Tue, Apr 16, 2024
23 C
Dubai

Daily Archives: Tue, Sep 15, 2020

Malabar News_ sudarshan tv programme

മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി സമിതി രൂപീകരിക്കണം; ‘സുദര്‍ശന്‍ ടി.വി’ പരിപാടിയുടെ വാദത്തില്‍ സുപ്രീംകോടതി

ന്യൂഡെല്‍ഹി: മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി സമിതി രൂപീകരിക്കണമെന്ന്  സുപ്രീം കോടതി. സുദര്‍ശന്‍ ടി.വിയുടെ 'യു.പി.എസ്.സി ജിഹാദ്' പരിപാടിയുടെ സംപ്രേഷണം തടഞ്ഞുകൊണ്ടു ഉത്തരവിടുകയായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢന്‍. മതത്തിന്റെ പേരിലെ അധിക്ഷേപം അഭിപ്രായ സ്വാതന്ത്ര്യം അല്ലെന്ന്...
Malabarnews_covid death in kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കോഴിക്കോട് : സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. രണ്ട് പേരും കോഴിക്കോട് സ്വദേശികളാണ്. കോഴിക്കോട് ജില്ലയിലെ പരപ്പില്‍ സ്വദേശി മൂസക്കോയ(83), ആയഞ്ചേരി സ്വദേശി അബ്ദുള്ള(74) എന്നിവരാണ് മരിച്ചത്....
bishop_Malabar News

ഫ്രാങ്കോ മുളക്കലിന്റെ വിചാരണ നാളെ തുടങ്ങും

കോട്ടയം:കന്യാസ്‌ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിചാരണ നാളെ തുടങ്ങും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. വിചാരണ സമയത്ത് മാദ്ധ്യമങ്ങളെ കോടതിയില്‍ നിന്നും വിലക്കിയിട്ടുണ്ട്. പീഡനകേസില്‍...
wayanad covid updates

ജില്ലയിൽ ആരോഗ്യപ്രവർത്തകൻ ഉൾപ്പെടെ 64 പേർക്ക് കോവിഡ്

വയനാട്: ജില്ലയിൽ ആരോഗ്യപ്രവർത്തകൻ ഉൾപ്പെടെ 64 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എടവക സ്വദേശിയായ ആരോഗ്യ പ്രവർത്തകനാണ് പോസിറ്റീവായത്. 63 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ ഇതര സംസ്ഥാനത്ത് നിന്ന് വന്നതാണ്....
Malabarnews_thrissur

ഒരാനയെ ഉപയോഗിച്ചുള്ള ചടങ്ങുകള്‍ക്ക് ഉടന്‍ അനുമതി; കളക്ടര്‍

തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് ഒരാനയെ ഉപയോഗിക്കാന്‍ ഉള്ള അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഐഎഎസ് അറിയിച്ചു. ജില്ലയില്‍ ഉത്സവങ്ങള്‍ തുടങ്ങാനിരിക്കുന്നതിന്റെ ഭാഗമായി നാട്ടാന പരിപാലനം ജില്ലാ...
Thomas Isaac Discharged _ Malabar News

തോമസ് ഐസക് പൂര്‍ണ്ണ ആരോഗ്യവാന്‍; ആശുപത്രി വിട്ടു

തിരുവനന്തപുരം: മന്ത്രി തോമസ് ഐസക് 9 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ടു. കോവിഡ് ബാധിതനായി സെപ്‌തംബർ 6 മുതല്‍ ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ചികിത്സ നടന്നിരുന്നത്. അടുത്ത ഏഴ്...
kerala Central University Ranked

രാജ്യത്തെ മികച്ച സര്‍വകലാശാല റാങ്കിങ് പട്ടികയില്‍ ഇടം പിടിച്ച് കേരള കേന്ദ്ര സര്‍വകലാശാല

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സര്‍വകലാശാല റാങ്കിങ് പട്ടികയില്‍ കേരള കേന്ദ്ര സര്‍വകലാശാലയും (സിയുകെ). പട്ടികയില്‍ 14-ാം സ്ഥാനത്താണ് കേരള കേന്ദ്ര സര്‍വകലാശാല. അക്കാദമിക്, റിസര്‍ച്ച് മികവ്, അടിസ്ഥാന സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥി...
MalabarNews_Venus-Planet

ശുക്രഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് ശാസ്‌ത്രലോകത്തിന്റെ കണ്ടെത്തല്‍

ന്യൂയോര്‍ക്ക്: ശുക്രഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യമുണ്ടാകാം എന്നതിലേക്ക് എത്തിക്കുന്ന സൂചനകള്‍ ശാസ്‌ത്രജ്ഞര്‍ക്ക് ലഭിച്ചു. ഭൂമിയില്‍ സൂക്ഷ്മാണുക്കളുടെ നിലനില്‍പ്പിന് ആവശ്യമായ ഫോസ്ഫൈന്‍ വാതകത്തിന്റെ അംശം ശുക്രന്റെ അന്തരീക്ഷത്തില്‍ ഉണ്ടെന്നാണ് ശാസ്‌ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തല്‍. ശുക്രനിലെ പകല്‍...
- Advertisement -