Thu, Apr 25, 2024
23.9 C
Dubai

Daily Archives: Tue, Sep 22, 2020

naredra-modi_2020-Sep-22

2015 മുതൽ മോദി സന്ദർശിച്ചത് 58 രാജ്യങ്ങൾ, ചെലവായത് 517 കോടി

ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മുതൽ സന്ദർശിച്ചത് 58 രാജ്യങ്ങളാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മോദിയുടെ വിദേശ യാത്രകൾക്കായി ഇതുവരെ 517.82 കോടി രൂപ ചെലവായതായും വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ...
Pinarayi vijayan

കോവിഡ് പ്രതിരോധം തകിടം മറിക്കുന്ന പ്രതിപക്ഷ സമരങ്ങള്‍; വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:  കേരളത്തിലെ കോവിഡ് കണക്കുകൾ ഉയരുമ്പോഴും നിയന്ത്രണങ്ങൾ പാലിക്കാതെ പ്രതിപക്ഷം നടത്തുന്ന സമരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്ത്. രോഗബാധ കൂടുമ്പോഴും കോൺഗ്രസും ബിജെപിയും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സമര രംഗത്ത് തുടരുന്നത് ചൂണ്ടിക്കാട്ടുകയായിരുന്നു...
kerala image_malabar news

ഫോക്‌ലോര്‍ അക്കാദമി വിവിധ നാടന്‍ കലാകാര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമി 2019ലെ നാടന്‍ കലാകാര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മംഗലംകളി, എരുതുകളി, കുംഭപാട്ട്, പണിയര്‍കളി, പളിയനൃത്തം, മാന്നാര്‍കൂത്ത് തുടങ്ങിയ കലകളിലും തെയ്യം, പൂരക്കളി, പടയണി നാടന്‍പാട്ട്, മുടിയേറ്റ്, കുത്തിയോട്ടം...
popular-finance-fraud_2020-Sep-22

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് പ്രതിക്ക് കോവിഡ്; കസ്‌റ്റഡി അപേക്ഷ മാറ്റി

കൊല്ലം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കേസിലെ അഞ്ചാം പ്രതിയായ റിയ ആൻ തോമസിന് ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് പ്രതികൾക്കായി പോലീസ് സമർപ്പിച്ച കസ്‌റ്റഡി അപേക്ഷ പരിഗണിക്കുന്നത്...
fog-in-dubai-_2020-Sep-22

ദുബൈയിൽ കാഴ്‌ച്ച മറച്ച് മൂടൽമഞ്ഞ്; മുന്നറിയിപ്പു നൽകി പോലീസ്

ദുബൈ: ദുബൈയിൽ വാഹനമോടിക്കുന്നവർക്ക് വെല്ലുവിളിയുയർത്തി മൂടൽമഞ്ഞ്. അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ 29 റോഡപകടങ്ങളാണ് ദുബൈയിൽ റിപ്പോർട്ട് ചെയ്‌തത്‌. ഇതേത്തുടർന്ന് വാനമോടിക്കുന്നവർക്ക് ജാ​ഗ്രതാ മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തി. ഇത്തരം കാലാവസ്ഥകളിൽ...
kerala image_malabar news

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഹോസ്‌റ്റൽ സൗകര്യം ഒരുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ ഹോസ്‌റ്റൽ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും ഒരു പോസ്റ്റ് മെട്രിക് ഹോസ്‌റ്റലിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഷോളയൂര്‍,...
not-made-in-china-malabarnews

ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍ കുറവ്; ക്യാമ്പയിന്‍ ഫലം കാണുന്നു

ന്യൂ ഡെല്‍ഹി: ചൈനീസ് വിരുദ്ധ ക്യാമ്പയിനുകള്‍ ഫലം കാണുന്നതിനുള്ള ഉദാഹരണമായി രാജ്യത്തേക്ക് ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍ ഇടിവ്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്‌റ്റ് വരെയുള്ള കാലയളവില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 27.63...
Kerala Covid Updates 2020 Sep 22

കോവിഡ്; രോഗമുക്‌തി 3007, സമ്പര്‍ക്ക രോഗികള്‍ 3461, ആകെ രോഗബാധ 4125

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്തി നേടിയത് 3007 പേരാണ്. ആകെ രോഗബാധ 4125 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 19 ആണ്. സമ്പര്‍ക്ക രോഗികള്‍ 3463 ഇന്നുണ്ട്. ഉറവിടം അറിയാത്ത 412 രോഗബാധിതരും, 40,382 പേർ...
- Advertisement -