Fri, Apr 19, 2024
30.8 C
Dubai

Daily Archives: Tue, Oct 6, 2020

malabarnews-dilipghosh

‘യുപിയും ബീഹാറും പോലെ ബംഗാളും’; വിവാദമായി ബിജെപി അദ്ധ്യക്ഷന്റെ പരാമര്‍ശം 

കൊല്‍ക്കത്ത: മമത ബാനര്‍ജി സര്‍ക്കാറിനെ വിമര്‍ശിച്ച ബിജെപി അദ്ധ്യക്ഷന്റെ പരാമര്‍ശം വിവാദത്തില്‍. യുപിയും ബീഹാറും പോലെ ബംഗാളും മാഫിയ ഭരണത്തിന്റെ പിടിയിലാണെന്ന ദിലീപ് ഘോഷിന്റെ പരാമര്‍ശമാണ് ബിജെപിക്ക് തന്നെ ക്ഷീണമായത്. ബിജെപി ഭരിക്കുന്ന...
Kerala Covid Report on 2020 Oct 27 _ Malabar News

കോവിഡ് ഇന്നത്തെ സമ്പൂർണ്ണ അവലോകനം; രോഗമുക്‌തി 4981, രോഗബാധ 7871, സമ്പർക്കം 6910

തിരുവനന്തപുരം: ഇന്ന്‌ സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ രോഗികളുമായി തിരുവനന്തപുരമാണ് മുന്നിൽ. 989 പേരാണ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് മാത്രമുള്ള രോഗ ബാധിതർ. സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 4981 പേരാണ്. ആകെ രോഗബാധ 7871 സ്ഥിരീകരിച്ചപ്പോള്‍ മരണ...
Malabar News_palayam market

പാളയം മാര്‍ക്കറ്റ്; കോവിഡ് നെഗറ്റീവായവര്‍ക്ക് മാത്രം വ്യാപാരത്തിന് അനുമതി

കോഴിക്കോട്: നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പാളയം മാര്‍ക്കറ്റ് ഇന്ന് തുറന്ന സാഹചര്യത്തില്‍ വ്യാപാരികളും പൊതുജനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. കോവിഡ് നെഗറ്റീവായ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും മാത്രമാണ് വ്യാപാരം...
kerala image_malabar news

കലക്‌ട്രേറ്റിന് മുമ്പില്‍ മോഹിനിയാട്ടം നടത്തി പ്രതിഷേധിച്ചു

പാലക്കാട്: മോഹിനിയാട്ടം നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷണന് സംഗീത നാടക അക്കാദമി വേദി അനുവദിക്കാതെ ഇരുന്നതില്‍ പ്രതിഷേധിച്ച് കലക്‌ട്രേറ്റിന് മുമ്പില്‍ മോഹിനിയാട്ടം നടത്തി. സാംസ്‌കാര സഹിതിയുടെ നേതൃത്വത്തില്‍ പാലക്കാട് കലക്‌ട്രേറ്റിന് മുമ്പില്‍ ചെര്‍പ്പുളശേരി വിഷ്‌ണുവാണ്...
Rahul-Gandhi_2020-Oct-06

500 മണിക്കൂർ കാത്തിരിക്കാനും തയ്യാർ; രാഹുലിനെ ഹരിയാന അതിർത്തിയിൽ തടഞ്ഞു

ചണ്ഡീഗഢ്: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി നയിക്കുന്ന കർഷക രക്ഷാ യാത്ര ഹരിയാന അതിർത്തിയിൽ പോലീസ് തടഞ്ഞു. പഞ്ചാബിൽ നിന്നും ഹരിയാനയിലേക്ക് ട്രാക്റ്ററിലാണ് രാഹുൽ ​ഗാന്ധി...
Pinarayi Vijayan 2020 Nov 11_Malabar News

കോവിഡ് കണക്കിൽ കുറവുണ്ട്; മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തുടരുന്നു

തിരുവനന്തപുരം: നമ്മുടെ സംസ്‌ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചിരിക്കുന്നത് 7871 ആളുകൾക്കാണ്. സമ്പർക്കം 6910, രോഗമുക്‌തി 4981. ഉറവിടം അറിയാത്തത് 640 പേരാണ്, 111 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് രോഗ ബാധിതരായത്. ചികിൽസയിൽ ള്ളവർ...
national image_malabar news

മയക്കുമരുന്ന് കേസ്; റിയ ചക്രബര്‍ത്തിയുടെയും സഹോദരന്റെയും ജുഡീഷ്യല്‍ കസ്‌റ്റഡി നീട്ടി

മുംബൈ: മയക്കുമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിയുടെയും സഹോദരന്‍ ഷോയിക്ക് ചക്രബര്‍ത്തിയുടെയും ജുഡീഷ്യല്‍ കസ്‌റ്റഡി ഒക്‌ടോബര്‍ 20 വരെ നീട്ടി. മുംബൈയിലെ പ്രത്യേക കോടതി ഇരുവരുടെയും ജുഡീഷ്യല്‍ കസ്‌റ്റഡി നീട്ടിയത്. മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിലായ...
malabarnews-mala-prabhu

മാതൃകയായി എംഎല്‍എ; ജാതി വ്യവസ്‌ഥയെ മാറ്റി നിര്‍ത്തി പ്രഭു വിവാഹിതനായി

ചെന്നൈ: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സാമൂഹിക വെല്ലുവിളി ഉയര്‍ത്തുന്ന ജാതിവ്യവസ്‌ഥയെ മാറ്റി നിര്‍ത്തി വിവാഹിതനായ എംഎല്‍എ മാതൃകയാകുന്നു. തമിഴ്‌നാട്ടിലെ കല്ലുകുറിച്ചി മണ്ഡലത്തിലെ എംഎല്‍എയായ എ. പ്രഭുവാണ് പെണ്‍വീട്ടുകാരില്‍ നിന്നും സമൂഹത്തില്‍ നിന്നും നേരിട്ട എതിര്‍പ്പുകള്‍...
- Advertisement -