Thu, Apr 25, 2024
31 C
Dubai

Daily Archives: Tue, Sep 29, 2020

Delhi-Covid-fine_2020-Sep-29

കോവിഡ് നിയമ ലംഘനം; 8 ദിവസത്തിനിടെ ഡെൽഹിയിൽ പിഴയായി ഈടാക്കിയത് 1.19 കോടി

ന്യൂ ഡെൽഹി: കോവിഡ് -19 സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഡെൽഹി സർക്കാർ ഇതുവരെ പിഴയിനത്തിൽ ഈടാക്കിയത് 2.53 കോടി രൂപ. ജൂൺ 13 മുതൽ സെപ്റ്റംബർ 28 വരെയുള്ള കണക്കാണ് ഇത്. ഇതിൽ...
kerala image_malabar news

മുഖ്യമന്ത്രിക്ക് ഫോണില്‍ ഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം. ഫോണിലൂടെയാണ് സന്ദേശം വന്നത്. ഫോണ്‍ വിളിച്ചയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കായംകുളം ചേരാവള്ളിയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭീഷണിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത്...
pravasalokam image_malabar news

നാല് ഇന്ത്യന്‍ ലാബുകളിലെ കോവിഡ് നെഗറ്റീവ് പരിശോധന റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ല; ദുബായ്

ദുബായ്: ഇന്ത്യയിലെ നാല് ലാബുകളില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ലെന്ന് അറിയിച്ച് ദുബായ്. ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോഹെല്‍ത്ത് ലാബ്, ഡല്‍ഹിയിലെ ഡോ.പി.ഭാസിന്‍ പാത്‌ലാബ്‌സ് ലിമിറ്റഡ്, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍...
MalabarNews_cat que virus

ചൈനയില്‍ നിന്നുള്ള മറ്റൊരു വൈറസും ഇന്ത്യയില്‍ കണ്ടെത്തി; മുന്നറിയിപ്പുമായി ഐ.സി.എം.ആര്‍

കൊറോണ വൈറസ് വ്യാപനത്തിനിടെ ഇന്ത്യക്ക്  ഭീഷണയായി ചൈനയില്‍ നിന്നുള്ള പുതിയ വൈറസിനെ കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). 'ക്യാറ്റ് ക്യു' വൈറസ് (Cat Que Virus- CQV) എന്ന്...
MALABAR-NEWS-DGP

ആന്ധ്രയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ആസൂത്രിതമല്ല; ഡിജിപി

അമരാവതി: ആന്ധ്രയില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ക്ഷേത്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ ആസൂത്രിതമല്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്നും ഡിജിപി ഗൗതം സവാങ് പറഞ്ഞു. ഇവയെല്ലാം ഏതെങ്കിലും തല്‍പര കക്ഷികളുടെ ഇടപെടലാണെന്ന് വരുത്തി തീര്‍ക്കാനുള്ള...
UP-Farmers_2020-Sep-29

യുപിയിൽ നിന്നുള്ള കർഷകരെ ഹരിയാനയിൽ തടഞ്ഞു; വിളകൾ വിൽക്കാൻ അനുവദിച്ചില്ല

ന്യൂ ഡെൽഹി: രാജ്യത്തെ കർഷകർക്ക് എവിടെയും സ്വതന്ത്രമായി വ്യാപാരം നടത്താൻ വഴിയൊരുക്കുമെന്ന് അവകാശപ്പെട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബിൽ നിയമമായതിനു പിന്നാലെ ഉത്തർപ്രദേശിൽ നിന്നുള്ള കർഷകരെ തടഞ്ഞ് ഹരിയാന. യുപിയിൽ നിന്നുള്ള...
- Advertisement -