Thu, Apr 25, 2024
25.8 C
Dubai

Daily Archives: Tue, Sep 15, 2020

Kayattam-manju_Malabar News

മഞ്‌ജു വാര്യരുടെ ‘കയറ്റം’ ബുസാന്‍ ഫെസ്റ്റിവലിലേക്ക്

എസ്. ദുര്‍ഗ്ഗക്കും ചോലക്കും ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‌ത കയറ്റം ബുസാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്. ഒക്‌ടോബർ 7 മുതല്‍ നടക്കുന്ന 25-ാംമത് ബുസാന്‍ ഫെസ്റ്റിവലിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മഞ്‌ജു വാര്യരെ...
Raj nath singh_Malabar news

ലഡാക്കില്‍ സംഘര്‍ഷം അവസാനിച്ചിട്ടില്ല; രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക വിന്യാസം ചൈന അംഗീകരിക്കുന്നില്ലെന്ന് രാജ്‌നാഥ് സിങ്. ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ സൈനിക വിന്യാസത്തെ ചൈന മാനിക്കുന്നില്ല. നിലവിലുള്ള സൈനിക വിന്യാസം...
CM take action against deputy secretary

മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ്; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

തിരുവനന്തപുരം: സര്‍ക്കാര്‍ ഫയലിലെ മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമെന്ന ആരോപണത്തെ തുടര്‍ന്ന് ഫയല്‍ പുറത്തു വന്നതില്‍ ഉദ്യോഗസ്ഥക്കെതിരേ നടപടി. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ചിത്രയെ ആണ് സ്ഥലം മാറ്റിയത്. മലയാള ഭാഷയുമായി...
Kerala Covid Report on 2020 Sep 15

കോവിഡ് ; രോഗമുക്‌തി 2532 , സമ്പര്‍ക്ക രോഗികള്‍ 3013, ആകെ രോഗബാധ 3215

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2532 പേരാണ്. ആകെ രോഗബാധ 3215 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 12 ആണ്. സമ്പര്‍ക്ക രോഗികള്‍ 3013 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 656 പേര്‍ക്ക്...
Malabarnews_saudi

സൗദി; രാജ്യാന്തര യാത്രാനുമതി ഇന്ന് മുതല്‍

റിയാദ് : രാജ്യാന്തര യാത്രക്കുള്ള വിലക്ക് ഭാഗികമായി നീക്കാന്‍ തീരുമാനിച്ച് സൗദി. ഇന്ന് മുതലാണ് യാത്രാ വിലക്ക് ഒഴിവാക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളില്‍ വിദേശീയരെ സ്വീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കോവിഡ്...
MalabarNews_related-vegetables

രാജ്യത്തെ പച്ചക്കറി വില കുതിച്ചുയരുന്നു; ഉള്ളിയും തക്കാളിയും മുന്‍പന്തിയില്‍

ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ ജനം  നട്ടം തിരിയുമ്പോള്‍ രാജ്യത്തെ പച്ചക്കറി വിലയും വന്‍ തോതില്‍ വര്‍ധിക്കുന്നു. സാധാരണക്കാര്‍ എറെ ഉപയോഗിക്കുന്ന ഉള്ളി, തക്കാളി എന്നിവയുടെ വിലയില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പയറുവര്‍ഗങ്ങളുടെയും വില...
s-sreesanth_Malabar News

കളിക്കളത്തിലേക്ക് മടങ്ങാനൊരുങ്ങി ശ്രീ

കൊച്ചി: 7 വര്‍ഷത്തിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങാനൊരുങ്ങി ശ്രീശാന്ത്. കളിക്കാരുടെ പുതിയ ഷോട്ടുകളെ കുറിച്ചും ഷോട്ട് സിലക്ഷനെ കുറിച്ചും പഠിക്കുകയാണ് ശ്രീ ഇപ്പോള്‍. കളിക്കളത്തില്‍ നിരവധി മാറ്റങ്ങള്‍ വന്നുവെന്നും, ഈ മാറ്റങ്ങള്‍ മുന്‍നിര്‍ത്തിയാണ്...
Malabarnews_highcourt

ഫീസ് നല്‍കാത്തതിനാല്‍ ക്ലാസ്സില്‍ നിന്നും പുറത്താക്കരുത്; ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ നിന്നും ഫീസ് നല്‍കാത്തതിനാല്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കുന്ന നടപടിക്കെതിരെ ഹൈക്കോടതി. ഫീസ് നല്‍കിയില്ലെന്ന കാരണത്താല്‍ വിദ്യാര്‍ത്ഥികളെ ക്ലാസ്സുകളില്‍ നിന്ന് പുറത്താക്കരുത് എന്ന് സ്‌കൂള്‍ അധികൃതരോട് ഹൈക്കോടതി വ്യക്തമാക്കി....
- Advertisement -