Fri, Apr 26, 2024
27.1 C
Dubai

Daily Archives: Tue, Sep 29, 2020

Malabar News_ kuwait ameer

കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹ് വിട വാങ്ങി

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ജാബിര്‍ അസ്സബാഹ് അന്തരിച്ചു. കുവൈത്തിനെ വികസനക്കുതിപ്പിലേക്ക് നയിച്ച ഭരണാധികാരിയാണ് വിട പറഞ്ഞത്. 91 വയസായിരുന്നു. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സക്കായി ജൂലൈ...
ALL party meeting kerala

ഒരുമിച്ച് മുന്നോട്ട്; മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്‌ത്‌ പ്രതിപക്ഷം

തിരുവനന്തപുരം: സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി മുന്നോട്ട് വെച്ച നിർദ്ദേശങ്ങളും അഭ്യർത്ഥനകളും പൂർണമായി സ്വാഗതം ചെയ്‌ത്‌ പ്രതിപക്ഷം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ ജനവിഭാഗങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ,...
Kerala Covid Report 2020 Oct 11_Malabar News

അതീവജാഗ്രത അനിവാര്യം; രോഗബാധ 7354 ; രോഗമുക്‌തി 3420, സമ്പര്‍ക്കം 6364

തിരുവനന്തപുരം: അതീവ ജാഗ്രത അനിവാര്യമായ സാഹചര്യം അതിന്റെ ഗൗരവത്തിൽ സമൂഹം ഉൾക്കൊള്ളേണ്ട സമയം അതിക്രമിച്ചു എന്നാണ് ഈ കണക്കുകൾ നമ്മോട് പറയുന്നത്. ഓരോ ദിവസവും ഉയർന്നു പോകുന്ന രോഗ ബാധിതരുടെ കണക്കുകൾ ഭയപ്പെടുത്തുന്നതാണ്....
Malabar News_ producers association

താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന ആവശ്യവുമായി വീണ്ടും നിര്‍മ്മാതാക്കള്‍

കൊച്ചി: താരങ്ങളുടെ പ്രതിഫലം കുറക്കണമെന്ന ആവശ്യവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വീണ്ടും രംഗത്ത്. ലോക്ക്ഡൗണിന് ശേഷമുള്ള സിനിമാ കരാറുകളിലും താരങ്ങള്‍ പ്രതിഫലം കുറക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ വീണ്ടും ആവശ്യമുന്നയിച്ചത്. കൊറോണ സാഹചര്യം കണക്കിലെടുത്ത് സിനിമ...
CM in All party meeting

എന്ത് വില കൊടുത്തും രോഗവ്യാപനം തടയണം; രാഷ്ട്രീയ കക്ഷികളോട് ശക്തമായ പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കോവിഡ് വ്യാപനത്തിന്റെ രൂക്ഷവും ഗൗരവതരവുമായ സാഹചര്യം കണക്കിലെടുത്ത് രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന യോഗം അവസാനിച്ചതിന് പുറമേ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
Pinarayi Vijayan_Malabar News

കടുത്ത നടപടികൾ അനിവാര്യം; രോഗബാധ 7354, സമ്പർക്കം 6364, രോഗമുക്‌തി 3420

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്; ഇന്ന് നമ്മുടെ സാസംസ്ഥാനത്ത് 7354, സമ്പർക്കം 6364, രോഗമുക്‌തി 3420.  ഉറവിടം അറിയാത്തത് 672 പേരാണ്, 130 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് രോഗ ബാധിതരായത്. 15...
chengannur idol robbery

രണ്ട് കോടിയുടെ വിഗ്രഹത്തിൽ ആകെ 14 ഗ്രാം സ്വർണം; ഉടമകളുടെ മൊഴി വ്യാജമെന്ന് പോലീസ്

കോട്ടയം: ചെങ്ങന്നൂരിൽ വിഗ്രഹ നിർമാണശാല ആക്രമിച്ച് പഞ്ചലോഹ വിഗ്രഹം കവർന്ന സംഭവത്തിൽ ഉടമകളുടെ പരാതി വ്യാജമെന്ന് പോലീസ്. കാണാതായ വിഗ്രഹം നിർമാണ ശാലക്ക്‌ സമീപമുള്ള തോട്ടിൽ നിന്നാണ് കണ്ടെത്തിയത്. സ്ഥാപനത്തിൽ ആക്രമണം നടത്തിയ...
Indin Army_Malabar News

പ്രതിരോധ മന്ത്രാലയം നല്‍കിയത് നിലവാരം കുറഞ്ഞ ആയുധങ്ങള്‍; കേന്ദ്രത്തിനെതിരെ സൈന്യം

ന്യൂ ഡെല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഓഡനന്‍സ് ഫാക്‌ടറി ബോര്‍ഡ് നല്‍കിയ തോക്ക് അടക്കമുള്ള ആയുധങ്ങളിലെ നിലവാരക്കുറവും പ്രശ്‍നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം. സൈന്യത്തിന്റെ പണമുപയോഗിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും...
- Advertisement -