Fri, Mar 29, 2024
25 C
Dubai

Daily Archives: Mon, Oct 5, 2020

malabarnews-dubai

ദുബായ് സഫാരി പാര്‍ക്ക് വീണ്ടും തുറന്നു

ദുബായ്: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം പൊതു ജനങ്ങള്‍ക്കായി വീണ്ടും ദുബായ് സഫാരി തുറന്നു കൊടുത്തു. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള കാഴ്‌ചകളാണ് അവിടെ ഒരുക്കിയിരിക്കുന്നത്. വിനോദം മാത്രം ലക്ഷ്യമിട്ട്...
UN_2020-Oct-05

ഹത്രസും ബൽറാംപുരും ഒരു ഓർമപ്പെടുത്തൽ; ആശങ്കയറിയിച്ച് യുഎൻ

ന്യൂ ഡെൽഹി: ഇന്ത്യയിൽ സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ആശങ്കയറിയിച്ച് ഐക്യരാഷ്‌ട്ര സഭ (യുഎൻ). ഇന്ത്യയിൽ സ്‌ത്രീകൾ നേരിടുന്ന വെല്ലുവിളിയുടെ ഓർമപ്പെടുത്തലാണ് ഹത്രസും ബൽറാംപുരുമെന്ന് യുഎൻ പറഞ്ഞു. സംഭവിച്ച കാര്യങ്ങളിൽ ദുഃഖമുണ്ട്, കൊല്ലപ്പെട്ട...
national image_malabar news

മുന്‍ കേന്ദ്ര മന്ത്രി റഷീദ് മസൂദ് അന്തരിച്ചു

സഹറാന്‍പൂര്‍: മുന്‍ കേന്ദ്ര മന്ത്രി റഷീദ് മസൂദ്(73)അന്തരിച്ചു. നേരത്തെ കോവിഡ് ബാധിതനായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് രോഗം ഭേദമായ ശേഷം വീണ്ടും ശാരീരിക അസ്വാസ്‌ഥ്യം അനുഭവപ്പെടുകയായിരുന്നു. റൂര്‍ക്കീയിലെ നഴ്‌സിംഗ് ഹോമില്‍ വെച്ചായിരുന്നു അന്ത്യം. ഏതാനും...
MalabarNews_kk-usha

കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.കെ.ഉഷ അന്തരിച്ചു

കൊച്ചി: കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്‌റ്റിസ്‌ കെ.കെ.ഉഷ അന്തരിച്ചു. കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്‌റ്റിസായ ആദ്യ മലയാളി വനിതയാണ് കെ.കെ.ഉഷ. 1991 മുതല്‍ 2001 വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയും 2000-2001...
malabarnews-titanium

ടൈറ്റാനിയം അഴിമതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി

കൊച്ചി: ടൈറ്റാനിയം അഴിമതിയില്‍ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ജീവനക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 120 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ചാണ് എസ്. ജയന്‍ എന്ന വ്യക്‌തി...
Kanimozhi_2020-Oct-05

ഹത്രസ് പ്രതിഷേധം; കനിമൊഴി കസ്‌റ്റഡിയിൽ

ചെന്നൈ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ചെന്നൈയിൽ മാർച്ച് നടത്തിയ ഡിഎംകെ എംപി കനിമൊഴിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. തമിഴ്‌നാട് ​ഗവർണറുടെ ഔദ്യോ​ഗിക വസതിയായ രാജ്ഭവനിലേക്ക് കനിമൊഴിയുടെ...
SYS Protest for Karipur_Malabar News

കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല; എസ് വൈ എസ് ചർച്ചാ സമ്മേളനം നാളെ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് നേതൃത്വത്തിൽ നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുമായി ബന്ധപ്പെട്ട ചർച്ചാ സമ്മേളനം നാളെ നടക്കും. എസ് വൈ...
national image_malabar news

2 ജി സ്‌പെക്‌ട്രം; കേസ് പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി

ഡെല്‍ഹി: 2 ജി സ്‌പെക്‌ട്രം കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവെച്ച് ഡെല്‍ഹി ഹൈക്കോടതി. എ രാജ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയ വിചാരണ കോടതി വിധി ചോദ്യം ചെയ്‌താണ് സിബിഐ ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ഇന്നുമുതല്‍...
- Advertisement -