Fri, Apr 19, 2024
28.8 C
Dubai

Daily Archives: Sat, Sep 19, 2020

Malabarnews_covid recovery

72 ദിവസത്തിന് ശേഷം തിരികെ ജീവിതത്തിലേക്ക്; ഈ അതിജീവനം എല്ലാവര്‍ക്കും മാതൃക

കൊല്ലം : കോവിഡ് ചികിത്സ രംഗത്ത് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ് ടൈറ്റസിന്റെ അതിജീവനം. 72 ദിവസത്തെ കോവിഡ് ചികിത്സക്ക് ശേഷം തിരികെ ജീവിതത്തിലേക്ക് വന്നിരിക്കുകയാണ് കൊല്ലം ശാസ്‌താംകോട്ട സ്വദേശിയായ ടൈറ്റസ്. 72 ദിവസത്തെ...
kalam_short film_Malabar News

അധിക്ഷേപങ്ങള്‍ക്ക് മറുപടിയായി ‘കളം’

'കോളനി' എന്ന വിളി അടുത്ത കാലത്ത് സമൂഹ മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. കോളനികളില്‍ താമസിക്കുന്നവരെ വംശീയമായി അധിക്ഷേപിക്കുന്ന ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ 'കോളനി' അധിക്ഷേപങ്ങള്‍ക്ക് എതിരെ...
Ponnani INC Protest _ Malabar News

പൊന്നാനിയില്‍ പോലീസ് പൈശാചികതക്കെതിരെ പ്രതിഷേധം

മലപ്പുറം: ജില്ലയിലെ പൊന്നാനിയില്‍ പോലീസ് പൈശാചികതക്കെതിരെ പ്രതിഷേധം നയിച്ച് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി. സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപെട്ട് നിരവധി ദേശീയ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്‌ത കെ.ടി ജലീല്‍ രാജിവെക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം....
Farooq abdullah_Malabar news

അയല്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തണം; ഫാറൂഖ് അബ്ദുള്ള

ന്യൂ ഡെല്‍ഹി: അയല്‍ രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് എം പി ഫാറൂഖ് അബ്ദുള്ള. ലോകസഭയില്‍ മണ്‍സൂണ്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചൈനയുമായി നമ്മള്‍ സംസാരിക്കുന്നത് പോലെ,...
MalabarNews_fish farming

കണ്ണൂരില്‍ കരിങ്കല്‍ ക്വാറികള്‍ മത്സ്യ വളര്‍ത്തു കേന്ദ്രങ്ങളാവുന്നു

കണ്ണൂര്‍: ജില്ലയിലെ ഉപേക്ഷിച്ച കരിങ്കല്‍ ക്വാറികള്‍ മത്സ്യ വളര്‍ത്തു കേന്ദ്രങ്ങളാവുന്നു. മലയോര മേഖലയായ ആലക്കോട്, പയ്യാവൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍ മേഖലകളിലാണ് ഇത്തരത്തില്‍ വ്യാപകമായി മത്സ്യകൃഷി ആരംഭിച്ചത്. കോവിഡ് കാലത്ത് തൊഴില്‍  ഇല്ലാതായ  നിരവധി...
Malabarnews_thaj mahal

താജ്മഹലും ആഗ്ര കോട്ടയും തുറക്കുന്നു; സെപ്റ്റംബര്‍ 21 മുതല്‍

ലക്നൗ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസങ്ങളായി അടച്ചിട്ടിരുന്ന താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുന്നു. രാജ്യത്തെ അണ്‍ലോക്ക് 4 ന്റെ പശ്ചാത്തലത്തിലാണ് ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്....
income-tax-_Malabar News

സ്വര്‍ണക്കടത്ത് കേസ്: പ്രതികളെ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പും

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ആദായ നികുതി വകുപ്പും ചോദ്യം ചെയ്യും. കേന്ദ്ര ഏജന്‍സികളായ കസ്റ്റംസിനും എന്‍.ഐ.എക്കും എന്‍ഫോഴ്‌സ്‌മെന്റിനും ശേഷമാണ്, നികുതി വകുപ്പും പ്രതികളെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യുന്നതിനുള്ള അപേക്ഷ...
Malabarnews_covid death in thrissur

പോലീസ് ട്രെയിനിയുടെ കോവിഡ് ബാധിത മരണം അനാസ്ഥ മൂലം; ബന്ധുക്കൾ

തൃശൂര്‍ : തൃശൂര്‍ പോലീസ് അക്കാദമിയില്‍ ട്രെയിനി ആയിരുന്ന യുവാവ് കോവിഡ് ബാധിച്ചു മരിച്ച സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍. അക്കാദമിയില്‍ വച്ച് കോവിഡ് പരിശോധന നടത്തി രോഗം സ്ഥിരീകരിക്കുന്നതില്‍ കാലതാമസമുണ്ടായെന്നും ബന്ധുക്കള്‍...
- Advertisement -