Fri, Apr 19, 2024
30 C
Dubai

Daily Archives: Mon, Sep 28, 2020

Sonia Gandhi

കാര്‍ഷിക നിയമം; നിയമനിര്‍മാണം നടത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശം

ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം നടത്താന്‍ സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് സോണിയ നിര്‍ദ്ദേശം നല്‍കിയത്. ഇന്ത്യന്‍ ഭരണഘടനയുടെ 254 (2) അനുച്ഛേദ...
New start up projects of kerala govt

പുതിയ ചെറുകിട സ്റ്റാർട്ട് അപ്പ് പദ്ധതികളുമായി സർക്കാർ; അഞ്ച് വർഷം കൊണ്ട് 5000 വ്യവസായ യൂണിറ്റുകൾ

തിരുവനന്തപുരം: ചെറുകിട സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി കേരള സർക്കാർ. തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളിൽ പരമാവധി സംരംഭങ്ങൾ നടപ്പാക്കാനാണ് പദ്ധതി. കുടുംബശ്രീ സംരംഭ പദ്ധതിയും, ചെറുകിട സൂക്ഷ്‌മ സംരംഭ...
Malabarnews_sabarimala

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രം ശബരിമല ദര്‍ശനം; മുഖ്യമന്ത്രി

തിരുവനന്തപുരം : ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. മകരവിളക്ക് ചടങ്ങുകള്‍ പ്രതീകാത്മകമാക്കി മാറ്റാതെ പരിമിതമായി തീര്‍ത്ഥാടകരെ അനുവദിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍...
Malabar News_ google meet

ഗൂഗിള്‍ മീറ്റിന്റെ സൗജന്യ സേവനം അവസാനിപ്പിക്കുന്നു

ലോക്ക്ഡൗണ്‍ കാലത്ത് വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയവക്ക് വ്യാപകമായി ഉപയോഗിച്ചിരുന്ന ഗൂഗിള്‍ മീറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സെപ്റ്റംബര്‍ 30 മുതല്‍ 60 മിനുട്ടുകള്‍ മാത്രമേ ഗൂഗിളിന്റെ ഈ സേവനം ഉപയോക്താക്കള്‍ക്ക്...
CM about Cyber attack

സ്‌ത്രീകൾക്ക് എതിരായ സൈബർ ആക്രമണം ഗുരുതരം; വിവാദ വീഡിയോ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: നവ മാദ്ധ്യമ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സ്‌ത്രീകൾക്കെതിരെ ഹീനമായ ആക്രമണങ്ങൾ നടന്ന സംഭവങ്ങൾ ഗൗരവതരമെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം വിവാദമായ വീഡിയോയുടെ അടിസ്ഥാനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ത്രീകളെ അപമാനിക്കുന്ന തരത്തിൽ യൂ ട്യൂബിൽ...
Malabarnews_pinarayi vijayan

മാസ്‌ക് മുഖ്യം; പിഴ ഉയര്‍ത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലും ആളുകള്‍ മാസ്‌ക് ധരിക്കുന്നതില്‍ വിമുഖത കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള ആളുകള്‍ക്കെതിരെ പിഴ വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി...
SM STREET_Malabar News

ശാരീരിക അകലം പാലിച്ചില്ലെങ്കിൽ കട ഉടമ‌ക്കെതിരെ നടപടി വരും

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശാരീരിക അകലം പാലിക്കാതെ കടകളിൽ ആളുകൾ ഉണ്ടായാൽ കട ഉടമക്ക് എതിരെ നടപടി സ്വീകരിക്കും. കടയുടെ വിസ്‌തീർണ്ണം അനുസരിച്ച്...
Malabar News_ vijay-p-nair

അശ്‌ളീല പരാമര്‍ശം: വിജയ് പി നായരെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ സ്‍ത്രീകള്‍ക്കെതിരെ  അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന ഇയാളെ തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. സ്‍ത്രീകള്‍ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തിയതിന് ഇയാള്‍ക്കെതിരെ...
- Advertisement -