Fri, Mar 29, 2024
23 C
Dubai

Daily Archives: Fri, Sep 18, 2020

GV-Prasad,-Kirill-Dmitriev_2020-Sep-18

വാക്‌സിൻ നവംബറിൽ ഇന്ത്യയിലെത്തും, അനുമതിക്കായി കാത്തിരിക്കുന്നു; റഷ്യ

മോസ്‌കോ: ‍‍റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്നിക് 5 നവംബറോടെ ഇന്ത്യയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് കോ-ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജി വി പ്രസാദും റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്മെന്റ്...
Bineesh Kodiyeri _ Malabar News

ബിനീഷ് കോടിയേരിയെ എന്‍ഐഎ ചോദ്യം ചെയ്യും; ഇഡിയില്‍ നിന്നും വിവരങ്ങള്‍ തേടി

കൊച്ചി: ഇഡിക്ക് പിന്നാലെ എന്‍ഐഎയും ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും.ഈ മാസം തുടക്കത്തില്‍ ഇഡി കൊച്ചിയില്‍ വെച്ച് ബിനീഷിനെ 12 മണിക്കൂറിലധികം ചോദ്യം ചെയ്‌തിരുന്നു. ഇതിന്റെ വിവരങ്ങള്‍ എന്‍ഐഎ തേടിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസുമായി ഇയാള്‍ക്ക്...
Air India MalabarNews

വന്ദേഭാരത് മിഷന്‍; ദുബായില്‍ എയര്‍ ഇന്ത്യ എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സ് ‌വിമാനങ്ങള്‍ക്ക് വിലക്ക്

ദുബായ്: വന്ദേഭാരത് മിഷന്റെ ഭാഗമായി സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ് പ്രസ്സ് ‌ വിമാനങ്ങള്‍ക്ക് ദുബായില്‍ താത്ക്കാലിക വിലക്ക്. കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തികളെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി....
serial-actor-sabarinathl_2020-Sep-18

സീരിയൽ നടൻ ശബരീനാഥ് അന്തരിച്ചു

തിരുവനന്തപുരം: സീരിയൽ നടൻ ശബരീനാഥ് (45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അരുവിക്കരയിലെ വീടിന് സമീപം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മൂക്കിൽനിന്നും ചോരവാർന്ന ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും...
Sukhbir-Singh-Badal_2020-Sep-18

ബിജെപി സഖ്യത്തിൽ തുടരുന്ന കാര്യം ആലോചിക്കണം; സുഖ്ബീർ ബാദൽ

ന്യൂ ഡെൽഹി: ബിജെപിയുമായുള്ള സഖ്യം തുടരുന്ന കാര്യം ആലോചിക്കണമെന്ന് ശിരോമണി അകാലിദൾ അദ്ധ്യക്ഷൻ സുഖ്ബീർ സിം​ഗ് ബാദൽ. മോദി സർക്കാരിന്റെ കാർഷിക ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് ആരോപിച്ച് തന്റെ ഭാര്യയും കേന്ദ്ര മന്ത്രിയുമായ...
- Advertisement -