾ. അബുദാബി മീഡിയ ഓഫീസാണ് ഇതുമായി...
Madan Sharma_2020 Sep 12

മുൻ നാവികനെ ശിവസേന പ്രവർത്തകർ മർദ്ദിച്ചു; അരക്ഷിതത്വമെന്ന് കുടുംബം

മുംബൈ: മഹാരാഷ്ട്രയിൽ അരക്ഷിതത്വം തോന്നുന്നുവെന്ന് ശിവസേന പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ മുൻ നാവിക ഉദ്യോ​ഗസ്ഥന്റെ കുടുംബം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കാർട്ടൂൺ വാട്സാപ്പ് ​ഗ്രൂപ്പിൽ പങ്കുവച്ചുവെന്ന് ആരോപിച്ചാണ് ഒരു സംഘം ശിവസേന പ്രവർത്തകർ...
national image_malabar news

വിമാന യാത്രക്കിടെ ഫോട്ടോ എടുത്താല്‍ കര്‍ശന നടപടി; ഡിജിസിഎ

ന്യൂ ഡെല്‍ഹി: വിമാന യാത്രക്കിടയില്‍ ഫോട്ടോഗ്രാഫി അനുവദിക്കുന്ന വിമാന കമ്പനികള്‍ക്ക് എതിരെ ഇനി കര്‍ശന നടപടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഡിജിസിഎയുടെ പുതിയ ഉത്തരവ് പ്രകാരം പ്രത്യേക...
- Advertisement -