Fri, Mar 29, 2024
22.5 C
Dubai

Daily Archives: Sun, Sep 13, 2020

Naomi Osaka Won US Open 2020

തോല്‍വിയില്‍ നിന്ന് വിജയം കൊയ്‌തു; യുഎസ് ഓപ്പണ്‍ വനിതാ കിരീടം സ്വന്തമാക്കി നവോമി ഒസാക്ക

ന്യൂയോര്‍ക്ക്: ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന പോരാട്ടത്തിനൊടുവില്‍ 2020 യുഎസ് ഓപ്പണ്‍ വനിതാ കിരീടം ജപ്പാന്‍ താരം നവോമി ഒസാക്ക സ്വന്തമാക്കി. ബെലാറസ് താരം വിക്ടോറിയ അസരങ്കയെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് ഒസാക്ക...
Malabarnews_heavy rain in kerala

സംസ്ഥാനത്ത് മഴ തുടരും; ഉരുള്‍പൊട്ടല്‍, തീരപ്രദേശ മേഖലകളില്‍ പ്രത്യേക ജാഗ്രത

തിരുവനന്തപുരം : സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ മഴ ബുധനാഴ്ച വരെ ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദ്ദമാണ് മഴ വീണ്ടും ശക്തി പ്രാപിക്കാന്‍ കാരണം. മഴ...
Malabarnews_saudhiarabia

മൂവായിരത്തോളം പുതിയ തൊഴില്‍ അവസരങ്ങളുമായി സൗദി

കഴിഞ്ഞ മാസം സൗദിയില്‍ ലൈസന്‍സ് അനുവദിച്ചത് 71 പുതിയ വ്യവസായ പദ്ധതികള്‍ക്ക്. ഇതിലൂടെ രാജ്യം പ്രതീക്ഷിക്കുന്നത് 1.6 ബില്ല്യണ്‍ റിയാലിന്റെ നിക്ഷേപവും മൂവായിരത്തോളം തൊഴില്‍ അവസരങ്ങളും. സൗദിക്കാവശ്യമായ ഭൂരിഭാഗം ഉപഭോക്തൃ ഉല്‍പ്പന്നങ്ങളും രാജ്യത്തിനകത്ത് തന്നെ...
voters-list_Malabar News

ഉപതെരഞ്ഞെടുപ്പ് വേണ്ട: ചീഫ് സെക്രട്ടറി കത്തയച്ചു

തിരുവനന്തപുരം: ചവറ ,കുട്ടനാട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സര്‍വകക്ഷിയോഗത്തിന്റെയും സര്‍ക്കാരിന്റെയും അഭിപ്രായങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍  തെരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്നും കത്തില്‍ പറയുന്നു....
customs interrogate K.T Jaleel

സ്വർണക്കടത്ത് കേസ്; മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) പിന്നാലെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചോദ്യം ചെയ്യും. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് കസ്റ്റംസ്...
Malabranews_ramesh chennithala

ഡെല്‍ഹി കലാപ കുറ്റപത്രം; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല

ഡെല്‍ഹി: ഡെല്‍ഹി കലാപത്തിന്റെ കുറ്റപത്രത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം ഒന്‍പത് പേരെ ഉള്‍പ്പെടുത്തിയതിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്വിറ്ററിലൂടെ നടത്തിയ പ്രതികരണത്തില്‍ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം...
- Advertisement -