Sat, Apr 20, 2024
31 C
Dubai

Daily Archives: Wed, Sep 23, 2020

national image_malabar news

ഭാരതപ്പുഴ ഉള്‍പ്പടെ കേരളത്തിലെ ഇരുപത്തിയൊന്ന് നദികള്‍ മലിനമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: കേരളത്തിലെ ഇരുപത്തിയൊന്ന് നദികള്‍ മലിനമെന്ന് കേന്ദ്ര ജല ശക്തി വകുപ്പ് സഹമന്ത്രി രത്തന്‍ ലാല്‍ കട്ടാരിയ. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) റിപ്പോര്‍ട്ട് അനുസരിച്ചാണ്‌ കേരളത്തിലെ നദികള്‍ മലിനമെന്ന് മന്ത്രി...
Pinarayi-Vijayan_2020-Sep-23

അഴിമതിക്കാരെ കൊണ്ട് കണക്കു പറയിക്കും, പാലാരിവട്ടം പാലം 8 മാസത്തിനകം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവ്വമായ സംഭവമാണ് പാലാരിവട്ടം പാലം അഴിമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി നടത്തിയ ഒരാൾ പോലും രക്ഷപ്പെടില്ല, കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നതിനുള്ള നടപടി ഉണ്ടാകുമെന്നും അദ്ദേഹം...
technology image_malabar news

പുതിയ രണ്ട് സ്‌മാര്‍ട്ട് ഫോണുകളുമായി നോക്കിയ; സവിശേഷകള്‍ അറിയാം

ലോകവിപണിയില്‍ പുതിയ രണ്ടു സ്‌മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി നോക്കിയ. 10000 രൂപ റെയിഞ്ചില്‍ വാങ്ങാന്‍ സാധിക്കുന്ന നോക്കിയ 3.4, നോക്കിയ 2.4 എന്നി സ്‌മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. നോക്കിയ 3.4 സവിശേഷതകള്‍: 6.39...
MalabarNews-Emobility

ഇ-മൊബിലിറ്റി പദ്ധതി; പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് പുറത്ത്

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്ന് വിവാദ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സമയ പരിധിക്കുള്ളില്‍ സമര്‍പ്പിക്കേണ്ട പ്രൊജക്റ്റ് പ്ലാന്‍ ഇതുവരെ നല്‍കാത്തതാണ് നടപടിക്ക് കാരണമായതെന്ന് സര്‍ക്കാര്‍ അറിയിച്ചു....
kerala image_malabar news

കാസ്‌പ് 13.44 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (KASP) ആരോഗ്യ പരിരക്ഷാ രംഗത്ത് വലിയ തോതില്‍ മാറ്റം ഉണ്ടാക്കാന്‍ സാധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന...
Kerala Covid Report 2020 Sep 02 Malabar News

കോവിഡ്; രോഗമുക്‌തി 2951, സമ്പര്‍ക്ക രോഗികള്‍ 4424, ആകെ രോഗബാധ 5376

തിരുവനന്തപുരം: ആശങ്കയുളവാക്കുന്ന കോവിഡ് കുതിപ്പാണ് നടക്കുന്നത്. സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 2951 പേരാണ്. പക്ഷേ ആകെ രോഗബാധ 5376 ആയി കുതിച്ചുയർന്നു. മരണസംഖ്യയും ദിനം പ്രതി വർധിക്കുകയാണ്. ഇന്ന് സ്ഥിരീകരിച്ച മരണങ്ങൾ 20...
MalabarNews-satyendrajain

ഡെല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: തലസ്ഥാനത്തെ കോവിഡ് കണക്കുകള്‍ ഒരിടവേളക്ക് ശേഷം ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ മതിയായ ഓക്‌സിജന്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി. 6-7 ദിവസങ്ങളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ ശേഖരം ആശുപത്രികളില്‍ ലഭ്യമാണെന്നാണ് സത്യേന്ദർ...
Deepika-padukone-_2020-Sep-23

ലഹരിമരുന്ന് കേസ്; ദീപിക പദുക്കോൺ ഉൾപ്പെടെ നാലു പേർക്ക് സമൻസ്

ന്യൂ ഡെൽഹി: ലഹരിമരുന്ന് കേസിൽ ബോളിവുഡ് നടി ദീപിക പദുക്കോൺ ഉൾപ്പെടെ നാലു പേർക്ക് സമൻസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നോട്ടീസ് നൽകിയിരിക്കുന്നത്. ദീപിക പദുക്കോണിനെ കൂടാതെ...
- Advertisement -