Thu, Mar 28, 2024
26 C
Dubai

Daily Archives: Sun, Oct 4, 2020

Covid Kerala Report 2020 Nov 22_ Malabar News

കോവിഡ്; രോഗമുക്‌തി 4851, രോഗബാധ 8553, സമ്പർക്കം 7527

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ രോഗികളുമായി കോഴിക്കോട് ജില്ലാ വീണ്ടും ഗുരുതര സാഹചര്യത്തിൽ തന്നെ തുടരുന്നു. 1164 പേരാണ് ഇന്ന് കോഴിക്കോട് നിന്ന് മാത്രമുള്ള രോഗ ബാധിതർ. സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 4851 പേരാണ്....
Muhammed Muhsin_Mlabar news

മുഹമ്മദ് മുഹസിന്‍ എം എല്‍ എക്ക് കോവിഡ്

പട്ടാമ്പി: പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹസിന് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടന്ന ആന്റിജന്‍ ടെസ്‌റ്റിലാണ് കോവിഡ് പോസിറ്റീവാണെന്ന് സ്‌ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി...
Ente KSRTC Mobile App

‘എന്റെ കെഎസ്ആർടിസി’ ആറിനെത്തും

തിരുവനന്തപുരം: കോവിഡ് കാലത്തെ സുരക്ഷിത യാത്ര മുൻനിർത്തി കെഎസ്ആർടിസിയുടെ 'എന്റെ കെഎസ്ആർടിസി' മൊബൈൽ റിസർവേഷൻ ആപ്ളിക്കേഷൻ ഈ മാസം 6-ാം തീയതി രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കും. കൂടാതെ,...
Priyanka-gandhir_2020-Oct-04

പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ പിടിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് യു പി പോലീസ്

ലഖ്‌നൗ: ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ പിടിച്ചു വലിക്കാനുണ്ടായ സാഹചര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് നോയിഡ പോലീസ്. പരസ്യമായാണ് പൊലീസുകാരന്‍ ഖേദം പ്രകടിപ്പിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡി.സി.പി ഉത്തരവിട്ടിരുന്നു....
Malabar News_mullapalli ramachandran

കോവിഡ്: മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: കെപിസിസി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇന്നാണ് ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്‌ചയായി ഇയാള്‍ ജോലിക്ക് എത്തിയിരുന്നില്ല. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍...
Complaint against Sriram

ആരോഗ്യവകുപ്പിൽ ശ്രീറാമിന്റെ അനധികൃതമായ കൈകടത്തൽ; പരാതിയുമായി ജീവനക്കാർ

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് അനധികൃത ഇടപെടലുകൾ നടത്തുന്നു എന്ന പരാതിയുമായി ജീവനക്കാർ. ആരോഗ്യ സെക്രട്ടറിയേയും ഡിഎച്എസിനെയും (ഡയറക്‌ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ്) മറികടന്ന് തീരുമാനങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് ഒരു...
Rahul gandhi_Tractor rally_Malabar news

കര്‍ഷകരുടെ തകര്‍ച്ച കണ്ടുനില്‍ക്കാന്‍ കഴിയില്ല; രാഹുല്‍ ഗാന്ധി

ന്യൂ ഡെല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ത്യയിലെ കര്‍ഷകരെ തകര്‍ക്കുന്നത് അനുവദിച്ചു കൊടുക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ വച്ച് നടത്തുന്ന ട്രാക്‌ടർ റാലി ഉല്‍ഘാടനം ചെയ്‌ത്‌ സംസാരിക്കുക...
Malabar News_crime

വനിതാ ഡോക്‌ടർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഒളിവില്‍

തൃശൂര്‍: കുട്ടനെല്ലൂരില്‍ വനിതാ ഡോക്‌ടർ കുത്തേറ്റു മരിച്ചു. സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ദന്തഡോക്‌ടർ മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ. സോനയാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഡോക്‌ടർക്ക് കുത്തേറ്റത്. സംഭവത്തില്‍ സുഹൃത്തും ബിസിനസ്...
- Advertisement -