Sat, Apr 20, 2024
25.8 C
Dubai

Daily Archives: Sun, Sep 13, 2020

national image_malabar news

കങ്കണക്ക് ബിജെപി നല്‍കുന്ന പിന്തുണ നിര്‍ഭാഗ്യകരം; ലക്ഷ്യം തെരഞ്ഞെടുപ്പെന്നും സഞ്ജയ് റാവത്ത്

ന്യൂ ഡെല്‍ഹി: മുംബൈയെ പാക് അധിനിവേശ കശ്മീരുമായി ഉപമിച്ച ബോളിവുഡ് താരം കങ്കണ റണൗട്ടിനെ ബിജെപി പിന്തുണക്കുന്നത് നിര്‍ഭാഗ്യകരമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കമെന്നും...
Uddhav Thakeray _2020 Sep 13

നിശബ്‌ദതയുടെ അർത്ഥം മറുപടി ഇല്ലെന്നല്ല, എല്ലാ ആക്രമണത്തേയും നേരിടും; ഉദ്ധവ്

മുംബൈ: ബിജെപിയും ബോളിവുഡ് നടി കങ്കണ റണൗട്ടും തമ്മിലുള്ള തർക്കങ്ങൾ നിലനിൽക്കെ പ്രതികരണവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഏത് രാഷ്ട്രീയ ആക്രമണത്തേയും നേരിടാൻ താൻ തയ്യാറാണെന്നും താൻ നിശബ്‌ദനായിരിക്കുന്നത് തന്റെ പക്കൽ...
N_Rajesh Passed Away

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ രാജേഷ് നിര്യാതനായി

കോഴിക്കോട്: പ്രസ് ക്ലബ് മുന്‍ പ്രസിഡണ്ടും മാധ്യമം ദിനപത്രത്തിലെ സീനിയര്‍ ന്യൂസ് എഡിറ്ററുമായ എന്‍.രാജേഷ് (56) നിര്യാതനായി. കേരള കൗമുദിയിലൂടെ മാദ്ധ്യമ പ്രവര്‍ത്തനം ആരംഭിച്ച ഇദ്ദേഹം 1988ല്‍ മാധ്യമം ദിനപത്രത്തില്‍ ചേര്‍ന്നു. കഴിഞ്ഞ...
Modi Nitish Kumar_2020 Sep 13

ആഭ്യന്തര കലഹത്തിനിടെ നിതീഷിന് പിന്തുണയുമായി മോദി

ന്യൂ ഡെൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ എൻ‌ഡി‌എയുടെ മുഖമായി മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഇന്ത്യ, പുതിയ ബിഹാർ എന്ന ലക്ഷ്യത്തിലെത്താൻ നിതീഷ് കുമാർ...
national image_malabar news

ഡെല്‍ഹി കത്തിയെരിയാന്‍ കാരണം മൂന്ന്‌ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍; മജീദ് മേമന്‍

മുംബൈ: ഡെല്‍ഹി കലാപത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികളെ ഒഴിവാക്കുന്നതില്‍ ഡെല്‍ഹി പോലീസ് കമ്മീഷണറുടെ പങ്ക് ചോദ്യം ചെയ്ത് എന്‍സിപി നേതാവ് മജീദ് മേമന്‍. വിദ്വേഷ പ്രസംഗങ്ങളിലൂടെ ബിജെപി നേതാക്കള്‍ കലാപത്തിന് ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതായും അദ്ദേഹം...
Malabarnews_sitaram yechury

പ്രതി പട്ടികയിലല്ല പ്രതികളുടെ മൊഴിയിലാണ് പേര് ചേര്‍ത്തിട്ടുള്ളത്; ഡെല്‍ഹി പോലീസ്

ന്യൂഡെല്‍ഹി : ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതി ചേര്‍ത്തിട്ടുണ്ടെന്ന വാര്‍ത്തകള്‍ തള്ളി ഡെല്‍ഹി പോലീസ്. യെച്ചൂരി ഉള്‍പ്പെടെ ഉള്ള മൂന്ന് പേരുടെ പേരുകള്‍ പ്രതിപ്പട്ടികയില്‍...
Subash-basu_Malabar News

സുഭാഷ് വാസുവിനെ നീക്കി

ന്യൂഡെല്‍ഹി: സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കി. അടിയന്തിരമായി ചുമതലകളില്‍ നിന്ന് ഇദ്ദേഹത്തെ നീക്കം ചെയ്യുന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇദ്ദേഹത്തെ സ്‌പൈസസ്...
K Surendran_second pinarayi government

ലൈഫ് മിഷൻ; ഇപി ജയരാജന്റെ മകന് ഒരു കോടിയിലേറെ കമ്മീഷൻ കിട്ടി- സുരേന്ദ്രൻ

തൃശൂർ: ലൈഫ് മിഷൻ പദ്ധതിയിൽ മന്ത്രി ഇപി ജയരാജന്റെ മകന് ഒരു കോടിയിലധികം രൂപ കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. അന്വേഷണം ശരിയായ ദിശയിലാണെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ പാർട്ടി...
- Advertisement -