Sat, Apr 20, 2024
28.8 C
Dubai

Daily Archives: Fri, Oct 9, 2020

RBI_Shaktikanta-Das

ഇന്ത്യയുടെ ജിഡിപിയില്‍ 9.5 ശതമാനം ഇടിവുണ്ടാകും; ആര്‍ബിഐ ഗവര്‍ണര്‍

ന്യൂ ഡെല്‍ഹി: ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപിയില്‍ 9.5 ശതമാനത്തിന്റെ ഇടിവുണ്ടായേക്കും എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത് ദാസ്. പുതുതായി രൂപീകരിച്ച മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) മൂന്ന് ദിവസത്തെ...
Hathras-victim's-family_2020-Oct-09

ബിജെപി എംപി പ്രതികളെ സന്ദർശിച്ചു, കേസ് വഴിതിരിച്ചു വിടാൻ ശ്രമം; ഹത്രസ് പെൺകുട്ടിയുടെ കുടുംബം

ലഖ്‌നൗ: ബിജെപി എംപി രാജ്‌വീർ സിങ് ഡെയ്‌ലർക്കെതിരെ ആരോപണവുമായി ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം. രാജ്‌വീർ ഡെയ്‌ലർ കേസ് വഴിതിരിച്ചു വിടാൻ ശ്രമിക്കുകയാണെന്നും പെൺകുട്ടിയെ കൊലപ്പെടുത്തിയത് കുടുംബം തന്നെയാണെന്ന് വരുത്തി...
MalabarNews_rudram1

ഇന്ത്യയുടെ ‘മിസൈല്‍ രുദ്രം’ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആന്റി റേഡിയേഷന്‍ മിസൈല്‍ രുദ്രം വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ബലാസോറിലെ ഐ.ടി.ആറില്‍ നിന്നാണ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. രുദ്രം-1 വ്യോമസേനയുടെ ഭാഗമായതോടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് കൂടുതല്‍ വ്യോമ മേധാവിത്വവും...
Kerala Covid Report 2020 Nov 09_Malabar News

കോവിഡ് രോഗമുക്‌തി 8048, രോഗബാധ 9250, സമ്പർക്കം 8215

തിരുവനന്തപുരം: ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്‌തി റിപ്പോർട്ട് ചെയ്‌ത ദിവസമാണ് ഇന്ന്. എന്നാൽ മലബാറിലെ കോഴിക്കോട് ജില്ലയിൽ വളരെ ഉയർന്ന രോഗബാധയുണ്ട്. 1205 പേർക്കാണ് ഇന്ന് കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രം രോഗബാധ...
malabarnews-tov

ടൊവിനോയുടെ ആരോഗ്യ നിലയില്‍ പുരോഗതി; ഐസിയുവില്‍ നിന്ന് മാറ്റി

കൊച്ചി: ചിത്രീകരണത്തിന് ഇടയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. അദ്ദേഹത്തെ ഐസിയുവില്‍ നിന്നും മാറ്റി. നടന്റെ സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും നാല് ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണമെന്നും...
MalabarNews_richest from kerala

ഫോബ്സ് പട്ടിക; അതിസമ്പന്നരായ മലയാളികള്‍ എം.ജി ജോര്‍ജും യൂസഫ് അലിയും

തിരുവനന്തപുരം: ഫോബ്സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടി ആറ് മലയാളികള്‍. മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ എം.ജി ജോര്‍ജ് മുത്തൂറ്റും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫ് അലിയുമാണ് പട്ടികയില്‍ ഇടം...
onam-traval-restriction_2020-Oct-09

കോവിഡ് രോഗികൾ കൂടുന്നു; ഒമാനിൽ വീണ്ടും സഞ്ചാര വിലക്ക്

മസ്‍കത്ത്: കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർദ്ധന വന്നതോടെ രാത്രി യാത്രകൾക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി ഒമാൻ. ഒക്‌ടോബർ 11 മുതൽ 24 വരെയായിരിക്കും രാത്രി സഞ്ചാരങ്ങൾക്ക് നിയന്ത്രണം ഉണ്ടാകുക. രാത്രി എട്ട് മണി...
Bottle-Flip-Challenge_2020-Oct-09

ആ എക്‌സ്‌പ്രഷനാണ് പൊളിച്ചത്; കൊച്ചു കുട്ടിയുടെ ബോട്ടിൽ ഫ്ളിപ്പ് ചലഞ്ച് വീണ്ടും വൈറലാകുന്നു

ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒന്നായിരുന്നു ബോട്ടിൽ ഫ്ളിപ് ചലഞ്ച്. പ്രമുഖരടക്കം നിരവധി പേർ ബോട്ടിൽ ഫ്ളിപ് ചലഞ്ച് ചെയ്‌ത്‌ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ അതിൽ...
- Advertisement -