Fri, Mar 29, 2024
23.8 C
Dubai

Daily Archives: Sun, Sep 20, 2020

MalabarNews_new online system for pay fine

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ അടക്കാന്‍ ഇനി ഓണ്‍ലൈന്‍ സംവിധാനം

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിന് പിടിയില്‍ ആകുന്നവര്‍ക്ക് പിഴ അടക്കുവാനുള്ള ഓണ്‍ലൈന്‍ സംവിധാനം സെപ്റ്റംബർ 22 ന് ചൊവ്വാഴ്ച്ച നിലവില്‍ വരും. ഉദ്ഘാടനം രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ...
No confidence notice against deputy speaker

രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ നീക്കവുമായി പ്രതിപക്ഷം; പിന്തുണച്ച് 12 പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കം. കാര്‍ഷിക ബില്‍ പാസാക്കിയതുമായി ബന്ധപ്പെട്ട് രാജ്യസഭയിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് പുതിയ നീക്കവുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നത്. സഭാ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട്...
instagram_Malabar News

ഫേസ്ബുക്കിനെതിരെ വീണ്ടും ആരോപണം: ഉപയോക്താക്കളെ നിരീക്ഷിക്കുന്നതായി പരാതി

സാന്‍ ഫ്രാന്‍സിസ്‌കോ: ഇന്‍സ്റ്റഗ്രാം ക്യാമറയിലൂടെ ഉപയോക്താക്കളെ ഫേസ്ബുക്ക് രഹസ്യമായി നിരീക്ഷിക്കുന്നതായി പരാതി. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള ബ്രിട്ടണി കോണ്ടിറ്റിയാണ് ഇത്തരമൊരു പരാതി ഉന്നയിച്ചിരിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയിൽ പരാതി രജിസ്റ്റര്‍...
Delhi vs Punjab IPL2020

ടോസ് നേടി കിങ്‌സ് ഇലവൻ പഞ്ചാബ്; ബാറ്റിങ്ങിന് ഡൽഹി

ദുബായ്: ഇന്ന് അരങ്ങേറുന്ന ഐപിഎൽ 13-ാം സീസണിലെ രണ്ടാം മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബ് ടോസ് നേടി. പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ രാഹുൽ ഡൽഹിയെ ബാറ്റിങ്ങിന് വിട്ടു. ആദ്യ മത്സരത്തിന്റെ തുടർച്ചയെന്ന പോലെ...
Rajive Sharma On RSS

ചൈനീസ് ചാരപ്രവര്‍ത്തനം; അറസ്റ്റിലായ മാദ്ധ്യമ പ്രവര്‍ത്തകന് ആര്‍എസ്എസ് ബന്ധമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചൈനീസ് ചാരപ്രവര്‍ത്തനത്തിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത മാദ്ധ്യമ പ്രവര്‍ത്തകന് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ കൈവശം വെച്ചുവെന്ന് ആരോപിച്ച് സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകന്‍ രാജീവ്...
Gujarath death_Malabar news

കളിക്കിടയിൽ അലമാരയിൽ കുടുങ്ങി; 2 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

മെഹ്‌സാന: ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ബൊക്കർവാഡയിൽ, രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. വീട്ടിലെ അലമാരക്കുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ പൂട്ട് വീണതിനെ തുടർന്നാണ് കുട്ടികൾ ശ്വാസംമുട്ടി മരിച്ചത്. ഹർഷിൽ പട്ടേൽ (10), സോഹൻ പട്ടേൽ (9)...
MalabarNews_party movie

പുതിയ കൂട്ടുകെട്ട് പിറക്കുന്നു; ആഷിഖ് അബു നിര്‍മ്മാണം, വിനായകന്‍ സംവിധാനം

ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി സിനിമയില്‍ എത്തി പിന്നീട് മികച്ച അഭിനേതാവിനുള്ള സംസ്ഥാന പുരസ്‌കാരം വരെ സ്വന്തമാക്കിയ പ്രിയതാരം വിനായകന്‍ ഇനി സംവിധായകനാകുന്നു. 'പാര്‍ട്ടി' എന്നു പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ ആഷിഖ് അബുവാണ്. വിനായകന്‍...
KVVES New Committee _ Malabar News

നഗരപരിധിയിൽ കെ.വി.വി.ഇ.എസ് യൂത്ത് വിംഗിന് പുതിയ ഭാരവാഹികളായി

കോഴിക്കോട്: ജില്ലയിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പോഷക ഘടകമായ യൂത്ത് വിംഗിന് നഗരപരിധിയില്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നു. കോഴിക്കോട് സൗത്ത് നോര്‍ത്ത് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് സിറ്റി...
- Advertisement -