Sat, Apr 20, 2024
25.8 C
Dubai

Daily Archives: Wed, Sep 30, 2020

saudi-labor-law_2020-Sep-30

ലേബർ ക്യാമ്പ് നിയമം ലംഘിച്ചാൽ തടവും പിഴയും; കടുത്ത നടപടികളുമായി സൗദി

റിയാദ്: ലേബർ ക്യാമ്പ് (തൊഴിലാളികളുടെ താമസ കേന്ദ്രങ്ങൾ) നിയമങ്ങൾ ലംഘിച്ചാൽ തടവു ശിക്ഷയും വൻ തുക പിഴയും ഈടാക്കാൻ സൗദി അറേബ്യ. ഇരുപതോ അതിൽ കൂടുതലോ തൊഴിലാളികൾ ഒന്നിച്ച് താമസിക്കുന്നതിനുള്ള നിബന്ധനകളും ചട്ടങ്ങളും...
national image_malabar news

എയര്‍ ബബിള്‍ കരാറിലെ ഭിന്നത; ലുഫ്‌താന്‍സ അഖിലേന്ത്യാ വിമാന സര്‍വീസുകള്‍ റദ്ദാക്കി

ന്യൂ ഡെല്‍ഹി: ഇന്ത്യയും ജര്‍മ്മനിയും ഒപ്പുവെച്ച എയര്‍ ബബിള്‍ കരാറിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ജര്‍മ്മന്‍ എയര്‍ലൈനായ ലുഫ്‌താന്‍സ അഖിലേന്ത്യാ വിമാന സര്‍വീസുകള്‍ റദ്ദാക്കി. വിമാന സര്‍വീസുകളുടെ എണ്ണത്തിന്‍മേലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സെപ്റ്റംബര്‍...
MALABARNEWS-DESH

‘ഫിലിം സിറ്റിയല്ല, കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത നഗരമാണ് ആവശ്യം’; അനില്‍ ദേശ്‌മുഖ്

മുംബൈ: ഹത്രസ് കൂട്ട ബാലാത്സംഗ കേസില്‍ കുറ്റക്കാരെ കണ്ടെത്തി പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ...
Hathras-rape_2020-Sep-30

അവൾ അതിജീവിക്കും എന്നു പ്രതീക്ഷിച്ചു; കണ്ണീരുണങ്ങാതെ ഹത്രസ് സ്

ലഖ്‌നൗ: "അവൾ അതിജീവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, പക്ഷേ..." ഉത്തർപ്രദേശിലെ ഹത്രസിലുള്ള ബൂൾഗാരി എന്ന ​ഗ്രാമത്തിലെ ജനങ്ങളുടെ വാക്കുകളാണ് ഇത്. കൂട്ട ബലാത്സംഗത്തിന് ഇരയായി ​ഗുരുതരാവസ്ഥയിലായ പെൺകുട്ടി ഇന്നലെയാണ് മരിച്ചത്. രണ്ടാഴ്‌ചയായി ജീവിതത്തോട് മല്ലിട്ട്...
MALABARNEWS-SCHOOLS

അണ്‍ലോക്ക് 5; സ്‌കൂളുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം

ന്യൂ ഡെല്‍ഹി: രാജ്യത്തെ പൂര്‍ണമായും പഴയ സ്ഥിതിയിലേക്ക് എത്തിക്കാനുള്ള അണ്‍ലോക്ക് പ്രക്രിയയുടെ നാലാം ഘട്ടം ഇന്ന് അവസാനിക്കും. അടുത്ത ഘട്ടത്തില്‍ സ്‌കൂളുകള്‍, കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം...

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് തീവണ്ടികള്‍ കൂടി; സമയക്രമം ഉടന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് തീവണ്ടി സര്‍വീസുകള്‍ക്ക് കൂടി അനുമതി. ചെന്നൈ സെന്‍ട്രലില്‍ നിന്ന് ആലപ്പുഴയിലേക്കും (22639/ 22640) ചെന്നൈ എഗ്‌മോറില്‍ നിന്ന് കൊല്ലത്തേക്കും (16723/ 16724) കാരക്കലില്‍ നിന്ന് എറണാകുളത്തേക്കുമാണ്...
LK-Advani,-Murali-Manohar-Joshi_2020-Sep-30

ബാബരി കേസിൽ വിധി ഇന്ന്; അദ്വാനിയും ജോഷിയും കോടതിയിൽ എത്തില്ല

ന്യൂ ഡെൽഹി: ബാബരി മസ്‌ജിദ്‌ തകർത്ത കേസിൽ 28 വർഷത്തിനു ശേഷം ഇന്ന് വിധി പറയും. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. ബിജെപിയുടെ സ്ഥാപക നേതാക്കളായ എൽകെ അദ്വാനി, മുരളി...
- Advertisement -