Tue, Apr 16, 2024
23 C
Dubai

Daily Archives: Thu, Sep 17, 2020

Malabarnews_health workers

പോരാളികള്‍ എന്ന് വാഴ്‌ത്തുമ്പോഴും ആരോഗ്യ പ്രവര്‍ത്തകരെ കേന്ദ്രം അവഗണിക്കുന്നു; ഐഎംഎ

ന്യൂഡെല്‍ഹി : രാജ്യത്ത് ഇതുവരെ കോവിഡ് ഡ്യൂട്ടിക്കിടെ 382 ഡോക്‌ടർമാർക്ക് ജീവന്‍ നഷ്‌ടമായിട്ടുണ്ടെന്ന്‌ ഐഎംഎ കണക്ക് പുറത്തു വിട്ടു. പാര്‍ലമെന്റില്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്‌താവനയിൽ മരിച്ച ഡോക്‌ടർമാരെ കുറിച്ച് ഒന്നും തന്നെ പരാമര്‍ശിച്ചില്ല...
Kerala Covi Report 2020 Sep 17_Malabar News

കോവിഡ്; രോഗമുക്‌തി 2737, സമ്പര്‍ക്ക രോഗികള്‍ 4081, ആകെ രോഗബാധ 4531

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2737 പേരാണ്. ആകെ രോഗബാധ 4531 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 10 ആണ്. സമ്പര്‍ക്ക രോഗികള്‍ 4081 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 820...
Sushanth_Malabar news

സുശാന്ത് സിംഗിന്റെ മരണം; എയിംസിന്റെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സംബന്ധിച്ച ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് അടുത്തയാഴ്‌ച സമര്‍പ്പിക്കും. സുശാന്തിന്റെ പോസ്‌ററ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്മേല്‍ സി ബി ഐ ഐയിംസിന്റെ ഫോറന്‍സിക്...
MalabarNews_kgmoa

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കല്‍; പ്രത്യക്ഷ സമരത്തിലേക്കെന്ന് മുന്നറിയിപ്പുമായി കെ.ജി.എം.ഒ.എ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ആറു മാസത്തേക്കു കൂടി മാറ്റിവെക്കാനുള്ള തീരുമാനത്തിനെതിരെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ). കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലോകത്താകമാനം അധിക സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കി അവരുടെ...
INC Flag_ Malabar News

പൊന്നാനി നഗരസഭാ സ്ഥാനാര്‍ഥിത്വം; വാര്‍ത്ത കെട്ടിച്ചമച്ചത്

മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരസഭയില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിയുന്നു എന്ന രീതിയില്‍ വന്ന വാര്‍ത്ത വ്യാജമാണ്. കോണ്‍ഗ്രസ്സിനകത്ത് ഭിന്നിപ്പുണ്ടാക്കാനായി പാര്‍ട്ടി ശത്രുക്കള്‍ പടച്ചു വിടുന്ന ഇത്തരം വാര്‍ത്തകളെ ആ അര്‍ത്ഥത്തില്‍ മാത്രം കാണുക....
scholarship_Malabar News

കോവിഡ് പ്രതിരോധം: ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി യുഎഇ 

ദുബായ്: യുഎഇയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് മുഴുവന്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് വേണ്ടിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഗുണ നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക,...
Malabarnews_siju

ഇത് പത്മരാജൻ തന്നെയോ? വൈറലായി ചിത്രം

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകന്‍ പത്മരാജന്റെ ലുക്കില്‍ യുവനടന്‍ സിജു വില്‍സണ്‍. ഒറ്റ നോട്ടത്തില്‍ ആരും പറയും ഇത് പത്മരാജന്‍ തന്നെയെന്ന്. അത്രയും സാമ്യമുണ്ട് സിജുവിന്റെ പത്മരാജന്‍ ലുക്കിന്. താരം തന്നെയാണ് ചിത്രം...
MalabarNews_ksfe

പി.എസ്.സി റാങ്ക് ലിസ്റ്റ് നോക്കുകുത്തി; പാര്‍ട്ടി അനുഭാവികള്‍ക്ക് താല്‍ക്കാലിക നിയമനം

പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും കെ.എസ്.എഫ്.ഇ- ല്‍ താല്‍ക്കാലിക നിയമനം നടത്തി സംസ്ഥാന സര്‍ക്കാര്‍. അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ വിമുക്ത ഭടന്മാര്‍ക്കൊപ്പമാണ് പാര്‍ട്ടി അനുഭാവികളെയും നിയമിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലാണ്...
- Advertisement -