Fri, Apr 26, 2024
28.3 C
Dubai

Daily Archives: Sat, Sep 19, 2020

MalabarNews_kerala bars reopen

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല; എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ തള്ളി

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ തള്ളി. സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബാറില്‍ നിയന്ത്രണങ്ങളോടെ ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശയാണ് തള്ളിയത്. സാമൂഹ്യ അകലം...
Kerala Covid Report 2020 Sep 02 Malabar News

കോവിഡ്; രോഗമുക്‌തി 2862 , സമ്പര്‍ക്ക രോഗികള്‍ 3781, ആകെ രോഗബാധ 4644

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2862 പേരാണ്. ആകെ രോഗബാധ 4644 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 18 ആണ്. സമ്പര്‍ക്ക രോഗികള്‍ 3781 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 824...
Malabarnews_palakadu

മൃതദേഹം മാറിയ സംഭവം; ആശുപത്രി ജീവനക്കാര്‍ക്ക് എതിരെ നടപടി

പാലക്കാട് : പാലക്കാട് യുവതിയുടെ മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ആറ് ജീവനക്കാര്‍ക്ക് എതിരെയാണ് നടപടിയെടുത്തത്. ഇവരില്‍ അഞ്ച് പേര്‍ താല്‍ക്കാലിക ജീവനക്കാരും ഒരാള്‍ സ്ഥിരം ജീവനക്കാരനും...
Kishor shetty_Malabar news

ബംഗളുരു ലഹരിമരുന്ന് കേസ്; നൃത്തസംവിധായകന്‍ കിഷോര്‍ ഷെട്ടി പിടിയില്‍

മംഗളുരു: ബംഗളുരു ലഹരി മരുന്ന് കേസില്‍ യുവ നൃത്തസംവിധായകന്‍ കിഷോര്‍ ഷെട്ടി അറസ്റ്റില്‍. മംഗളുരുവില്‍ വച്ചാണ് സി.സി.ബി അന്വേഷണ സംഘം ഇയാളെ പിടി കൂടിയത്. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് ഡ്രഗ് ആക്ട് പ്രകാരം...
facebook-africa_Malabrar News

നൈജീരിയയില്‍ ഓഫീസ് തുടങ്ങാന്‍ ഫേസ്ബുക്ക്

നൈജീരിയ: ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലെ രണ്ടാമത്തെ ഓഫീസ് തുടങ്ങാന്‍ പദ്ധതിയിട്ട് ടെക്‌നോളജി ഭീമന്മാരായ ഫേസ്ബുക്ക്. ജോഹന്നാസ്ബര്‍ഗിന് ശേഷം, നൈജീരിയയിലെ ലാഗോസിലാണ് ഫേസ്ബുക്കിന്റെ പുതിയ ഓഫീസ് ആരംഭിക്കുന്നത്. ഫേസ്ബുക്കിന്റെ പ്രോഗ്രാം മാനേജരായ ചിംഡി അനേകെയാണ് ഇക്കാര്യം...
MalabarNews_kashmir saffron field

കാര്‍ഷിക മേഖലക്ക് 1,350 കോടിയുടെ പാക്കേജ്; കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കശ്‌മീർ

ജമ്മുകശ്‌മീരിലെ ദുരിതം അനുഭവിക്കുന്ന കാര്‍ഷിക മേഖലക്ക് വേണ്ടി 1,350 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മനിര്‍ഭര്‍ ഭാരതിന് കീഴില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്ക് പുറമെയാണിതെന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു....
Malabarnews_rafeeq ahamed

തിരക്കഥയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി റഫീഖ് അഹമ്മദ്

പാട്ടുകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ റഫീഖ് അഹമ്മദ് തിരക്കഥ എഴുതാനൊരുങ്ങുന്നു. തന്റെ ആദ്യ തിരക്കഥയുടെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോള്‍. ചിത്രം ഒരുങ്ങുന്നത് ബോളിവുഡിലാണ്. ഗിന്നസ് റെക്കോഡ് ജേതാവായ ഗുരുവായൂര്‍ വിജീഷ് മണിയാണ് ചിത്രം...
MalabarNews_ratsasan movie

ഐ.എം.ഡി.ബി ടോപ്പ് റേറ്റഡ് ഇന്ത്യന്‍ സിനിമകള്‍; രണ്ടാം സ്ഥാനത്ത് രാക്ഷസന്‍

ഐ.എം.ഡി.ബിയില്‍ ടോപ്പ് റേറ്റഡ് ഇന്ത്യന്‍ സിനിമകളില്‍ രണ്ടാം സ്ഥാനത്ത് 2018 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം രാക്ഷസന്‍. വിഷ്‌ണു വിശാല്‍ നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ക്രൈം ത്രില്ലര്‍ ചിത്രം, കുറച്ച് നാളുകള്‍ക്ക് മുന്‍പ് ...
- Advertisement -