Sat, Apr 20, 2024
24.1 C
Dubai

Daily Archives: Fri, Oct 2, 2020

Chandra Shekhar Azad_Malabar news

പ്രധാന മന്ത്രി മൗനം വെടിയണം; ചന്ദ്ര ശേഖര്‍ ആസാദ്

ന്യൂ ഡെല്‍ഹി: ഹത്രസ് വിഷയത്തില്‍ മോദി തുടരുന്ന മൗനത്തെ പരിഹസിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. തെരഞ്ഞെടുപ്പിന് മുമ്പ് ദളിതരുടെ കാല് കഴുകുന്ന പ്രധാനമന്ത്രി ഇപ്പോള്‍ മൗനത്തിലാണ് എന്നായിരുന്നു ചന്ദ്രശേഖറിന്റെ പരിഹാസം....
Malabarnews_hyderabad

രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല; ഹൈദരാബാദില്‍ യുവാവിനെ കൊലപ്പെടുത്തി

ഹൈദരാബാദ് : രാജ്യത്ത് വീണ്ടും യുവാവിന്റെ ജീവനെടുത്ത് ദുരഭിമാനക്കൊല. ഹൈദരാബാദിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. 28 കാരനായ ഹേമന്ത് കുമാറാണ് ദുരഭിമാനക്കൊലയുടെ ഇരയായത്. ജാതിയുടെ പേരില്‍ നടന്ന കൊലപാതകത്തില്‍ ഹേമന്തിന്റെ ഭാര്യ...
Kerala Covid Report 2020 Oct 02_Malabar News

കോവിഡ് 9000 കടന്നു; രോഗബാധ 9258, സമ്പർക്കം 8274, രോഗമുക്‌തി 4092

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ രോഗികളുമായി കോഴിക്കോട് അപകടകരമായ സ്‌ഥാനത്ത് തുടരുന്നു. 1146 പേരാണ് ഇന്ന് കോഴിക്കോട് നിന്ന് മാത്രമുള്ള രോഗ ബാധിതർ. തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും രോഗബാധ ആയിരത്തിന്...
Yogi Adithyanath About Women Safety

സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് നാശം; മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കും; യോഗി ആദിത്യനാഥ്‌

ലക്‌നൗ: സ്ത്രീ സുരക്ഷയും പുരോഗമനവും സർക്കാരിന്റെ കടമയും ഉത്തരവാദിത്തവുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രസ് കൂട്ടബലാത്സംഗത്തെ തുടർന്ന് യുപി സർക്കാരിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് പ്രസ്‌താവനയുമായി യോഗി രംഗത്തെത്തിയത്. Read Also: ‘ഇതാണോ ജനാധിപത്യം?...
Malabar News_ kerala psc

കോവിഡ്: പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: കോവിഡ് രോഗ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. മുന്‍പ് നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷകള്‍ നടക്കുമെന്ന് പിഎസ്‌സി അറിയിച്ചു. ഉദ്യോഗാര്‍ത്ഥികളെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്...

രാഹുലിനെ തടഞ്ഞ സംഭവം; പോലീസ് നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ശിവസേന

മുംബൈ : ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പോലീസ് കൈയേറ്റം ചെയ്‌തതില്‍ പ്രതിഷേധിച്ച് ശിവസേന എംപി സഞ്‌ജയ്‌ റാവത്ത്. രാഷ്‌ട്രീയപരമായി കോണ്‍ഗ്രസുമായി അഭിപ്രായ...
delay in candidates entry

കോവിഡ്; ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ച് സർക്കാർ. കോവിഡ് ബാധിതർക്കും കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ടവർക്കും സാവകാശം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. ഇതര സംസ്ഥാനത്തും വിദേശ രാജ്യങ്ങളിലും...
Prashanth Bhushan_Malabar news

‘ഇതാണോ ജനാധിപത്യം? ഇതാണോ നിയമ വാഴ്‌ച’; യോഗി ആദിത്യ നാഥിനെതിരെ പ്രശാന്ത് ഭൂഷണ്‍

ന്യൂ ഡെല്‍ഹി: ഹത്രാസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഷ്‌ട്രീയ നേതാക്കളെയും മാദ്ധ്യമങ്ങളേയും പൊലീസ് അനുവദിക്കുന്നില്ലെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണെന്നും...
- Advertisement -