Sat, Apr 20, 2024
30 C
Dubai

Daily Archives: Sun, Sep 27, 2020

Malabarnews_denied treatment

ചികിത്സ നിഷേധിച്ചു; കോവിഡ് മുക്ത ജൻമം നല്‍കിയ ഇരട്ട കുഞ്ഞുങ്ങള്‍ മരിച്ചു

മലപ്പുറം : കോവിഡ് മുക്തയായ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. മലപ്പുറത്താണ് സംഭവം നടന്നത്. കൊണ്ടോട്ടി സ്വദേശിയായ യുവതിക്കാണ് ചികിത്സ നിഷേധിച്ചത്. ചികിത്സക്കായി യുവതി മൂന്ന് ആശുപത്രികളില്‍ ചെന്നെങ്കിലും ചികിത്സ നിഷേധിച്ചു....
national image_malabar news

‘കര്‍ഷകരോടൊപ്പം നിന്നതിന് നന്ദി’; മുന്നണി വിട്ട അകാലിദളിനെ അഭിനന്ദിച്ച്‌ ശരദ് പവാർ

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് മുന്നണി ബന്ധം ഉപേക്ഷിച്ച അകാലിദളിനെ പ്രശംസിച്ച് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയാദ്ധ്യക്ഷന്‍ ശരദ് പവാർ. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയന്‍ അകാലിദളിനെ...
Covid-death-in-Kannur_2020-Sep-27

കണ്ണൂരിൽ ഒരു കോവിഡ് മരണം കൂടി

കണ്ണൂർ: ജില്ലയിൽ കോവിഡ് ചികിത്സയിൽ ആയിരുന്ന അർബുദ രോ​ഗി മരിച്ചു. കുറുമാത്തൂർ സ്വദേശി മുരിങ്ങോളി മുഹമ്മദ് (77) ആണ് മരിച്ചത്. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെയാണ് കോവിഡും സ്ഥിരീകരിച്ചത്. പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ...
Malabarnews_k k shailaja

വിജയ് പി നായര്‍ക്കെതിരെ കേസെടുത്തു, കര്‍ശന നടപടി ഉണ്ടാകും; മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം : സ്‌ത്രീകള്‍ക്കെതിരെ അശ്ലീലം പറഞ്ഞു കൊണ്ട് യൂട്യൂബില്‍ വീഡിയോ ചെയ്‌ത വിജയ് പി നായര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. സ്‌ത്രീകളെ അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ...
Ram-Nath-Kovid_2020-Sep-27

കാർഷിക ബിൽ നിയമമായി, രാഷ്‍ട്രപതി ഒപ്പുവച്ചു; പ്രതിഷേധം തുടരുന്നു

ന്യൂഡെൽഹി: പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ വിവാദ കാർഷിക ബില്ലിൽ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവ​ഗണിച്ചാണ് രാഷ്‍ട്രപതി കേന്ദ്ര സർക്കാരിന്റെ കാർഷി ബിൽ നിയമമാക്കിയത്. നേരത്തെ പാർലമെ‍ന്റിന്റെ ഇരുസഭകളിലും കാർഷിക ബില്ലിനെതിരെ...
pravasalokam image_malabar news

സൗദിയില്‍ രോഗമുക്‌തി നിരക്ക് 95.08 ശതമാനമായി ഉയര്‍ന്നു

റിയാദ്: സൗദിയില്‍ ഇന്ന് 600 പേര്‍ക്ക് കോവിഡ് രോഗമുക്‌തി. ഇതോടെ രോഗമുക്‌തി നിരക്ക് 95.08 ശതമാനമായി ഉയര്‍ന്നു. ഇന്ന് 403 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും...
Murali-Thummarukudi_2020-Sep-27

ഇതൊരു സൂചനയും തുടക്കവുമാണ്, അടി തലസ്ഥാനത്ത് നില്‍ക്കില്ല; മുരളി തുമ്മാരുകുടി

കോട്ടയം: സ്‌ത്രീകള്‍ക്കെതിരെ അശ്‌ളീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്‌ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി ഉള്‍പ്പെടെ ഉള്ള സ്‌ത്രീകള്‍ക്ക് പിന്തുണയുമായി യുഎന്‍ ദുരന്ത ലഘൂകരണവിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ഫേസ്ബുക്ക്...
Malabarnews_quarantine

മടങ്ങി വരുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ ക്വാറന്റൈന്‍ 7 ദിവസം

തിരുവനന്തപുരം : പ്രവാസികളുടെ ക്വാറന്റൈന്‍ കാലാവധി കുറച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇനി മുതല്‍ കേരളത്തില്‍ എത്തുന്ന പ്രവാസികള്‍ക്ക് 7 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകും. നേരത്തെ 14 ദിവസമായിരുന്നു...
- Advertisement -