Fri, Apr 19, 2024
28.8 C
Dubai

Daily Archives: Fri, Sep 25, 2020

BS_Yediyurappa_MalabarNews

കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ കന്നഡികര്‍ക്ക് സംവരണം; മലയാളികള്‍ ആശങ്കയില്‍

ബെംഗളൂരു: സ്വകാര്യ മേഖലയില്‍ കന്നഡികര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ആശങ്കയാകുന്ന തീരുമാനം മുഖ്യമന്ത്രി യെദിയൂരപ്പയുടെ പരിഗണയില്‍ ആണെന്നാണ് സൂചനകള്‍. സ്വകാര്യ സ്ഥാപനങ്ങളിലെ വൈദഗ്ധ്യം ആവശ്യമില്ലാത്ത ജോലികളില്‍ പൂര്‍ണമായും...
kerala image_malabar news

സര്‍ക്കാരിന് തിരിച്ചടി; ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ സി ബി ഐ കേസെടുത്തു

കൊച്ചി: ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ സി ബി ഐ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് കൊച്ചി പ്രത്യേക കോടതിയില്‍ സി ബി ഐ റിപ്പോര്‍ട്ട് നല്‍കി. എഫ്.സി.ആര്‍.ഐ പ്രകാരമാണ് കേസ്. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട...
malabar-news-college-student

ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബര്‍ 1 മുതല്‍; യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

ന്യൂ ഡെല്‍ഹി: 2020-21 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബര്‍ 1-ന് ആരംഭിക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍. പുതുതായി ഇറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിന് മുന്‍പ് ഒക്റ്റോബർ മാസത്തോടെ...
malabar image_malabar news

വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

കാസര്‍ഗോഡ്‌: കേന്ദ്രീയ സൈനിക് ബോര്‍ഡ് നല്‍കുന്ന വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. www.ksb.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഒന്ന് മുതല്‍ ഒമ്പത്,11 ക്ലാസ് പാസായ കുട്ടികള്‍ക്ക് സെപ്റ്റംബര്‍ 30 വരെയും...
Facebook-MalabarNews

വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തട്ടിപ്പ്; പ്രമുഖര്‍ അടക്കം ഇരകളായി

കോഴിക്കോട്: ഫേസ്ബുക്കില്‍ പ്രമുഖരുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങള്‍ ജില്ലയില്‍ സജീവമാകുന്നു. പോലീസുകാര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവർ ഉള്‍പ്പെടെ സമൂഹത്തിലെ ഉന്നതരുടെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി പരിചയക്കാരില്‍ നിന്നും പണം...
sports image_malabar news

കുറഞ്ഞ ഓവര്‍ നിരക്ക്; കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ

യുഎഇ: ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂര്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പിഴ. കോഹ്‌ലി ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചതായും 12 ലക്ഷം രൂപ...
national image_malabar news

ബിഹാര്‍ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടമായി; നിയന്ത്രണം കടുപ്പിക്കും; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍

ന്യൂ ഡെല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്നറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. വോട്ടെടുപ്പ് ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് എന്നി തിയതികളിലായാണ് നടക്കുക. വോട്ടെണ്ണല്‍ നവംബര്‍ 10ന്...
Rahul gandhi

ഭാരത് ബന്ദിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

ന്യൂ ഡെൽഹി: കേന്ദ്രസര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ അടിമകള്‍ ആക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാര്‍ഷിക ബില്ലിനെതിരായി കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്​ത ഭാരത് ബന്ദിനെ രാഹുല്‍ ഗാന്ധി സ്വാഗതം...
- Advertisement -